EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
മെട്രോ മാറ്റിനി ടീമിൽ അംഗമാകാൻ അവസരം..പരിചയ സമ്പന്നരായ വീഡിയോ എഡിറ്റേഴ്സ്, വീഡിയോ എഡിറ്റർ + ഗ്രാഫിക് ഡിസൈനർ എന്നിവർക്ക് അപേക്ഷിക്കാം
02 October 2020
മെട്രോ മാറ്റിനി ടീമിൽ അംഗമാകാൻ അവസരം..പരിചയ സമ്പന്നരായ വീഡിയോ എഡിറ്റേഴ്സ്, വീഡിയോ എഡിറ്റർ + ഗ്രാഫിക് ഡിസൈനർ എന്നിവർക്ക് അപേക്ഷിക്കാം താൽപര്യമുള്ളവർ താഴെ കാണുന്ന മെയിൽ ഐഡിയിലേയ്ക്ക് നിങ്ങളുടെ ബയോഡേറ്റ ...
നൂറ് ദിവസംകൊണ്ട് 50,000 തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായുള്ള പദ്ധതി
02 October 2020
കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് കരുത്തു പകരുന്ന വാഗ്ദാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ..നൂറ് ദിവസം കൊണ്ട് 50,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് .. .കോവിഡ് മഹാമാരി മൂലം സംസ്ഥാ...
മലയാളി വാർത്താ ടീമിൽ അംഗമാകാൻ അവസരം..പരിചയ സമ്പന്നരായ വീഡിയോ എഡിറ്റേഴ്സ്, വീഡിയോ എഡിറ്റർ + ഗ്രാഫിക് ഡിസൈനർ എന്നിവർക്ക് അപേക്ഷിക്കാം
01 October 2020
മലയാളി വാർത്താ ടീമിൽ അംഗമാകാൻ അവസരം .പരിചയ സമ്പന്നരായ വീഡിയോ എഡിറ്റേഴ്സ്, വീഡിയോ എഡിറ്റർ + ഗ്രാഫിക് ഡിസൈനർ എന്നിവർക്ക് അപേക്ഷിക്കാം താൽപര്യമുള്ളവർ താഴെ കാണുന്ന മെയിൽ ഐഡിയിലേയ്ക്ക് നിങ്ങളുടെ ബയോഡേറ്...
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ അപ്രന്റീസുകളെ നിയമിക്കുന്നു
11 September 2020
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ അപ്രന്റീസുകളെ നിയമിക്കുന്നു. അര്‍ഹരായ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ central coalfields വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അല്ലെങ്ക...
ഇടുക്കി ജില്ലയില്‍ സമഗ്രശിക്ഷയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ഒഴിവുള്ള ട്രെയിനര്‍ തസ്തികകളിലേയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്നു ഡെപ്യൂട്ടേഷന്‍ നിയമനം
11 September 2020
ഇടുക്കി ജില്ലയില്‍ സമഗ്രശിക്ഷയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ഒഴിവുള്ള ട്രെയിനര്‍ തസ്തികകളിലേയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്നു ഡെപ്യൂട്ടേഷനില്...
തിരുവനന്തപുരത്ത് ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്, ഗസ്റ്റ് അധ്യാപകർ , പ്രിന്‍സിപ്പല്‍ എന്നിവരുടെ ഒഴിവുകൾ ഉണ്ട്. ഉടൻ നിയമനമായതിനാൽ അപേക്ഷകൾ എത്രയും പെട്ടെന്ന് അയക്കണം. ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്‌തികയിലേക്ക് കരാർ നിയമനമാണ് .. ഓരോ തസ്തികയിലേക്കുമുള്ള വിശദവിവരങ്ങൾ ഇങ്ങനെ
11 September 2020
തിരുവനന്തപുരത്ത് ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്, ഗസ്റ്റ് അധ്യാപകർ , പ്രിന്‍സിപ്പല്‍ എന്നിവരുടെ ഒഴിവുകൾ ഉണ്ട്. ഉടൻ നിയമനമായതിനാൽ അപേക്ഷകൾ എത്രയും പെട്ടെന്ന് അയക്കണം. ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് ...
മാലിദ്വീപിലെ വിവിധ ആശുപത്രികളിൽ ഡോക്ടർ, നഴ്സുമാരുടെ ഒഴിവ്; അപേക്ഷ സമർപ്പിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
06 September 2020
മാലിദ്വീപിൽ ആരോഗ്യമേഖലയിൽ നിരവധി ഒഴിവുകൾ. മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളിൽ ഡോക്ടർ, നഴ്സുമാരുടെ ഒഴിവിലേക്കാണ് നോർക്ക റൂട്ട്സ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ബിരുദം, ബിരുദാനന്തര...
ബ്രോഡ്‌കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റീജണൽ ഓഫീസിലേക്ക് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
02 September 2020
ബ്രോഡ്‌കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റീജണൽ ഓഫീസിലേക്ക് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ് 12 ഒഴിവുകളാണ് ഉള്ളത് . താല...
ഉത്തർപ്രദേശ് റായ്ബറേലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 21 ഒഴിവുകൾ
02 September 2020
ഉത്തർപ്രദേശ് റായ്ബറേലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 21 ഒഴിവുകൾ . ഇതിൽ ഒമ്പതെണ്ണം അധ്യാപകരുടെയും 12 എണ്ണം അനധ്യാപകരുടെയുമാണ്. കരാർ നിയമനമാണ്. അധ്യാപക ഒഴിവു...
ഡെറാഡൂൺ ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലായി 107 ഒഴിവുകൾ...സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം
02 September 2020
ഡെറാഡൂൺ ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലായി 107 ഒഴിവുകൾ. സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് (ഫീൽഡ്/ ലാബ് റിസർച്), ടെക്...
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം : കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ / സിഗ്നലർ കം വി.എച്ച്.എഫ് ഓപ്പറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും
02 September 2020
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം : കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ / സിഗ്നലർ കം വി.എച്ച്.എഫ് ഓപ്പറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണ...
കേരള ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ...കേരള പി എസ് സി യുടെ 46 തസ്തികകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
02 September 2020
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 46 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി: 25.08.2020. വണ്‍ടൈം രജിസ്ട്രേഷന്‍ ചെയ്ത പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത് .സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാ...
യുപിഎസ്‍സി വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു..സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
01 September 2020
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.കേന്ദ്ര തസ്തികക...
കേന്ദ്രസർക്കാർ ജോലികൾക്ക് പൊതു യോഗ്യത നിർണയ പരീക്ഷ; ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി വരുന്നു
26 August 2020
പൊതു യോഗ്യതാ നിര്‍ണയ പരീക്ഷ നടത്തുന്നതിനായി ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി രൂപീകരിക്കുന്നതിനു മന്ത്രിസഭയുടെ അനുമതി. എസ്.എസ്.സി, ആര്‍.ആര്‍.ബികള്‍, ഐ.ബി.പി.എസ്. എന്നിവയ്ക്കായി പ്രാഥമിക തലത്തില്‍ അപേക്ഷ...
യു.പി.എസ്.സി: വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ 35 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
24 August 2020
യു.പി.എസ്.സി: 35 ഒഴിവുകളി വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















