Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

മിൽമയിൽ നിരവധി ജോലി ഒഴിവുകൾ... കേരള കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്...താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 18 വരെ അപേക്ഷകൾ സമര്‍പ്പിക്കാം

07 March 2020

മിൽമയിൽ നിരവധി ജോലി ഒഴിവുകൾ . കേരള കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 18 വരെ അപേക്ഷകൾ സമര്‍പ്പിക്കാം. ടെ...

ഇന്ത്യന്‍ ഓയില്‍ കോർപറേഷന്റെ വെസ്റ്റേണ്‍ റീജണിൽ അവസരം... 364 ടെക്നിക്കല്‍ അപ്രന്റിസ് , 136 നോണ്‍ ടെക്നിക്കല്‍ അപ്രന്റിസ് എന്നിങ്ങനെ 500ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം

06 March 2020

ഇന്ത്യന്‍ ഓയില്‍ കോർപറേഷന്റെ വെസ്റ്റേണ്‍ റീജണിൽ അവസരം. 364 ടെക്നിക്കല്‍ അപ്രന്റിസ് , 136 നോണ്‍ ടെക്നിക്കല്‍ അപ്രന്റിസ് എന്നിങ്ങനെ 500ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. മഹാരാഷ്ട്ര, ഗുജറാത്ത്...

സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡില്‍ വര്‍ക്ക്‌മെന് കാറ്റഗറിയില്‍ 67 ഒഴിവ്..സ്ഥിരനിയമനമായിരിക്കും..ഓണ്‍ലൈനായി അപേക്ഷിക്കണം. .

06 March 2020

സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡില്‍ വര്‍ക്ക്‌മെന് കാറ്റഗറിയില്‍ 67 ഒഴിവ്. സ്ഥിരനിയമനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. .. സ്‌കില്‍ഡ് വര്‍ക്കര്‍ ട്രെയിനികളുടെ 52 ഒഴിവുകളാണ് ഉള്ളത് ..വെല്‍ഡ...

തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ വർക്ക് അസിസ്റ്റന്റ് തസ്തികയിൽ 80 ഒഴിവുകൾ...പുരുഷന്മാർക്കാണ് അവസരം. മാർച്ച് 25 വരെ അപേക്ഷിക്കാം

05 March 2020

പ്രൊഡക്‌ഷൻവിഭാഗത്തിൽ അപേക്ഷിക്കുന്നവർ കെമിസ്ട്രി ഒരു വിഷയമായുള്ള പ്രീഡിഗ്രി/ പ്ലസ്ടു പരീക്ഷ വിജയിച്ചിരിക്കണം ..കൂടാതെ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീമിന്റെ കീഴിലുള്ള അറ്റൻഡന്റ് ഓപ്പറേറ്റർ ട്രേഡിൽ എൻഎ...

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബി.എസ്.എഫ്) വാട്ടര്‍ വിങ്ങിലേക്ക് ഗ്രൂപ്പ് ബി,സി ടെക്നിക്കല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

05 March 2020

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബി.എസ്.എഫ്) വാട്ടര്‍ വിങ്ങിലേക്ക് ഗ്രൂപ്പ് ബി,സി ടെക്നിക്കല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍,വര്‍ക്ക്ഷോപ്പ് എന്നിങ്ങനെ മൂന്നു ഗ്രേഡ...

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ,​ ​വ​കു​പ്പു​ക​ൾ,​ ​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ടു​ക​ൾ​ ,​ ​ഓ​ഫീ​സു​ക​ൾ​ ​എന്നിവിടങ്ങളിലെ​ ​സെ​ല​ക്ഷ​ൻ​ ​പോ​സ്‌​റ്റ്‌​ ​ത​സ്‌​തി​ക​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക്‌ ഇപ്പോൾ അപേക്ഷിക്കാം

05 March 2020

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ,​ ​വ​കു​പ്പു​ക​ൾ,​ ​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ടു​ക​ൾ​ ,​ ​ഓ​ഫീ​സു​ക​ൾ​ ​എന്നിവിടങ്ങളിലെ​ ​സെ​ല​ക്ഷ​ൻ​ ​പോ​സ്‌​റ്റ്‌​ ​ത​സ്‌​തി​ക​ക​ളി​ലെ​ ​ഒ​ഴി​വു​...

ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ മധ്യപ്രദേശിലുള്ള മലഞ്ജ്ഖണ്ഡ് കോപ്പര്‍ പ്രൊജക്ടില്‍ ട്രേഡ് അപ്രന്റീസ്ഷിപ്പിന് അവസരം.... 120 ഒഴിവുണ്ട്. ഐ.ടി.ഐ/ പത്താം ക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാം

02 March 2020

ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ മധ്യപ്രദേശിലുള്ള മലഞ്ജ്ഖണ്ഡ് കോപ്പര്‍ പ്രൊജക്ടില്‍ ട്രേഡ് അപ്രന്റീസ്ഷിപ്പിന് അവസരം. 120 ഒഴിവുണ്ട്. ഐ.ടി.ഐ/ പത്താം ക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ ട്രേഡ് തിരിച്ച് വ...

