EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം...പരീക്ഷ 2021 ഫെബ്രുവരി ഏഴിന്
07 November 2020
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം... 2021 ഫെബ്രുവരി ഏഴിന് പരീക്ഷ നടക്കും. അവിവാഹിതരായ ബിരുദ/എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് ...
ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകൾ; മൂന്ന് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
07 November 2020
ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകളുണ്ട്. മൂന്ന് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്കാലിക നിയമനമാണ്....... ഒഴിവു...
പി.എസ്.സി ഇന്റര്‍വ്യൂ; ഒക്‌ടോബര്‍ 30ന്
28 October 2020
ഇടുക്കി ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്- II (എസ്.സി/എസ്.റ്റി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) കാറ്റഗറി നമ്പർ 553/2015) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത...
യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക് വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം..ഓൺലൈൻ അപേക്ഷ നാളെ മുതൽ
26 October 2020
യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക് വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . നാളെ മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങും . സ്‌പെഷലിസ്റ്റ് ഓഫീസര്‍- സ്‌കെയില്‍ I, സ്‌കെയില്‍ II തസ്തികളിലേക്കാണ് റിക്രൂട്ട്...
ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലേക്ക് ഒക്ടോബർ 30 നു മുൻപ് അപേക്ഷിക്കാം
21 October 2020
ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്. സൂപ്രണ്ടന്റിങ് എൻജിനിയർ 3, മാനേജർ അക്കൗണ്ട്‌സ്/ഇന്റേണൽ ഓഡിറ്റ് 1, സൂപ്രണ്ടന്റിങ് മെഡിക്കൽ ഓഫീസർ (ഇഎൻടി) 1, പത്തോളജി 1, ഒഫ്‌താൽ മോളജി, ഓർത്തോപീഡി...
യുപിഎസ്‌സി, എസ്‌എസ്‌സി കമ്പൈൻഡ് ജിയോ സയന്റിസ്‌റ്റ് അപേക്ഷ ക്ഷണിച്ചു..വിശദ വിവരങ്ങൾ ഇങ്ങനെ
21 October 2020
5 തസ്‌തികകളിൽ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.. അഞ്ച് തസ്‌തികകളിലെ 44 ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഫോർ മാൻ(ഇലക്ട്രിക്കൽ) 5, ഉയർന്ന പ്രായം 30. സീനിയർ സയന്റിഫിക് അസിസ്‌റ്റന്റ് (ഇലക്ട്രോ...
എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ ഓഫീസറാകാന്‍ അവസരം..
21 October 2020
എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ ഓഫീസറാകാന്‍ അവസരം...കരസേനയുടെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ എന്‍ജിനിയറിങ് ബിരുദധാരികള്‍ക...
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി എക്സാമിനേഷൻ 2020-ന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിയമനം ലഭിക്കുന്നത്തിനുള്ള പരീക്ഷയാണിത്. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും......
16 October 2020
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി എക്സാമിനേഷൻ 2020-ന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിയമനം ലഭിക്കുന്നത്തിനുള്ള പരീക്ഷയാണിത്. ...
നഴ്‌സുമാര്‍ക്ക് ഉടൻ നിയമനം ..മാലദ്വീപ്, യു.എ.ഇ, സൗദി അറേബ്യഎന്നിവിടങ്ങളിൽ ഒഴിവുകൾ .. 2,60,000 രൂപ വരെ ശമ്പളം..നിയമനം നോര്‍ക്ക വഴി......
16 October 2020
മാലദ്വീപിൽ നഴ്സുമാർക്ക് നോർക്ക വഴി നിയമനം മാലദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ധ നഴ്സുമാരെ നോർക്ക മുഖാന്തരം തിരഞ്ഞെടുക്കുന്നു. ഉടൻ നിയമനമാണ് .. IELTS -നു 5...
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ക്വാളിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്) പരീക്ഷ 2020-ന് അപേക്ഷ ക്ഷണിച്ചു...
10 October 2020
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ക്വാളിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്) പരീക്ഷ 2020-ന് അപേക്ഷ ക്ഷണിച്ചു... സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലാണ് അ...
മൂന്ന് തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം .. നവംബര്‍ 4 വരെ അപേക്ഷിക്കാം......
10 October 2020
മൂന്ന് തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സിവിൽ എൻജിനീയർ, ഓവർസിയർ എന്നീ തസ്തികകളിലേയ്ക്കാണ് വിജ്ഞാപനം...... സിവിൽ എൻജിനീയർ പോസ്റ്റിലേക്ക് 41ഒഴിവുകളും ഓവ...
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ 4 തസ്തികകളിലായി 39 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു
10 October 2020
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ 4 തസ്തികകളിലായി 39 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ഡെപ്യൂട്ടി മാനേജർ -7, സിസ്റ്റം അഡ്മിനിസ...
നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ ലിമിറ്റഡ് എഞ്ചിനീയർമാർക്ക് 550 അപ്രന്റിസ് ഒഴിവുകൾ നവംബര്‍ 10 വരെ അപേക്ഷിക്കാം......
10 October 2020
നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ 550 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ്/ ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരള, കർണാടക, പുതുച്ചേരി, ലക്...
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡില്‍ (BECIL) 1500 ഒഴിവുകൾ .. സ്‌കില്‍ഡ്, അണ്‍-സ്‌കില്‍ഡ് വിഭാഗങ്ങളിലുള്ള തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
07 October 2020
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡില്‍ (BECIL) 1500 ഒഴിവുകളുണ്ട്.. സ്‌കില്‍ഡ്, അണ്‍-സ്‌കില്‍ഡ് വിഭാഗങ്ങളിലുള്ള തസ്തികകളിലാണ് ഒഴിവുകള്‍... താല്‍പ്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ...
യൂണിയൻ പബ്ലിക് കമ്മിഷൻ 42 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.... പരസ്യവിജ്ഞാപന നമ്പർ: 11/2020. ഓൺലൈനായി അപേക്ഷിക്കണം......
06 October 2020
യൂണിയൻ പബ്ലിക് കമ്മിഷൻ 42 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. പരസ്യവിജ്ഞാപന നമ്പർ: 11/2020. ഓൺലൈനായി അപേക്ഷിക്കണം...... ഒഴിവുകൾ ഇപ്രകാരമാണ് അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) തസ്തികയിലേക്ക...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















