Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയുടെ അപേക്ഷകൾ അസാധുവാക്കി; അഞ്ച് ജില്ലകളിലെ അപേക്ഷകളില്‍ നിന്നും അസാധുവാക്കിയത് 1,20,393 അപേക്ഷകൾ

24 August 2019

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയുടെ അപേക്ഷകൾ അസാധുവാക്കി. ഗ്രാമ വികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയുടെ അഞ്ച് ജില്ലകളിലെ അപേക്ഷകളില്‍ നിന്നുമാണ് 1,20,393 എണ്ണം അസാധുവാക്കി...

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ചീഫ് സൗണ്ട് എൻജിനീയർ തസ്തികയിലേക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം

24 August 2019

സംഗീതത്തെ കുറിച്ചും ശബ്ദത്തെ കുറിച്ചും ആഴത്തിലുള്ള അറിവുള്ള വ്യക്തിയാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ചീഫ് സൗണ്ട് എൻജിനീയർ തസ്തികയിലേക്ക...

നാഷണല്‍ എയ്റോ സ്പേസ് ലബോറട്ടറീസില്‍ സയന്റിസ്റ്റ് ഒഴിവുകൾ ; സെപ്തംബർ 16 വരെ അപേക്ഷിക്കാം

24 August 2019

നാഷണല്‍ എയ്റോ സ്പേസ് ലബോറട്ടറീസില്‍ സയന്റിസ്റ്റ് ഒഴിവുകൾ.സെപ്തംബർ പതിനാറിന് മുൻപ് അപേക്ഷിക്കുക. ബംഗളൂരു നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറീസില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് 5 ഒഴിവുകളും. സീനിയര്‍ പ്രിന്‍സിപ...

ഫ്ളോട്ട് നിർമ്മിക്കാം; ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്‌ ; ഓഗസ്റ്റ് 26നകം അപേക്ഷിക്കുക

23 August 2019

ഓണാഘോഷം 2019 നോടനുബന്ധിച്ച്‌ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമാപന ഘോഷയാത്രയില്‍ ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് ക്ഷണിച്ചു. ഫ്‌ളോട്ട് അവതരണത്തിൽ മുന്‍പരിചയവും പ്രാവീണ്യവുമുള്ള വ്യക്...

സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​കമ്മീ​ഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു ; അ​വ​സാ​ന​ ​തീ​യ​തി​ ​സെ​പ്തം​ബ​ർ​ 12​ ​

23 August 2019

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ​/​വ​കു​പ്പു​ക​ൾ​/​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഗ്രൂ​പ്പ് ​ബി​ ​നോ​ൺ​ ​ഗ​സ​റ്റ​ഡ് ​ത​സ്തി​ക​ക​ളി​ലെ​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​ഒ​...

മ​സ​ഗോ​ൺ​ ​ഡോ​ക് ​ഷി​പ്പ് ബി​ൽ​ഡേ​ഴ്സ് ലി​മി​റ്റ​ഡി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ഴി​വ്​

23 August 2019

മും​ബൈ​ ​മ​സ​ഗോ​ൺ​ ​ഡോ​ക് ​ഷി​പ്പ് ​ബി​ൽ​ഡേ​ഴ്സ് ​ലി​മി​റ്റ​ഡി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നോ​ൺ​ ​എ​ക്സി​ക്യൂ​ട്ടീ​വി​നെ​ ​നി​യ​മി​ക്കും.​ ​സ്കി​ൽ​ഡ്,​ ​സെ​മി​ ​സ്കി​ൽ​ഡ് ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ഒ​...

ഹി​ന്ദു​സ്ഥാ​ൻ​ ​ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ 164​ ​ഒ​ഴി​വു​കൾ ; സെ​പ്തം​ബ​ർ​ 16 വരെ അപേക്ഷിക്കാം

23 August 2019

ഹി​ന്ദു​സ്ഥാ​ൻ​ ​പെ​ട്രോ​ളി​യം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലാ​യി​ 164​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ അ​പേ​ക്ഷി​ക്ക...

ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്

23 August 2019

കണ്ണൂരിൽ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്കാണ് അപേക്ഷിക്കേണ...

താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

22 August 2019

എന്‍.സി.എ ഒഴിവുകളിലേക്ക് താത്കാലിക നിയമനം കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് സ്റ്റേഷനില്‍ എന്‍.സി.എ ഒഴിവുകളിലേക്ക് താല്‍ക്കാലിക തൊഴിലാളികളെ നിയോഗിക്ക...

ലബോറട്ടറി ടെക്‌നീഷ്യന്‍ കം ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ നിയമനം ; അഭിമുഖം 30ന്

22 August 2019

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ട് ലബോറട്ടറി ടെക്‌നീഷ്യന്‍ കം ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ താല്‍കാലിക നിയമനം നടത്തുന്നു. അതിനായി 30ന് ഇന്റര്‍വ്യൂ നടക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും കേരള പി...

ആര്‍ദ്രം പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഡോക്ടർക്ക് നിയമനം

22 August 2019

കോഴിക്കോടുള്ള പനങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയില്‍ ഒരു ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അതിനായി ആഗസ്റ്റ് 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇന്റര്‍വ്യൂ നടകുക്കയാണ്....

ധനകാര്യ വകുപ്പില്‍ ഇ ഗവേണന്‍സുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തിൽ നിയമനം

22 August 2019

ധനകാര്യ വകുപ്പിൻറെ കീഴിലുള്ള ഇ ഗവേണന്‍സുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലേക്കാണ് സോഫ്റ്റ്‌വെയര്‍ അപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നത്. പരീക്ഷയുടെ...

മറക്കരുത് ഈ ആഴ്ചയിൽ നടക്കുന്ന അഭിമുഖങ്ങൾ

21 August 2019

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 22ന് പള്ളിക്കത്തോട് ഗവണ്‍മെന്‍റ് ഐടിഐയില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍, ഫുഡ് ആന്‍ഡ് ബീവറേജസ്, ഗസ്റ്റ് സര്‍വീസ് അസിസ്റ്റന്‍റ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍, റഫ്രിജറേഷന്‍ ആന്‍ഡ...

ഡല്‍ഹി ഹൈക്കോടതിയില്‍ ഷോഫര്‍ നിയമനവും ജുഡീഷ്യൽ സർവീസ് പരീക്ഷയും; സെപ്റ്റംബർ വരെ അപേക്ഷിക്കാം.

20 August 2019

ഡല്‍ഹി ഹൈക്കോടതിയില്‍ ഷോഫര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ഓണ്‍ ലൈനായി അപേക്ഷിക്കാവുന്നതാണ് . 35 ഒഴിവുകളുണ്ട് . ജനറല്‍ വിഭാഗത്തിലുള്ളവർക്ക് 1 ഒഴിവ്. ഒബിസി വിഭാഗക്കാർക്ക് 13 ഒഴിവുകൾ. എസ്സി വിഭാഗക്കാർക്ക് 6...

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷകൾ ക്ഷണിച്ചു; അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 29

20 August 2019

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള ഒഴിവുകളില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷ...

Malayali Vartha Recommends