Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ഖത്തര്‍ പെട്രോളിയത്തില്‍ ധാരാളം ഒഴിവുകള്‍...വിദേശികള്‍ക്ക് ഫാമിലി വിസയോട് കൂടിയ ഓഫറുകൾ .. ഉടന്‍ അപേക്ഷിക്കൂ...

06 MAY 2021 12:37 PM IST
മലയാളി വാര്‍ത്ത

ഖത്തറിന്റെ ദേശീയ എണ്ണക്കമ്പനിയാണ് ഖത്തര്‍ പെട്രോളിയം. ഖത്തര്‍ ഭരണകൂടത്തിന് കീഴിലാണ് ഖത്തര്‍ പെട്രോളിയം പ്രവര്‍ത്തിക്കുന്നത്. മികച്ച അവസരങ്ങളാണ് ഇപ്പോള്‍ ഖത്തര്‍ പെട്രോളിയത്തില്‍ ഉള്ളത്. വിദേശികള്‍ക്ക് ഫാമിലി വിസയോട് കൂടിയ ഓഫറുകളും ഉണ്ട്.

ഖത്തറിലെ എല്ലാം എണ്ണ പ്രകൃതിവാതക പര്യവേഷണങ്ങളും ഉത്പാദനവും സംസ്‌കരണവും സംഭരണവും എല്ലാം ഖത്തര്‍ പെട്രോളിയം ആണ് നിര്‍വ്വഹിക്കുന്നത്. 2018 ലെ കണക്കുകള്‍ പ്രകാരം എണ്ണ, പ്രകൃതിവാതക ശേഖരത്തില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് ഖത്തര്‍ പെട്രോളിയം. ഒഴിവുകള്‍ പരിശോധിക്കാം... എല്ലാ ഒഴിവുകളും ഖത്തറില്‍ തന്നെയാണ്.

1. സീനിയര്‍ പ്ലാനിങ് ടെക്‌നീഷ്യന്‍

2. സീനിയര്‍ ബിസിനസ് അനലിസ്റ്റ്

3. വിടിഎസ് ഓപ്പറേറ്റര്‍

4. പ്രൊഡക്ട് കണ്‍ട്രോള്‍ ലീഡ്, ട്രേഡിങ്

5. സീനിയര്‍ എക്കണോമിക് അനലിസ്റ്റ്

6. സീനിയര്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍

7. റിസപ്ഷനിസ്റ്റ്


8. ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ലീഡ്- ട്രേഡിങ്


9. സീനിയര്‍ എക്കണോമിക് അനലിസ്റ്റ് (മാര്‍ക്കറ്റിങ് ഇന്റലിജന്‍സ്)


10. ഓപ്പറേറ്റര്‍ 11. സീനിയര്‍ ബിസിനസ് അനലിസ്റ്റ്


12. സ്‌കൂള്‍ നഴ്‌സ്


13. വെല്‍ഹെഡ് മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍

14. സീനിയര്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍

15. ഡ്രില്ലിങ് ജോബ്‌സ്

16. സീനിയര്‍ ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍

17. സീനിയര്‍ മറൈന്‍ ഓപ്പറേഷന്‍സ് സൂപ്പര്‍വൈസര്‍ (എസ്ബിഎം)

18. സപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍ (വര്‍ക്ക് ബോട്ട്-2)

19. സീനിയര്‍ സിസ്റ്റംസ് എന്‍ജിനീയര്‍ (ബിസിനസ് പ്രൊഡക്ട്‌സ്)

20. സീനിയര്‍ എക്‌സ്‌പ്ലൊറേഷന്‍ ജിയോളജിസ്റ്റ്

21. കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍

22. ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍

23. പ്രൊഡക്ഷന്‍ ഓപ്പറേറ്റര്‍

24. മെക്കാനിക്കല്‍ എന്‍ജിനീയര്‍ (ഓഫ്‌ഷോര്‍ റൊട്ടേറ്റിങ് എക്യുപ്‌മെന്റ്‌സ്)


25. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍


26. ഫയര്‍ പ്രിവന്‍ഷന്‍ എന്‍ജിനീയര്‍


27. പാനല്‍ ഓപ്പറേറ്റര്‍


28. കസ്റ്റമര്‍ ലെയ്‌സണ്‍ ഓഫീസര്‍


29. സീനിയര്‍ ഇന്‍സ്ട്രുമെന്റ് എന്‍ജിനീയര്‍


30. ഐഎംഎസ് എന്‍ജിനീയര്‍


31. സീനിയര്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (ക്രൂഡ്)


32. ഓപ്പറേഷന്‍സ് എന്‍ജിനീയര്‍


33. ഫീല്‍ഡ് ഓപ്പറേറ്റര്‍ I


34. ഡ്രില്ലിങ് സൂപ്രണ്ട്


35. സീനിയര്‍ പെട്രോളിയം മാനേജര്‍


36. വര്‍ക്ക് ഫോഴ്‌സ് പ്ലാനിങ് അനലിസ്റ്റ്


37. വര്‍ക്ക് ഫോഴ്‌സ് അനലിസ്റ്റ്


38. സക്‌സഷന്‍ ആന്റ് കാരിയര്‍ പ്ലാനിങ് സ്‌പെഷ്യലിസ്റ്റ്


39. വര്‍ക്ക് ഫോഴ്‌സ് എക്‌സലന്‍സ് പ്രൊജക്ട് ലീഡ്


40. ഡിവിഷണല്‍ ഫയര്‍ ഓഫീസർ


ഖത്തര്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://qp.com.qa/en/Careers/Pages/Careers.aspx വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.ഗൾഫ് മേഖലയിൽ ജോലി നോക്കുന്നവർ ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണം ഖത്തർ ഗവൺമെൻ്റിനു കീഴിൽ ജോലി നേടാനുള്ള അവസരം ആണ് ഇത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (1 minute ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (5 minutes ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (30 minutes ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (47 minutes ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (59 minutes ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (1 hour ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (1 hour ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (2 hours ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (2 hours ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (10 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (10 hours ago)

Malayali Vartha Recommends