Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ്, ടെ​​ക്നി​​ക്ക​​ൽ, ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചു​​ക​​ളി​​ൽ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​വ​​സ​​രം നേടി കൊടുക്കുന്നു

19 JUNE 2018 09:46 AM IST
മലയാളി വാര്‍ത്ത

വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ്, ടെ​​ക്നി​​ക്ക​​ൽ, ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചു​​ക​​ളി​​ൽ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​വ​​സ​​രം നേടി കൊടുക്കുന്നു . എ​​യ​​ർ​​ഫോ​​ഴ്സ് കോ​​മ​​ണ്‍ അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ്(​​എ​​എ​​ഫ്സി​​എ​​ടി)-02/2018 മു​​ഖേ​​ന​​യാ​​ണു തി​​ര​​ഞ്ഞെ​​ടു​​പ്പ് നടത്തുന്നത് . എൻസിസി സ്പെ ഷൽ എൻട്രി സ്കീമിലേക്കും മീ റ്റിയറോളജി എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

2019 ജൂ​​ലൈ​​യി​​ൽ ഈ ​​കോ​​ഴ്സു​​ക​​ൾ ആ​​രം​​ഭി​​ക്കും. വ്യ​​ത്യ​​സ്ത വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളാ​​ണ്. ഓ​​ണ്‍​ലൈ​​നാ​​യി ഈ തസ്തികയിലേക്ക് അ​​പേ​​ക്ഷി​​ക്ക​​ണം. വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ് ബ്രാ​​ഞ്ചി​​ലെ ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സി​​ലേ​​ക്കും ടെ​​ക്നി​​ക്ക​​ൽ ബ്രാ​​ഞ്ചി​​ലെ പെ​​ർ​​മ​​ന​​ന്‍റ് ക​​മ്മീ​​ഷ​​ൻ, ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സ് എ​​ന്നി​​വ​​യി​​ലേ​​ക്കും ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചി​​ലെ പെ​​ർ​​മ​​ന​​ന്‍റ് ക​​മ്മീ​​ഷ​​ൻ, ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​മാ​​ണു പു​​രു​​ഷ​​ൻ​​മാ​​രി​​ൽ​​നി​​ന്ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​ട്ടു​​ള്ള​​ത്.

വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ് ബ്രാ​​ഞ്ചി​​ലെ ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സി​​ലേ​​ക്കും ടെ​​ക്നി​​ക്ക​​ൽ ബ്രാ​​ഞ്ചി​​ലെ ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സി​​ലേ​​ക്കും ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചി​​ലെ ഷോ​​ർ​​ട്ട്സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സി​​ലേ​​ക്കു​​മാ​​ണ് സ്ത്രീ​​ക​​ൾ​​ക്ക് അ​​വ​​സ​​ര​​മു​​ള്ള​​ത്. 25 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള അ​​പേ​​ക്ഷ​​ക​​ർ അ​​വി​​വാ​​ഹി​​ത​​രാ​​യി​​രി​​ക്ക​​ണം.

ഓ​​ണ്‍​ലൈ​​ൻ വ​​ഴി​​യാ​​ണ് അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. ജൂ​​ലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. യോ​​ഗ്യ​​ത, പ്രാ​​യം തു​​ട​​ങ്ങി​​യ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ ബ്രാ​​ഞ്ചു തി​​രി​​ച്ചു ചു​​വ​​ടെ.

ഫ്ളൈ​​യിംഗ് ബ്രാ​​ഞ്ച്

യോ​​ഗ്യ​​ത-
കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ ഏ​​തെ​​ങ്കി​​ലും​​വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം.​​പ്ല​​സ്ടു ത​​ല​​ത്തി​​ൽ ഫി​​സി​​ക്സും മാ​​ത്ത​​മാ​​റ്റി​​ക്സും പ​​ഠി​​ച്ച​​വ​​രാ​​ക​​ണം അ​​ല്ലെ​​ങ്കി​​ൽ മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ നാ​​ലു വ​​ർ​​ഷ​​ത്തെ ബി ​​ഇ/​​ബി​​ടെ​​ക് ബി​​രു​​ദം നേടിയിരിക്കണം .

