EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
ഓയില്‍ ഇന്ത്യ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 36 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു... പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം
24 August 2020
ഓയില്‍ ഇന്ത്യ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 36 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു... പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്. ഓണ്‍...
ഒഎന്‍ജിസിയില്‍ 23 ഡോക്ടറുടെ ഒഴിവുകള്‍
24 August 2020
ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ 23 ഡോക്ടറുടെ ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. എമര്‍ജന്‍സി ഡ്യൂട്ടി 8, ജനറല്‍ ഡ്യൂട്ടി 4, ഒക്യുപേഷണല്‍ ...
പുതുതായി 63 തസ്തികകളിലേക്കുള്ള പി.എസ്.സി വിജ്ഞാപനം ഉടന്‍...വിവിധ വകുപ്പുകളിലായി നിരവധി ഒഴിവുകള്‍
24 August 2020
പുതുതായി 63 തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുവാന്‍ പി.എസ്.സി തീരുമാനമായി .വിവിധ വകുപ്പുകളിലായി നിരവധി ഒഴിവുകള്‍ കണക്കാക്കുന്നു. സംസ്ഥാനതലം ജനറല്‍,സംസ്ഥാനതലം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന...
പുതുച്ചേരി ജലഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ 52 ഒഴിവുകളിലേക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ
19 August 2020
പുതുച്ചേരി ജലഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ 52 ഒഴിവുകളിലേക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. അനസ്‌തേഷ്യ ടെക്‌നീഷ്യന്...
പിഎസ്‌സി അടിമുടി മാറുന്നു ..പരീക്ഷാരീതി പരിഷ്‌കരിക്കും ..നിയമനങ്ങള്‍ക്ക് ഇനി രണ്ടു പരീക്ഷ .. ഓരോ തസ്തികയ്ക്കും വ്യത്യസ്ത ചോദ്യങ്ങൾ
18 August 2020
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാരീതി അടിമുടി പരിഷ്കരിക്കാൻ നിശ്ചയിച്ചു.. . രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നതിന് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി ചെയ്തതായി പിഎസ് സി ചെയർമാൻ എം കെ സക്കീർ മാധ്യമങ്ങളോ...
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷകള്‍ നടത്താന്‍ പി.എസ് സി. തയ്യാറെടുക്കുന്നു..വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്കായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒക്‌ടോബര്‍ മുതല്‍ എഴുത്ത് പരീക്ഷകള്‍ നടത്താന്‍ പി.എസ് സി. തയ്യാറെടുക്കുന്നു
14 August 2020
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷകള്‍ നടത്താന്‍ പി.എസ് സി. തയ്യാറെടുക്കുന്നു..വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്കായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒക്‌ടോബര്‍ മുതല്‍ എഴ...
കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 150-ഓളം ഒഴിവുകള്‍...അക്കാദമികവിഭാഗത്തില്‍ 127 ടെക്നിക്കല്‍ സ്റ്റാഫിന്റെയും ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായുള്ള 16 തസ്തികകളിലെ ഒഴിവുകളിലേക്ക് എംപാനല്‍ പട്ടികയും തയ്യാറാക്കുന്നുണ്ട്...എല്ലാം താത്കാലിക നിയമനങ്ങളാണ്. ......
14 August 2020
കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 150-ഓളം ഒഴിവുകള്‍. അക്കാദമികവിഭാഗത്തില്‍ 127 ടെക്നിക്കല്‍ സ്റ്റാഫിന്റെയും ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവുണ്ട്. ഇതുകൂടാതെ വിവിധ വക...
പ്ലസ്ടു പാസ്സായവർക്ക് ഡല്‍ഹി പോലീസില്‍ അവസരം .. 5846 ഒഴിവുകൾ
13 August 2020
ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടിവ്) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.ആകെ 5486 ഒഴിവുകളാണ് ഉള്ളത് . സ്ത്രീകള്‍ക്കും അപേക്ഷിക്കാം. പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ...
