Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

21 AUGUST 2025 09:14 AM ISTമലയാളി വാര്‍ത്ത
പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 7 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തി...

ശ്രീ ചിത്രയിൽ അവസരം

01 September 2018

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് & ടെക്നോളജിയില്‍ പ്രൊജക്റ്റ് ഓഫീസര്‍മാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു 6 താല്‍ക്കാലിക ഒഴിവുകളാണുള്ളത്. ഉദ്...

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഐ.ടി.മാനേജർ

01 September 2018

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഐ.ടി. മാനേജരുടെ ഒരു ഒഴിവാണ് നിലവിൽ ഉള്ളത്. പരസ്യ നമ്പർ: KFC/04/2018-19 യോഗ്യത:ബി.ഇ. അല്ലെങ്കിൽ ബി.ടെക്. ...

കാർഷിക ഗവേഷണ കേന്ദ്രത്തിൽ 15 അസിസ്റ്റൻഡ് പ്രൊഫസർ

01 September 2018

കേരള കാർഷിക സർവകലാശാലയുടെ കാസർകോഡ് പിലിക്കോടുള്ള റീജണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 15 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത...

സ്‌പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ ഒഴിവുകൾ ഉടൻ അപേക്ഷിക്കൂ

31 August 2018

കോഴിക്കോട് മേരിക്കുന്നിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സ്‌പൈസസ് റിസർച്ചിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. റിസർച്ച് അസ്സോസിയേറ്റ്, ബയോ ഇൻഫർമാറ്റിക്സ് ട്രെയിനീ എന്നീ തസ...

സുപ്രീം കോടതിയിൽ നിയമനം

31 August 2018

സുപ്രീം കോടതി ഷോഫർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഈ തസ്തികയിലേക്ക് ആകെ 5 ഒഴിവുകളാണുള്ളത്. യോഗ്യത : എസ്.എസ്.എൽ.സി. , ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഡ്രൈവിങ് ലൈസൻസ്, മോട്ടോർ വെഹിക്കിൾ ...

തിരുവനന്തപുരം ടെക്‌നോപാർക്കിൽ അവസരം

31 August 2018

തിരുവനന്തപുരം ടെക്‌നോപാർക്കിൽ വിവിധ വിഭാഗങ്ങളിലായി സീനിയർ അംഗുലാർ ഡവലപ്പർ,പി.എച്ച്.പി. ഡവലപ്പർ ,സോഫ്റ്റ് വെയർ എൻജിനീയർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു 1.സീനിയർ ആംഗുലാർ ഡവലപ...

മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

31 August 2018

കേരള സ്റ്റേറ്റ് മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ഒഴിവുള്ള ക്ലാര്‍ക്ക് കം ഡാറ്റാ എന്റടി ഓപ്പറേറ്റര്‍ തസ്തികയില്ലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഡെപ്യൂട്ടേഷന്‍ നിയമനമാകും നടത്തുന്നത്. സംസ്ഥാന സര്‍...

ആര്‍.സി.സിയില്‍ നിരവധി ഒഴിവുകൾ

31 August 2018

തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഗൈനക് ഓങ്കോളജി സ്‌പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, റസിഡന്റ് ...

കണ്ടന്റ് റൈറ്റര്‍, ആങ്കര്‍, ന്യൂസ് റീഡര്‍, വീഡിയോ ക്ലാസ് പ്രസന്റര്‍ - ( ഫുള്‍ടൈം/പാര്‍ട്ട്‌ടൈം) ഒഴിവുകള്‍

30 August 2018

കോര്‍ ഗ്രൂപ്പിന്റെ ചാനല്‍ പ്രോഗ്രാമുകളിലേക്ക് വാര്‍ത്താ അവതാരകര്‍,  വിദ്യാഭ്യാസ പൊതുവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വീഡിയോ പ്രോഗ്രാം ആങ്കര്‍മാര്‍, കണ്ടന്റ് റൈറ്റേഴ്‌സ് തുടങ്ങിവിവിധ തസ്തികകളിലേക്ക് ഒഴിവ...

റെയിൽവേയിൽ 413 അപ്രന്റിസ്‌

30 August 2018

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റായ്പൂർ ഡിവിഷനിൽ വാഗൻ റിപ്പയർ ഷോപ്പ് ,റായ്പൂർ എന്നിവിടങ്ങളിൽ വിവിധ ട്രേഡുകളിലെ അപ്രന്റിസ്‌ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 413 ഒഴിവുകളാണുള്ളത്.ഉദ്യോഗാർത്ഥ...

കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിക്കുന്നു.

30 August 2018

മൊബൈല്‍ & വെബ്ബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ & ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രയിനിങ് പ്രോഗ്രാമിന് സര്‍...

കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റിഗേറ്ററെ നിയമിക്കുന്നു

30 August 2018

രാജീവ് ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ബന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഫോര്‍ എച്ച്‌.ആര്‍ ആന്റ് അസസ്‌മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന കെട്ടിട നിര്‍മാണ സ...

NIIST ൽ 17 പ്രോജക്ട് അസിസ്റ്റൻഡ്

30 August 2018

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി വിവിധ വിഭാഗങ്ങളിൽ പ്രോജക്ട് അസിസ്റ്റൻഡിന്റെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. മൊത്തം 17 ഒഴിവുകളാണുള്ളത്.താത്കാലിക അടിസ്ഥാനത്തിലാ...

ഹിന്ദുസ്ഥാൻ കോപ്പറിൽ ട്രേഡ് അപ്രന്റീസിനെ നിയമിക്കുന്നു ഇന്ന് തന്നെ അപേക്ഷിക്കൂ

30 August 2018

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ജാർഖണ്ഡിലെ ഘട്ട് ശിലയിലുള്ള ഇന്ത്യൻ കോപ്പർ കോംപ്ലക്സിൽ വിവിധ ട്രേഡുകളിൽ അപ്രന്റീഷിപ്പിനു അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഐ ടി ഐ യോഗ്യത നേടിയവർക്കാണ് അവസരം.ആകെ 52 ഒഴിവുകളാണുള്ള...

ഈസ്റ്റേൺ നേവൽ കമാൻഡിൽ 53 മൾട്ടി ടാസ്കിങ് സ്റ്റാഫ് നിയമനം

30 August 2018

വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഗ്രൂപ്പ് സി നോൺ ഗസറ്റഡ്- നോൺ ഇൻഡസ്ട്രിയൽ )തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 53 ഒഴിവുകളാണുള്ളത്. മൾട്ടി ടാസ്കിങ് സ്...

Malayali Vartha Recommends