ടെ​​ക്നി​​ക്ക​​ൽ ബ്രാ​​ഞ്ച് യോ​​ഗ്യ​​ത -
എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ എ​​ൻ​​ജി​​നീ​​യ​​ർ(​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്): കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ നാ​​ലു വ​​ർ​​ഷ ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ഓ​​ഫ് എ​​ൻ​​ജി​​നീ​​യേ​​ഴ്സ് ന​​ട​​ത്തു​​ന്ന അ​​സോ​​ഷ്യേ​​റ്റ് മെം​​ബ​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷ/ എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ എ​​ന്നി​​വ​​യു​​ടെ എ​​യും ബി​​യും സെ​​ക്ഷ​​നു​​ക​​ളി​​ൽ ജ​​യം അ​​ല്ലെ​​ങ്കി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ആ​​ൻ​​ഡ് ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ൻ​​ജി​​നീ​​യേ​​ഴ്സ് ന​​ട​​ത്തു​​ന്ന ഗ്രാ​​ജു​​വേ​​റ്റ് മെം​​ബ​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷാ ജ​​യം. യോ​​ഗ്യ​​ത പ​​രീ​​ക്ഷ​​യ്ക്ക് ഇ​​നി പ​​റ​​യു​​ന്ന 18 വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഏ​​തെ​​ങ്കി​​ലും എ​​ട്ടെ​​ണ്ണം പ​​ഠി​​ച്ചി​​രി​​ക്ക​​ണം.

എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​ർ(​​മെ​​ക്കാ​​നി​​ക്ക​​ൽ)- കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ നാ​​ലു വ​​ർ​​ഷ​​ത്തെ ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ഓ​​ഫ് എ​​ൻ​​ജി​​നീ​​യേ​​ഴ്സ്(​​ഇ​​ന്ത്യ)​​ന​​ട​​ത്തു​​ന്ന അ​​സോ​​ഷ്യേ​​റ്റ് മെം​​ബ​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷ/ എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​യു​​ടെ എ​​യും ബി​​യും സെ​​ക്ഷ​​നു​​ക​​ളി​​ൽ ജ​​യം.

ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ച്

യോ​​ഗ്യ​​ത- അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ആ​​ൻ​​ഡ് ലോ​​ജി​​സ്റ്റി​​ക്സ്- കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ലു​​ള്ള ബി​​രു​​ദം ​​അ​​ല്ലെ​​ങ്കി​​ൽ കു​​റ​​ഞ്ഞ​​ത് 50% മാ​​ർ​​ക്കോ​​ടെ പി​​ജി ബി​​രു​​ദം/​​ത​​ത്തു​​ല്യ​​ഡി​​പ്ലോ​​മ.

അ​​ക്കൗ​​ണ്ട്സ് യോഗ്യത- കു​​റ​​ഞ്ഞ​​തു​​മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ ബി​​കോം ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ കു​​റ​​ഞ്ഞ​​ത് 50% മാ​​ർ​​ക്കോ​​ടെ എം​​കോം​, ഐ​​സി​​ഡ​ബ്ല്യു​​എ/​​സി​​എ.

എ​​ജ്യൂ​​ക്കേ​​ഷ​​ൻ യോഗ്യത- കു​​റ​​ഞ്ഞ​​ത് 50% മാ​​ർ​​ക്കോ​​ടെ ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ പി​​ജി ബി​​രു​​ദം.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് രീ​​തി- എ​​യ​​ർ​​ഫോ​​ഴ്സ് കോ​​മ​​ണ്‍ അ​​ഡ്മി​​ഷ​​ൻ​​ടെ​​സ്റ്റ് (എ​​എ​​ഫ്സി​​എ​​ടി)​​മു​​ഖേ​​ന​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

2018 ഓ​​ഗ​​സ്റ്റി​ൽ ​എ​​എ​​ഫ്സി​​എ​​ടി ന​​ട​​ത്തും. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും കൊ​​ച്ചി​​യി​​ലും പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മു​​ണ്ട്.​​യോ​​ഗ്യ​​ത സം​​ബ​​ന്ധി​​ച്ച പൂ​​ർ​​ണ​​മാ​​യ വി​​വ​​ര​​ങ്ങ​​ളും അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധ​​വും അറിയാൻ www.careerairforce.nic.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (5 minutes ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (41 minutes ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (46 minutes ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (56 minutes ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (1 hour ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (1 hour ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (1 hour ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (1 hour ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (2 hours ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (2 hours ago)

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!  (2 hours ago)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ  (2 hours ago)

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം  (2 hours ago)

Malayali Vartha Recommends