മാനന്തവാടി ട്രൈബല്‍ പ്ലാന്‍ന്റേഷന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഇലക്ട്രീഷൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
12 August 2020
മാനന്തവാടി ട്രൈബല്‍ പ്ലാന്‍ന്റേഷന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഇലക്ട്രീഷൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പോമ അല്ലെങ്ക...
യു.പി.എസ്.സി. കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (II)......സേനയിൽ 344 ഒഴിവുകൾ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25
12 August 2020
ഷോർട്ട് സർവീസ് (എസ്.എസ്.സി ) നോൺ ടെക്നിക്കൽ വിഭാഗത്തിലേക്ക് വനിതകൾക്കും അപേക്ഷിക്കാം . നിലവിൽ വനിതകൾക്ക് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ 17 ഒഴിവാണുള്ളത്. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയ...
പിഎസ്‍സി വഴി സംസ്ഥാന സർക്കാർ ജോലികളിലേക്ക് വീണ്ടും ഒഴിവുകൾ;70 സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, 53 സയന്റിഫിക് ഓഫിസർ, 44 ഓവർസിയർ, 19 അസിസ്റ്റന്റ് പ്രഫസർ ഉൾപ്പെടെ ഉള്ള അവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
12 August 2020
കോവിഡ് വ്യാപനം മൂലം ഉണ്ടായ ഇടവേളയ്ക്കു ശേഷം വീണ്ടും പിഎസ്‍സി വഴി സംസ്ഥാന സർക്കാർ ജോലികളിലേക്ക് വീണ്ടും ഒഴിവുകൾ. 70 സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, 53 സയന്റിഫിക് ഓഫിസർ, 44 ഓവർസിയർ, 19 അസിസ്റ്റന്റ് പ...
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നഴ്‌സിങ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് കോമണ്‍ എലിജിബിലിറ്റ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.... 3803 ഒഴിവുകളുണ്ട്...ഡൽഹി എയിംസിലേക്കും മറ്റ് പുതിയ എല്ലാ എയിംസിലുമുള്ള തസ്തികയിലായിരിക്കും നിയമനം......
12 August 2020
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നഴ്‌സിങ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് കോമണ്‍ എലിജിബിലിറ്റ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 3803 ഒഴിവുകളുണ്ട്. ഡൽഹി എയിംസിലേക്കും മറ്റ് പുതിയ എല്ലാ...
റെയില്‍വേ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മെഡിക്കല്‍ ഒഴിവുകളിലേക്ക് യുപിഎസ്‌സി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് എക്‌സാമിനേഷന് അപേക്ഷ ക്ഷണിച്ചു. നിലവിൽ 559 ഒഴിവുകളുണ്ട്
11 August 2020
റെയില്‍വേ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മെഡിക്കല്‍ ഒഴിവുകളിലേക്ക് യുപിഎസ്‌സി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് എക്‌സാമിനേഷന് അപേക്ഷ ക്ഷണിച്ചു. നിലവിൽ 559 ഒഴിവുകളുണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ മ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍.. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
10 August 2020
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ ഒഴിവുകള്‍. എസ്ബിഐയുടെ ഏഴ് സര്‍ക്കിളുകളിലാണ് ഒഴിവ്. അപേക്ഷിക്കുന്ന സര്‍ക്കിളുകളിലായിരിക്കും നിയമനം. അഹമ്മദാബാദ്, ബംഗ്‌ളൂരുെ സര്‍ക്കുകളിലായി ...
സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലേക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.. 789 ഒഴിവുകള്‍ സ്ത്രീകള്‍ക്കും എസ്‌സി എസ്ടി വിഭാഗക്കാര്‍ക്കും അപേക്ഷാ ഫീസ് ഇല്ല
10 August 2020
സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ പാരാമെഡിക്കല്‍ ഉള്‍പ്പെടെ വിവിധ തസ്തികകളിലല്‍ നിയമനത്തിന് വിജ്ഞാപനം. 789 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പിന്നീട് സ്ഥിപ്പെടുത്തിയേക്കാം. ഓഗസ്റ...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















