Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കാനഡയില്‍ ജോലി; ഒരു മണിക്കൂറിന് 1441 രൂപ;പുതിയ പരിഷ്കരണം; ലക്ഷങ്ങൾ സമ്പാദിക്കാം!!!

08 APRIL 2024 06:18 PM IST
മലയാളി വാര്‍ത്ത

കനേഡിയന്‍ സർക്കാർ കുറഞ്ഞ വേതന നിരക്ക്  പുതുക്കി പുതിയ നിയമനിർദ്ദേശം കൊണ്ടുവന്നിരിക്കുന്നു. ജീവിതച്ചിലവ് വർധിക്കുന്ന സാഹചര്യത്തില്‍ ആണ് പുതുക്കിയ മിനിമം വേതന നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .

ഓരോ വർഷവും കനേഡിയന്‍ സർക്കർ കുറഞ്ഞ വേതന നിരക്കില്‍ വർധനവ് വരുത്താറുണ്ട്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ആകെ മിനിമം വേതനം 2024 ഏപ്രിൽ 1 മുതൽ മണിക്കൂറിന് 16.65 ഡോളറില്‍ നിന്ന് 17.30 ഡോളറായി വർദ്ധിപ്പിക്കും. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 1386 ആയിരുന്ന മിനിമം വേതനം ഇനി മുതല്‍ 1441 രൂപയായി ഉയരും.


 
കാനഡയുടെ 2023-ലെ വാർഷിക ശരാശരി ഉപഭോക്തൃ വില സൂചികയില്‍ 3.9% വർധനവായിരുന്നു രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ശമ്പളത്തിലും വർധനവ് വരുത്തിയിരിക്കുന്നത്. ഒരു തൊഴിലുടമ നിയമപരമായി ജീവനക്കാർക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ വേതനമാണ് മിനിമം വേതനം. ഓരോ പ്രവിശ്യകള്‍ക്ക് അനുസരിച്ച് മിനിമം വേതന നിരക്കിലും വ്യത്യാസങ്ങളുണ്ട്.

ഉദാഹരണത്തിന് നോവ സ്കോട്ടിയയിൽ  2024 ഏപ്രിൽ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കുറഞ്ഞ വേതന നിരക്ക് നാണയപ്പെരുപ്പത്തിനൊപ്പം പ്രതിവർഷം 1% അധികമായി, അതായത് 15.20 ഡോളറായി ആയി ക്രമീകരിക്കും.



ബ്രിട്ടീഷ് കൊളംബിയയിൽ ബ്രിട്ടീഷ് കൊളംബിയയിലെ മിനിമം വേതനം 2024 ജൂൺ 1-ന് 16.75 ഡോളറിൽ നിന്ന് 17.40 ഡോളറായി ഉയർത്തും. ക്യൂബെക്കിൽ  2024 മെയ് 1- മുതല്‍  മിനിമം വേതനം 15.75 ഡോളറായി ആയി വർദ്ധിക്കും. ന്യൂഫൗണ്ട്‌ലാൻഡ് ലാബ്രഡോർ പ്രവിശ്യകളിൽ  15.60 ഡോളർ, പ്രിൻസ് എഡ്വേർഡ് ദ്വീപ് - 15.40 ഡോളർ, യുക്കോൺ - 17.59 എന്നിങ്ങനെയായിരിക്കും ഇനിയുള്ള കുറഞ്ഞ വേതനം.

ഫെഡറൽ നിയന്ത്രിത സ്വകാര്യമേഖലയിലെ ഏകദേശം 30,000 ജീവനക്കാർക്ക് ഈ വർദ്ധനവ് പ്രയോജനപ്പെടും. 2024 ഏപ്രിൽ 1 മുതൽ എല്ലാ ജീവനക്കാർക്കും കൃത്യമായ മണിക്കൂർ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിലുടമകൾ അവരുടെ ശമ്പള വിവരങ്ങൾ സർക്കാറിന് കൈമാറേണ്ടി വരും.  


കാനഡ ഗവണ്‍മെന്റ് 2021 ലാണ് ഫെഡറല്‍ മിനിമം വേതനം അവതരിപ്പിച്ചത്. മുന്‍ കലണ്ടര്‍ വര്‍ഷത്തിലെ കാനഡയുടെ വാര്‍ഷിക ശരാശരി ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ഇത് വര്‍ഷം തോറും ക്രമീകരിക്കുന്നത്. 2022ല്‍ ഫെഡറല്‍ മിനിമം വേതനം 15.55 ഡോളറായും 2023ല്‍ അത് 16.65 ഡോളറായും ഉയര്‍ത്തിയിരുന്നു.

അതേസമയം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ പരിധിയില്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റ് നിയമം 2024 ഏപ്രില്‍ 30 നു അവസാനിക്കും . കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിന് പുറത്ത് ആഴ്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (35 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (46 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends