Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

28 JUNE 2026 08:18 PM ISTമലയാളി വാര്‍ത്ത
റെയിൽവേയിൽ സെക്ഷൻ കൺട്രോളർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 119 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് മികച്ച അവസരമാണിത്. വിവിധ റെയിൽവേ സോണുകളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷകൾ ജൂലൈ 15 മുതൽ സമർപ്പിക്കാം.  റ...

ഇന്ത്യൻ ഓയിലിൽ 345 പേർക്ക് അവസരം ഇന്ന് തന്നെ അപേക്ഷിക്കൂ

07 September 2018

കേരളത്തിൽ 46 പേർക്ക് അവസരം പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അപ്രീന്റീഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 345 പേർക്കാണ് അവസരമുള്ളത്.ടെക്നിക്കൽ വിഭാഗത്തിൽ 150 ഒഴിവുകളും നോൺ ടെക്നിക്കൽ വി...

നബാർഡിൽ 69 ഒഴിവുകൾ ഉടൻ അപേക്ഷിക്കുക

07 September 2018

കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) 69 ഒഴിവുകളിലേക്ക് രണ്ടു വിജ്ഞാപനങ്ങളിലായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഡവലപ്മെന്റ് അസിസ്റ്റന്റ് തസ്തികയിൽ ...

DRDO : 14 ജെ.ആർ.എഫ് നിയമനം

07 September 2018

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ ചെന്നൈയിലുള്ള കോംബാറ്റ് വെഹിക്കിൾ റിസർച്ച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അഭിമുഖ...

കാലിക്കറ്റ് എൻ.ഐ.ടി യിൽ ഓഫീസ് അസിസ്റ്റൻഡ് നിയമനം

07 September 2018

കാലിക്കറ്റ് എൻ.ഐ.ടി യിൽ ഓഫീസ് അസിസ്റ്റൻഡ് നിയമനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ വിവിധ വകുപ്പുകളിൽ ഓഫീസ് അസിസ്റ്റൻഡ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കരാർ അടി...

സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ അവസരം

07 September 2018

ഭോപ്പാലിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർസച്ചിൽ വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പരസ്യ വിജ്ഞാപന നമ്പർ:NT- 02/18 1.എക്സിക്യൂട്ടീവ് എൻജിനീയർ ഇൻ സിവ...

ചെന്നൈയിൽ 20 ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

06 September 2018

ചെന്നൈയിലെ ഗവണ്മെന്റ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 20 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. കേന്ദ്ര വാർത്താ വിതരണ മന്ത്രാ...

ആണവോർജ വകുപ്പിൽ 34 യു.ഡി. ക്ലാർക്ക് നിയമനം

06 September 2018

ആണവോർജ വകുപ്പിന് കീഴിലുള്ള ഡയക്‌ട്രേറ്റ് ഓഫ് പർച്ചേസ് ആൻഡ് സ്റ്റോഴ്‌സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു, യു.ഡി. ക്ലാർക്ക്, ജൂനിയർ പർച്ചേസ് അസിസ്റ്റൻഡ്,ജൂനിയർ സ്റ്റോർ കീപ്പർ...

ബി.എസ്.എഫിൽ 65 കോൺസ്റ്റബിൾ സ്ത്രീകൾക്കും അപേക്ഷിക്കാം

06 September 2018

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി.എസ്.എഫ് ) എൻജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലേക്ക് കോൺസ്റ്റബിൾമാരുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നു . മൂന്നു തസ്തികകളിലായി ആകെ 65 ഒഴിവുകളാണുള്ളത്.സ്ത്രീകൾക്കും അപേക്ഷിക്...

ദുബായ് മാളിൽ നിരവധി തൊഴിലവസരങ്ങൾ

06 September 2018

ദുബായ് മാളിൽ വിവിധ മേഖലകളിയിലേക്ക് നിരവധി തൊഴിലവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.താത്പര്യമുള്ളവർക്ക് d​u​b​a​i​o​u​t​l​e​t​m​a​l​l.​c​o​m​/​C​a​r​e​e​rs എ​ന്ന ലി​ങ്കി​ലൂ​ടെ ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 59 സ്പെഷ്യലിസ്റ്റ് ഓഫീസർ

05 September 2018

പൂനൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ സ്കെയിൽ 1,2,4 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 59 ഒഴിവുകളാണുള്ളത്. ഉദ...

ഡൽഹിയിലെ ഗവണ്മെന്റ് ഓഫീസിൽ 50 ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

05 September 2018

ഡൽഹിയിലെ ഗവൺമെൻറ് ഓഫീസിൽ ഡാറ്റ എൻട്രി ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 50 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് ...

കൊച്ചിൻ ഷിപ്പിയാഡിൽ 15 മാനേജർ ഒഴിവുകൾ

05 September 2018

കൊച്ചിൻ ഷിപ്പിയാഡിലെ ഹൂഗ്ലി ഡോക്ക് &പോർട്ട് എൻജിനീയേഴ്‌സ് ലിമിറ്റഡിന്റേയും കൊച്ചിൻ ഷിപ്പിയാഡിന്റെയും സംയുക്‌ത സംരംഭമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പിയാഡിലുമായി വിവിധ മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അ...

ദുബായിൽ അവസരങ്ങൾ അനേകം ഉടൻ അപേക്ഷിക്കൂ

05 September 2018

ദുബായ് എയർപോർട്ട്,മെ​ഴ്സി​ഡ​സ് ബെൻ​സ്,എ​മേർ​ജിം​ഗ് ടെ​ക്നോ​ള​ജീ​സ്,ടെ​ക്നോ​റൈ​സൺ,സ്പെ​ക്ട്രാ​മി,ഡ​ബ്ള്യു. ഡ​ബ്ള്യു. ഐ.​സി.​എ​സ്,മി​ല്ലേനി​യം ഹോ​ട്ടൽ​സ്,ലു​ലു ഗ്രൂ​പ്പ് ഇ​ന്റർ​നാ​ഷണൽ ഇനീ സ്ഥാപനങ്ങളിലേക...

ഡിപ്ലോമക്കാർക്ക് അപ്രന്റീസ് ട്രെയിനിംഗ് ആയിരത്തോളം ഒഴിവുകൾ

05 September 2018

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ...

ഖത്തറിൽ അനവധി തൊഴിലവസരങ്ങൾ മലയാളികൾക്ക് അപേക്ഷിക്കാം

04 September 2018

ഖത്തറിൽ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി നിരവധി തൊഴിലവസരങ്ങളാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്.മലയാളികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇരുന്നൂറിലധികം സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.ഫ്...

Malayali Vartha Recommends