Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ;താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 16 മുതൽ 21 വരെ അപേക്ഷകൾ സമര്‍പ്പിക്കാം

25 February 2020

ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 16 മുതൽ 21 വരെ അപേക്ഷകൾ സമര്‍പ്പിക്കാം അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ജോലിയിൽ കയറ...

മെഡിക്കല്‍ കോളേജിൽ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ജോലി ;പ്രതിമാസ വേതനം 30,385

23 February 2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ജോലി ഒഴിവുണ്ട്. ക്ലിനിക്കല്‍ ഒക്യുപേഷണല്‍ തെറപിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവാണുള്ളത് . ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 30,3...

ഇന്ത്യന്‍ നേവിക്ക് കീഴില്‍ ഡെറാഡൂണില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓഫീസില്‍ ഡ്രോട്ട്‌സ്മാന്‍(കാര്‍ട്ടോഗ്രാഫിക്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

21 February 2020

ഇന്ത്യന്‍ നേവിക്ക് കീഴില്‍ ഡെറാഡൂണില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓഫീസില്‍ ഡ്രോട്ട്‌സ്മാന്‍(കാര്‍ട്ടോഗ്രാഫിക്) തസ്തികയിലേക്ക് അപേക്ഷ  ക്ഷണിച്ചു .തപാലിലൂടെ അപേക്ഷിക്കണം.   ...... ഒഴിവ്...

എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികയിലായി 87 ഒഴിവ്. 5 വർഷത്തേക്കാണ് നിയമനം. മാർച്ച് 4 വരെ അപേക്ഷിക്കാം

21 February 2020

എയർലൈൻ അലൈഡ് സർവീസസ്എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികയിലായി 87 ഒഴിവ്. 5 വർഷത്തേക്കാണ് നിയമനം. മാർച്ച് 4 വരെ അപേക്ഷിക്കാം.ചീഫ് ഓഫ് ഐഎഫ്‌എസ്, ഡപ്യൂട്ടി ചീഫ് ഫിനാന്‍ഷ്...

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ) കീഴിലുള്ള കൊച്ചി നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എൻപിഒഎൽ) ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 6 വരെ അപേക്ഷിക്കാം

21 February 2020

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ) കീഴിലുള്ള കൊച്ചി നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എൻപിഒഎൽ) ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർച്ച്  6 വരെ അപേക്ഷിക്കാം. ഫിറ...

യുആര്‍ റാവു സാറ്റ്‌ലൈറ്റ് സെന്ററില്‍ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകള്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 6

20 February 2020

യുആര്‍ റാവു സാറ്റ്‌ലൈറ്റ് സെന്ററില്‍ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകള്‍. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇവിടേക്ക് 182 ഒഴിവുകളുണ്ട്. ടെക്നീഷ്യന്‍ ബി, ഡ്രാഫ്റ്റ്സ്മാന്‍ ബി, ടെക്നിക്കല്‍ അസിസ്റ്റന്റ്...

ഈ ആഴ്ചയിലെ പ്രധാന ഒഴിവുകൾ

20 February 2020

 ത​മി​ഴ്‌​നാ​ട്‌​ ​വെ​റ്റ​റി​ന​റി​ ​സ​ർ​വ​ക​ലാ​ശാ​ല​ ചെ​ന്നൈ​യി​ലെ​ ​ത​മി​ഴ്‌​നാ​ട്‌​ ​വെ​റ്റ​റി​ന​റി​ ​ആ​ൻ​ഡ്‌​ ​അ​നി​മ​ൽ​ ​സ​യ​ൻ​സ്‌​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ന​ദ്ധ്യാ​പ​ക​ ​ത​സ്‌​തി​ക​യി​ൽ​ 67​ ​ഒ...

കോഴിക്കോട്ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

20 February 2020

കോഴിക്കോട്ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയൻ, അസിസ്റ്റന്റ്അഡ്മിനിസ്‌ട്രേറ്റർ. ഓഫീസർ ഉൾപ്പെടെ വിവിധ തസ്തികകളിലായി പതിനഞ്ച് ഒഴിവുകള...

