EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
നാഷണല്‍ എയ്റോ സ്പേസ് ലബോറട്ടറീസില്‍ സയന്റിസ്റ്റ് ഒഴിവുകൾ ; സെപ്തംബർ 16 വരെ അപേക്ഷിക്കാം
24 August 2019
നാഷണല്‍ എയ്റോ സ്പേസ് ലബോറട്ടറീസില്‍ സയന്റിസ്റ്റ് ഒഴിവുകൾ.സെപ്തംബർ പതിനാറിന് മുൻപ് അപേക്ഷിക്കുക. ബംഗളൂരു നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറീസില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് 5 ഒഴിവുകളും. സീനിയര്‍ പ്രിന്‍സിപ...
ഫ്ളോട്ട് നിർമ്മിക്കാം; ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് ; ഓഗസ്റ്റ് 26നകം അപേക്ഷിക്കുക
23 August 2019
ഓണാഘോഷം 2019 നോടനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമാപന ഘോഷയാത്രയില്‍ ഫ്ളോട്ട് അവതരിപ്പിക്കുന്നതിന് ക്ഷണിച്ചു. ഫ്ളോട്ട് അവതരണത്തിൽ മുന്‍പരിചയവും പ്രാവീണ്യവുമുള്ള വ്യക്...
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു ; അവസാന തീയതി സെപ്തംബർ 12
23 August 2019
കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികകളിലെ ജൂനിയർ എൻജിനിയർ ഒ...
മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ്
23 August 2019
മുംബൈ മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ നോൺ എക്സിക്യൂട്ടീവിനെ നിയമിക്കും. സ്കിൽഡ്, സെമി സ്കിൽഡ് വിഭാഗത്തിലാണ് ഒ...
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 164 ഒഴിവുകൾ ; സെപ്തംബർ 16 വരെ അപേക്ഷിക്കാം
23 August 2019
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 164 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്ക...
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്
23 August 2019
കണ്ണൂരിൽ സാംസ്കാരിക വകുപ്പിനു കീഴിലുള്ള ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്കാണ് അപേക്ഷിക്കേണ...
താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
22 August 2019
എന്‍.സി.എ ഒഴിവുകളിലേക്ക് താത്കാലിക നിയമനം കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് സ്റ്റേഷനില്‍ എന്‍.സി.എ ഒഴിവുകളിലേക്ക് താല്‍ക്കാലിക തൊഴിലാളികളെ നിയോഗിക്ക...
ലബോറട്ടറി ടെക്നീഷ്യന് കം ബ്ലഡ് ബാങ്ക് ടെക്നീഷ്യന് നിയമനം ; അഭിമുഖം 30ന്
22 August 2019
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ട് ലബോറട്ടറി ടെക്നീഷ്യന് കം ബ്ലഡ് ബാങ്ക് ടെക്നീഷ്യന് താല്കാലിക നിയമനം നടത്തുന്നു. അതിനായി 30ന് ഇന്റര്‍വ്യൂ നടക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും കേരള പി...
ആര്‍ദ്രം പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഡോക്ടർക്ക് നിയമനം
22 August 2019
കോഴിക്കോടുള്ള പനങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയില്‍ ഒരു ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അതിനായി ആഗസ്റ്റ് 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇന്റര്‍വ്യൂ നടകുക്കയാണ്....
ധനകാര്യ വകുപ്പില്‍ ഇ ഗവേണന്‍സുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തിൽ നിയമനം
22 August 2019
ധനകാര്യ വകുപ്പിൻറെ കീഴിലുള്ള ഇ ഗവേണന്‍സുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലേക്കാണ് സോഫ്റ്റ്വെയര് അപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നത്. പരീക്ഷയുടെ...
മറക്കരുത് ഈ ആഴ്ചയിൽ നടക്കുന്ന അഭിമുഖങ്ങൾ
21 August 2019
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 22ന് പള്ളിക്കത്തോട് ഗവണ്മെന്റ് ഐടിഐയില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍, ഫുഡ് ആന്‍ഡ് ബീവറേജസ്, ഗസ്റ്റ് സര്‍വീസ് അസിസ്റ്റന്റ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍, റഫ്രിജറേഷന്‍ ആന്‍ഡ...
ഡല്‍ഹി ഹൈക്കോടതിയില്‍ ഷോഫര്‍ നിയമനവും ജുഡീഷ്യൽ സർവീസ് പരീക്ഷയും; സെപ്റ്റംബർ വരെ അപേക്ഷിക്കാം.
20 August 2019
ഡല്‍ഹി ഹൈക്കോടതിയില്‍ ഷോഫര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ഓണ്‍ ലൈനായി അപേക്ഷിക്കാവുന്നതാണ് . 35 ഒഴിവുകളുണ്ട് . ജനറല്‍ വിഭാഗത്തിലുള്ളവർക്ക് 1 ഒഴിവ്. ഒബിസി വിഭാഗക്കാർക്ക് 13 ഒഴിവുകൾ. എസ്സി വിഭാഗക്കാർക്ക് 6...
യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് അപേക്ഷകൾ ക്ഷണിച്ചു; അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 29
20 August 2019
യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള ഒഴിവുകളില്‍ യൂണിയന് പബ്ലിക് സര്‍വീസ് കമീഷന് അപേക്ഷ ക്ഷ...
സൈക്കോളജി അപ്രന്റീസുമാർക്ക് നിയമനം
20 August 2019
നിലമ്പൂര്‍ ഗവ.കോളജ്, കൊണ്ടോട്ടി ഗവ.കോളജ് തുടങ്ങിയ കോളേജുകളിൽ സൈക്കോളജി അപ്രന്റീസുമാർക്ക് നിയമനം. നിലമ്പൂര്‍ ഗവ.കോളജ് നിലമ്പൂര്‍ ഗവ.കോളജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബീയിങ് പദ്ധതിയിലേക്ക് സൈക്കോളജി അപ...
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ് നിയമനം ; ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാവുന്നതാണ്
20 August 2019
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ വിവിധ ട്രേഡുകളിലായി 313 അപ്രന്റിസ് ഒഴിവുകളുണ്ട്. നാഗ്പുര്‍ ഡിവിഷന്, മോത്തിബാഗ് വര്‍ക്ഷോപ്പ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷമാണു പരിശീലനം.ഓഗസ്റ്റ് 29 വരെ ...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























