Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

തിരുവനന്തപുരം ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിൽ ഓഫീസർ(അക്കൗണ്ട്സ്), എൻജിനിയർ(എൻജിടി) എൻജിനിയർ (ഇലക്ട്രോണികസ്/ഇൻസ്ട്രുമെന്റേഷൻ), സൂപ്പർവൈസർ( മെക്കാനിക്കൽ) ഒഴിവുണ്ട്

22 March 2020

തിരുവനന്തപുരം ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിൽ ഓഫീസർ(അക്കൗണ്ട്സ്), എൻജിനിയർ(എൻജിടി) എൻജിനിയർ (ഇലക്ട്രോണികസ്/ഇൻസ്ട്രുമെന്റേഷൻ), സൂപ്പർവൈസർ( മെക്കാനിക്കൽ) ഒഴിവുണ്ട്. അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ പതിച്ച്...

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള ഇൻഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷൻ. ഹയര്‍ സെക്കൻഡറി, വൊക്കേഷനൽ ഹയര്‍ സെക്കൻഡറി, ഹൈസ്കൂൾ, പ്രൈമറി സ്കൂൾ അധ്യാപകര്‍ക്കാണ് അവസരം

19 March 2020

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള ഇൻഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷൻ. ഹയര്‍ സെക്കൻഡറി, വൊക്കേഷനൽ ഹയര്‍ സെക്കൻഡറി, ഹൈസ്കൂൾ, പ്രൈമറി സ്കൂൾ അധ്യാപകര്‍ക്കാണ് അവസരം. ഹൈസ്കൂൾതലം വര...

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇൻഫോപാര്‍ക്ക്... ഒഴിവുകളും പ്രധാനപ്പെട്ട തീയതികളും അറിയാം

18 March 2020

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇൻഫോപാര്‍ക്ക്. ഒഴിവുകളും പ്രധാനപ്പെട്ട തീയതികളും അറിയാം 1. സി, ലിനക്സ് ഡ്രൈവര്‍ ഡവലപ്പര്‍ തിങ്ക്പാം ടെക്നോളജീസിൽ സി, ലിനക്സ് ഡ്രൈവര്‍ ഡവലപ്പര്‍മാരെ തേടുന്നു. രണ്ട...

ബാങ്ക് ഓഫ് ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡിൽ വിവിധ തസ്തികയിൽ ഒഴിവുകൾ. മുംബൈയിലായിരിക്കും നിയമനം. ആകെ 39 ഒഴിവുകളുണ്ട്

17 March 2020

ബാങ്ക് ഓഫ് ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡിൽ വിവിധ തസ്തികയിൽ ഒഴിവുകൾ. മുംബൈയിലായിരിക്കും നിയമനം. ആകെ 39 ഒഴിവുകളുണ്ട്. വിവിവിധ തസ്തികകളിലെ ഒഴിവുകലും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതയും ഇങ്ങനെ...

ഗുജറാത്ത് മെട്രോ റെയിൽ കോര്‍പ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.... താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 3 വരെ അപേക്ഷകൾ സമര്‍പ്പിക്കാം

17 March 2020

ഗുജറാത്ത് മെട്രോ റെയിൽ കോര്‍പ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 3 വരെ അപേക്ഷകൾ സമര്‍പ്പിക്കാം. https://www.gujaratmetrorail.com/careers/ എന്ന വെബ്സൈ...

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ട്രാൻസലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 10 വരെ അപേക്ഷകൾ സമര്‍പ്പിക്കാം

17 March 2020

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ട്രാൻസലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 10 വ...

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്‌ട്രോണിക്‌സില്‍(ബെല്‍) വിവിധ തസ്തികകളില്‍ ഒഴിവുകളുണ്ട് ..അകെ 174 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്... 150 ട്രേഡ് അപ്രന്റീസുകൾക്കും 24 ഡെപ്യൂട്ടി എഞ്ചിനീയര്‍മാര്‍ക്കുമാണ് അവസരം

16 March 2020

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്‌ട്രോണിക്‌സില്‍(ബെല്‍) വിവിധ തസ്തികകളില്‍ ഒഴിവുകളുണ്ട് ..അകെ 174 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത് . 150 ട്രേഡ് അപ്രന്റീസുകൾക്കും 24 ഡ...

സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ 82​ ​സ​ഹ​ക​ര​ണ​ ​സം​ഘം​/​ബാ​ങ്കു​ക​ളി​ലേക്ക് ​ജൂ​നി​യ​ർ​ ​ക്ല​ർ​ക്‌​/​ ​കാ​ഷ്യ​ർ​ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:​ ​‐​ 1​/2020 ആയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് ..​ ​​​ ​​ 194​ ​ഒ​ഴി​വു​ക​ളാണ്

13 March 2020

സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ 82​ ​സ​ഹ​ക​ര​ണ​ ​സം​ഘം​/​ബാ​ങ്കു​ക​ളി​ലേക്ക് ​ജൂ​നി​യ​ർ​ ​ക്ല​ർ​ക്‌​/​ ​കാ​ഷ്യ​ർ​ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:​ ​‐​ 1​/2020 ആയാണ...