തലശ്ശേരിയിൽ പ്രവർത്തിക്കുന്ന തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 29 ഒഴിവുകളുണ്ട്. 25 ഒഴിവുകൾ സ്റ്റാഫ് നേഴ്സ് തസ്തികയിലാണ്

20 February 2020

തലശ്ശേരിയിൽ പ്രവർത്തിക്കുന്ന തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 29 ഒഴിവുകളുണ്ട്. 25 ഒഴിവുകൾ സ്റ്റാഫ് നേഴ്സ് തസ്തികയിലാണ് .. ബി എസ് സി നഴ്‌സിംഗ് ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ...

ഷോര്‍ട്ട് സര്‍വീസ് കമ്മിഷനില്‍ ഓഫീസര്‍മാരെ നിയമിക്കുന്നു; 10+4 സ്‌കീമിലാണ് നിയമനം

19 February 2020

ഷോര്‍ട്ട് സര്‍വീസ് കമ്മിഷനില്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. 10+4 സ്‌കീമിലാണ് നിയമനം . അതായത് ഓഫീസര്‍ക്ക് 10 വര്‍ഷത്തേക്ക് സൈനിക സേവനം നടത്താം. വേണമെങ്കില്‍ നാല് വര്‍ഷത്തേക്ക് സേവനം നീട്ടുകയും ചെയ്യാം. ....

കേരളാ ഹൈക്കോടതിയിൽ അവസരം;അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 9....59400 രൂപവരെ ശമ്പളം

19 February 2020

കേരള ഹൈക്കോടതിയിലെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾ മാര്‍ച്ച് 9 ന് മുൻപ് അപേക്ഷിക്കണം 1. അസിസ്റ്റൻ്റ് എസ്.ഐ.യു.സി നാടാര്‍ വിഭാഗത്തിൽ ഒരു ഒഴിവാണ് ഉള്ളത്. അംഗ...

കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ഉള്ള വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..തപാൽ വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2. വിവിധ വകുപ്പുകളിലേക്കാണ് നിയമനം

17 February 2020

കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ഉള്ള വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..തപാൽ വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2. വിവിധ വകുപ്പ...

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു... 317 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്

17 February 2020

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . 317 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 14 . സബ് ഇൻസ്പെക്ടര്‍ , ഹെഡ് ക...

ISRO-യിൽ നിരവധി അവസരം..അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 6

17 February 2020

ബംഗളൂരുവിൽ പ്രവര്‍ത്തിക്കുന്ന യു.ആര്‍ റാവു സാറ്റലൈറ്റ് സെൻ്ററിൽ ആണ് ഒഴിവുകൾ ഉള്ളത് . താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 6 വരെ അപേക്ഷകൾ സമര്‍പ്പിക്കാം... 1. ടെക്നീഷ്യൻ ബി - 102, 2. ഡ്രോട്ട്സ്മാ...

വിദേശത്ത് പ്രമുഖ ആശുപത്രികളിലേക്ക് ഉടൻ നിയമനം ..യു​.എ​.ഇയിലെ വിവിധ ആശുപത്രികൾ , ജി​ദ്ദ, ഒ​മാൻ , ദുബായിലെ ​ഹോം​ ​ഹെ​ൽ​ത്ത് കെ​യ​ർ​ ​സെ​ന്റർ, എന്നിവിടങ്ങിലാണ് നിയമനം

17 February 2020

വിദേശത്ത് പ്രമുഖ ആശുപത്രികളിലേക്ക് ഉടൻ നിയമനം ..യു​.എ​.ഇയിലെ വിവിധ ആശുപത്രികൾ , ജി​ദ്ദ, ഒ​മാൻ , ദുബായിലെ ​ഹോം​ ​ഹെ​ൽ​ത്ത് കെ​യ​ർ​ ​സെ​ന്റർ, എന്നിവിടങ്ങിലാണ് നിയമനം ...ത;പ്പര്യമുള്ളവർ ഉടനെത്തന്നെ വിശദമ...

Malayali Vartha Recommends