Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് നിയമനം; മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം

03 MAY 2024 03:23 PM ISTമലയാളി വാര്‍ത്ത
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് ജനെടെക് സിസിടിവി ഓപ്പറേറ്റർമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥിക‍ൾ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവരോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ ആശയവിനിമയ ശ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ക്ലറിക്കല്‍ കേഡറിലെ അസിസ്റ്റന്റ് തസ്തികയ്ക്ക് പകരമായുള്ള പുതിയ തസ്തികയാണിത്.

29 April 2019

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ക്ലറിക്കല്‍ കേഡറിലെ അസിസ്റ്റന്റ് തസ്തികയ്ക്ക് പകരമായുള്ള പുതിയ തസ...

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതാന്‍ 6.25 ലക്ഷം പേര്‍. കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

25 April 2019

വരുന്ന സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷ എഴുതുന്നത് 6.25 ലക്ഷം പേര്‍. പരീക്ഷ ജൂണ്‍ 15-ന് മാത്രമായി നടത്താന്‍ പി.എസ്.സി. തീരുമാനിച്ചു. കൂടുതല്‍പേര്‍ പരീക്ഷയെഴുതാന്‍ സന്നദ്ധത അറിയിച്ചാല്‍ രണ്ടുദിവസങ്ങളിലാ...

ബി.എസ്.എഫില്‍ 1072 ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം : ശമ്പളം 25,500 - 81,100 രൂപ

25 April 2019

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്.) ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 267 ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകളടക...

തമിഴ് ഭാഷാ പരിജ്ഞാനമുള്ളവർക്ക് തമിഴ്നാട് പൊല്യൂഷൻ കൺട്രോൾ ബോർഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

18 April 2019

തമിഴ് ഭാഷാ പരിജ്ഞാനമുള്ളവർക്ക് തമിഴ്നാട് പൊല്യൂഷൻ കൺട്രോൾ ബോർഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം "തമിഴ്നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻജിനീയറിങ്, സയന്റിഫിക്, ജനറൽ സബ്-ഓർഡിനേറ്റ് സർവീസുകളിലായി വിവിധ തസ്തിക...

റൂർക്കേലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകരാകാനുള്ള അവസരം

18 April 2019

റൂർക്കേലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിവിധ വിഭാഗങ്ങളിൽ പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . ആകെ 177 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്...

കേന്ദ്ര സേനയിൽ മെഡിക്കൽ ഓഫീസർ ആകാം ..496 ഒഴിവുകൾ

16 April 2019

ഐ.ടി.ബി.പി., ബി.എസ്.എഫ്., സി.ആര്‍.പി.എഫ്., എസ്.എസ്.ബി., അസം റൈഫിള്‍സ് എന്നീ കേന്ദ്ര പോലീസ് സേനകളിലേക്ക് സൂപ്പര്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസ...

42 കാബിന്‍ ക്രൂ ഉള്‍പ്പെടെ എയര്‍ ഇന്ത്യയില്‍ 109 അവസരം; ഏപ്രില്‍ 19 വരെ അപേക്ഷിക്കാം......

16 April 2019

എയര്‍ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയര്‍ലൈന്‍ അലൈഡ് സര്‍വീസില്‍ 109 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായാണ് ഒഴിവുകൾ. ഇതില്‍ 42 ഒഴിവുകള്‍ കാബിൻ ക്രൂ തസ്തികയിലും 27 ഒഴിവ് സൂപ്പര്‍വൈസര്...

യു.പി.എസ്.സി കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷക്ക് അപേക്ഷ മേയ് ആറ് വരെ അപേക്ഷിക്കാം; 965 ഒഴിവുകള്‍ ഉണ്ട്

12 April 2019

കേന്ദ്ര സര്‍ക്കാരിനുകീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.എം.ബി.ബി.എസ് അവസാന വര്‍ഷ എഴുത്ത്, പ...