കേ​ര​ള​ ​സർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​മു​ഖേ​ന​ ​യു​എ​ഇ​യി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു....​ഡോ​ക്ട​ർ,​ ​ന​ഴ്സ്,​ ​എ​മ​ർ​ജ​ൻ​സി​ ​മെ​ഡി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​പാ​രാ​മെ​ഡി​ക്സ്,​ ​അ​ഡ്വാ​ൻ​സ്ഡ് ​പാ​രാ​മെ​ഡി​ക്സ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്

02 March 2020

കേ​ര​ള​ ​സർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​മു​ഖേ​ന​ ​യു​എ​ഇ​യി​ലേ​ക്ക് ​റി​ക്രൂ​ട്...

സ്റ്റീൽ മന്ത്രാലയത്തിന് കീഴിൽ റാഞ്ചിയിൽ പ്രവര്‍ത്തിക്കുന്ന മെക്കോൺ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ; താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 20 വരെ അപേക്ഷകൾ സമര്‍പ്പിക്കാം...

28 February 2020

സ്റ്റീൽ മന്ത്രാലയത്തിന് കീഴിൽ റാഞ്ചിയിൽ പ്രവര്‍ത്തിക്കുന്ന മെക്കോൺ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 20 വരെ അപേക്ഷകൾ സമര്‍പ്പിക്കാം. വിവിധ തസ്തികകളിലായി 179 ഒഴിവുകളാ...

വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ നിയമനത്തിനായുള്ള സ്റ്റാഫ് സെലക്ഷൻ പോസ്റ്റ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു... പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മുതൽ ബിരുദധാരികൾക്ക് വരെ അപേക്ഷകൾ സമര്‍പ്പിക്കാം

27 February 2020

വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ നിയമനത്തിനായുള്ള സെലക്ഷൻ പോസ്റ്റ്സ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മുതൽ ബിരുദധാരികൾക്ക് വരെ അപേക്ഷകൾ സ...

പത്താം ക്ലാസ് ജയവും ഐടിഐ സര്‍ട്ടിഫിക്കറ്റും കയ്യിലുണ്ടോ? എങ്കിൽ ഇന്ത്യൻ ഓയിലിൽ അപ്രൻ്റിസ് ആവാം

27 February 2020

ഇന്ത്യൻ ഓയിലിൻ്റെ വെസ്റ്റേൺ റീജിയണിലെ മാര്‍ക്കറ്റിങ് ഡിവിഷനിൽ 500 അപ്രൻ്റിസ് ഒഴിവുകളുണ്ട് . 364 ടെക്നിക്കൽ അപ്രൻ്റിസുകൾക്കും 136 നോൺ ടെക്നിക്കൽ അപ്രൻ്റിസുകൾക്കുമാണ് അവസരം. താൽപ്പര്യമുള്ളവർ മാർച്ച് 20 ...

കേന്ദ്രസര്‍വീസില്‍ 1355 ഒഴിവ്; അപേക്ഷ അയക്കേണ്ടുന്ന അവസാന തീയതി: മാര്‍ച്ച്‌ 20

26 February 2020

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ തിരഞ്ഞെടുത്ത തസ്തികകളിലേക്ക് നിയമനത്തിനായുള്ള സെലക്ഷന്‍ പോസ്റ്റ്‌സ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ അയക്കാം. പത്താം ക്ലാസ് മുതല്‍ ബിരുദ യോഗ്യതയുള്ളവ...

ദുബായിൽ നിരവധി തൊഴിലവസരങ്ങൾ

26 February 2020

ദുബായിൽ നിരവധി തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ..പ്രമുഖ കമ്പനികളിലെ ചില പ്രധാന ഒഴിവുകളാണ്ഇന്നിവിടെ തൊഴിൽ ജാലകത്തിൽ ഉള്ളത്. കമ്പനി വെബ്സൈറ്റുകളിൽനിന്നു കമ്പനി ,ജോലി എന്നിവയെ കുറിച്ച് മനസ്സിലാക്...

കൊച്ചി മെട്രോയിലും ഫാ​ക്ടി​ലും തൊഴിലവസരം; ഇപ്പോൾ അപേക്ഷിക്കാം

26 February 2020

കൊച്ചി മെട്രോയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം .. മെ​ട്രോ​ ​റെ​യി​ൽ​ ​ലി​മി​റ്റ​ഡ് ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ൽ​ ​സ്റ്റേ​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​/​ട്രെ​യി​ൻ​ ​ഓ​പ്പ​റേ​റ്റ​ർ​ ​എ​ന്നീ​ ​ത​സ്തി​...

Malayali Vartha Recommends