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2020-21 അധ്യയന വര്‍ഷത്തെ ഇൻ്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

13 March 2020

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2020-21 അധ്യയന വര്‍ഷത്തെ ഇൻ്റഗ്രേറ്റഡ് ...

റെയില്‍വേയില്‍ തൊഴിലവസരം; അവസാന തീയതി : അപേക്ഷ അയക്കേണ്ടുന്ന അവസാന തീയതി ഏപ്രില്‍ 4

12 March 2020

ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ നിങ്ങൾക്ക് തൊഴിലവസരം. വിവിധ ഡിവിഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലുമുള്ള അപ്രന്റിസ്‌ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാകുന്നതാണ്. ഫിറ്റര്‍, വെല്‍ഡര്‍, മെക്കാനിക്കല്‍ (മോട്ടോര്‍ ...

മാർച്ച് 31 നു മുൻപേ അപേക്ഷ അയക്കേണ്ട ജോലി ഒഴിവുകൾ....നോ​ർത്തേ​ൺ‍​ ​കോ​ൾ‍​ഫീ​ൽ‍​ഡി​ൽ നാ​നൂ​റി​ലേ​റെ​ ​ഒ​ഴി​വു​ക​ൾ,അ​ഡ്വാ​ൻ​സ്ഡ് ​സി​സ്റ്റം​സ് ​ല​ബോ​റ​ട്ട​റി​യി​ൽ​ 60​ ​അ​പ്ര​ന്റി​സ്,ഐ.​ടി.​ഐ​ക്കാ​ർ​ക്ക് ​ഡി.​ആ​ർ.​ഡി.​ഒ​യി​ൽ​ ​അ​വ​സ​രം,സെ​ക്യൂ​രി​റ്റീ​സ് ​ആ​ൻ​ഡ് ​എ​ക്‌​സ്‌​ചേ​ഞ്ച് ​ബോ​ർ​ഡ് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​(​സെ​ബി​)​ 147​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​

12 March 2020

മാർച്ച് 31 നു മുൻപേ അപേക്ഷ അയക്കേണ്ട ധാരാളം ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. അവയിൽ ചിലതാണ് ഇന്നത്തെ തൊഴിൽ ജാലകത്തിൽ പറയുന്നത് നോ​ർത്തേ​ൺ‍​ ​കോ​ൾ‍​ഫീ​ൽ‍​ഡി​ൽ നാ​നൂ​റി​ലേ​റെ​ ​ഒ​ഴി​വു​ക​...

ഇന്ത്യയിലെ കപ്പൽ നിർമ്മാണ - അറ്റകുറ്റപ്പണി ശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നു... ഓൺലൈനായാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്;അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 8

12 March 2020

ഇന്ത്യയിലെ കപ്പൽ നിർമ്മാണ - അറ്റകുറ്റപ്പണി ശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നു... ഓൺലൈനായാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്...

റെ​യി​ൽ​വേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത ..പ​ത്താം​ ​ക്ലാ​സും ​ ​ഐ​ടി​ഐയും പാസായവർക്ക് നിരവധി അവസരങ്ങളാണ് ഇപ്പോൾ ഉള്ളത് ..പ​ത്താം​ ​ക്ലാ​സി​ലെ​യും​ ​ഐ​ടി​ഐ​യി​ലേ​യും​ ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ത​യ്യാ​റാ​ക്കു​ന്ന​ ​മെ​റി​റ്റ് ​ലി​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്. പ്രത്യേക മത്സരപരീക്ഷയില്ല

12 March 2020

റെ​യി​ൽ​വേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത ..പ​ത്താം​ ​ക്ലാ​സും ​ ​ഐ​ടി​ഐയും പാസായവർക്ക് നിരവധി അവസരങ്ങളാണ് ഇപ്പോൾ ഉള്ളത് ..പ​ത്താം​ ​ക്ലാ​സി​ലെ​യും​ ​ഐ​ടി​ഐ​യി​ലേ​യും​ ​മാ​ർ​ക്കി​ന്റെ​ ​അ​ട...

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) 147 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍, ലീഗല്‍, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, എന്‍ജിനീയറിങ്, റിസര്‍ച്ച്, ഒഫീഷ്യല്‍ ലാംഗ്വേജ് എന്നീ സ്ട്രീമുകളിലാണ് ഒഴിവുകള്‍. മാര്‍ച്ച് 23 വരെ അപേക്ഷിക്കാം. ......

10 March 2020

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) 147 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍, ലീഗല്‍, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, എന്‍ജിനീയറിങ്, റിസര്‍ച്ച്, ഒഫീ...

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ പ്രവര്‍ത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ (നീലിറ്റ് ) ടെക്നോളജിയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

07 March 2020

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ പ്രവര്‍ത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ (നീലിറ്റ് ) ടെക്നോളജിയിലെ വിവിധ ഒഴിവുകളിലേക്ക് അപേ...

Malayali Vartha Recommends