എ​യ​ർ​ ​അ​റേ​ബ്യ, ദു​ബാ​യി​ലെ​ ​യൂ​നീ​ട്ര​സ്റ്റ് ​ഇ​ൻ​ഷ്വ​റ​ൻ​സ്, ദു​ബാ​യ് ​മെ​ട്രോ​ ​,കു​വൈ​റ്റ്,​ ​ദു​ബാ​യ്,​ ​ഒ​മാ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​അ​ൽ​ഷ​യ​ ​ഗ്രൂ​പ്പ്, ഇന്റൽ ഗ്രൂപ് ഓഫ് കമ്പനികൾ എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

11 April 2019

എ​യ​ർ​ ​അ​റേ​ബ്യ​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാംക്യാ​ബി​ൻ​ ​ക്രൂ​ ​മാ​നേ​ജ​ർ,​ ​ക്വാ​ളി​റ്റി​ ​അ​ഷ്വ​റ​ൻ​സ്,​ ​സെ​ക്യൂ​രി​റ്റി​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​ ​കീ​ ​അ​ക...

സിന്‍ഡിക്കറ്റ് ബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫീസര്‍ -129 ഒഴിവുകൾ

09 April 2019

സി​​​ന്‍ഡി​​​ക്ക​​​റ്റ് ബാ​​​ങ്ക് മ​​​ണി​​​പ്പാ​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ 129 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സീ​​​നി​​​യ​...

ഖത്തറിലേക്കുളള വീസാ നടപടികള്‍ ഇനി എളുപ്പത്തില്‍ --ഇന്ത്യ ഉള്‍പ്പെടെ എട്ട് വിദേശ രാജ്യങ്ങളിൽ ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ തുറന്നു

02 April 2019

ഖത്തറിലേക്കുളള വീസാ നടപടികള്‍ ഇനിഎളുപ്പത്തിൽ; പൂർത്തിയാക്കാം. ഇതിനായി എട്ട് രാജ്യങ്ങളിൽ ഖത്തർ വിസ കേന്ദ്രങ്ങൾ തുറന്നു. ഇതോടെ വിസ ലഭിക്കാനുള്ള കാലതാമസംഒഴിവാക്കാം . ഖത്തറിന്റെ പുതിയ വിസ സെന്ററുകള്‍ മും...

ഇന്ത്യയിലെ ബിരുദ യോഗ്യതകൾക്ക് ഇനി യു എ യിൽ അംഗീകാരം

01 April 2019

യുഎഇ യിൽ ഇന്ത്യന്‍ സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ക്ക് തുല്യത നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇന്ത്യൻ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍...

25,000സ്വദേശി വനിതകള്‍ക്ക് തൊഴിലവസരവുമായി സൗദി ടൂറിസം വകുപ്പ്

28 March 2019

സൗദി ടൂറിസം വകുപ്പ് 25,000സ്വദേശി വനിതകള്‍ക്ക് തൊഴിലവസരമൊരുക്കുന്നു. 2020 ആകുമ്പോഴേക്കും ലക്ഷ്യത്തിലെത്തുമെന്നു മന്ത്രാലയം അറിയിച്ചു. ഇതിനായി സൗദിയില്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യാന്‍ പാകത്തില്‍ ഇരുപത...

ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ് വിഭാഗത്തിലേക്ക് സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍,ടെറിട്ടറി ഹെഡ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

26 March 2019

ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ന് തൊഴിൽ ജാലകത്തിൽ പറയുന്നത് . ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരുടെ 100 ഒഴിവുകൾ ഉണ്ട്. ആർക്കൊക്കെ ഈ ജോലികൾക്ക് അപേക്ഷിക്ക...

തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് ഇനി മുതൽ തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതും മെഡിക്കല്‍ പരിശോധന നടത്തുന്നതും അടക്കമുള്ള നടപടികളെല്ലാം ഇനി കേരളത്തില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാം

25 March 2019

തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് സന്തോഷവാർത്ത ..ഇനി മുതൽ തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതും മെഡിക്കല്‍ പരിശോധന നടത്തുന്നതും അടക്കമുള്ള നടപടികളെല്ലാം ഇനി കേരളത്തില്‍ വച്ചുതന്നെ പൂര്‍ത്തിയാക...

Malayali Vartha Recommends