Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കണ്ണൂര്‍ സര്‍വകലാശാലയില്‍ 172 തസ്തികകള്‍ ഉടന്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

30 JANUARY 2018 03:04 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ സര്‍വകലാശാലയില്‍ 172 തസ്തികകള്‍ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് ടി.വി.രാജേഷിന്റെ സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു. പ്രൊഫസര്‍ 10, അസോസിയറ്റ് പ്രൊഫസര്‍ 22, അസി.പ്രൊഫസര്‍ 40 എന്നിങ്ങനെ തസ്തികകള്‍ അനുവദിക്കാനുള്ള ശുപാര്‍ശ ധനവകുപ്പ് പരിശോധിക്കുകയാണ്. 100 അനദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നത് ധനവകുപ്പ് അംഗീകരിച്ചു.
മന്ത്രിസഭ ഉടന്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.

തസ്തിക സൃഷ്ടിച്ചിട്ടില്ലാത്ത എയ്ഡഡ് കോളേജുകളില്‍ ജോലിഭാരം നിര്‍ണയിച്ച് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് പി.കെ.ബഷീറിനെ മന്ത്രി അറിയിച്ചു. ഇവര്‍രുടെ ശമ്പളം പ്രതിദിനം 1470രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തൃശൂര്‍ കുറ്റിപ്പുറം നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി തൃശൂരിലെ 26സര്‍വേ നമ്പറുകളില്‍പെട്ട 1.09ഹെക്ടര്‍ ഭൂമി ഡയറക്ട് പര്‍ച്ചേസിലൂടെ ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതായും അടിസ്ഥാനവില നിശ്ചയിച്ചതായും മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.

കേന്ദ്രമാനദണ്ഡപ്രകാരം സംസ്ഥാനത്തെ ഒരു പ്രദേശവും വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ല. വയനാട്ടില്‍ ലഭിക്കേണ്ട മഴയില്‍ ശരാശരി 37ശതമാനം കുറവുണ്ട്. മിക്കജില്ലകളിലും മഴ കുറവാണ്. കുടിവെള്ളക്ഷാമം രൂക്ഷമാവാനിടയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ദുരന്തപ്രതികരണ നിധി ഫണ്ടുപയോഗിക്കാനാവില്ല. കുടിവെള്ളക്ഷാമം നേരിടാന്‍ എല്ലാ നടപടിയുമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്.ഐമാരുടെ 131ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് പൊലീസ് മേധാവി അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്നും എം.സ്വരാജിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിന്റെ ഉത്തരവ് പ്രകാരം എസ്.ഐമാരുടെ 50ശതമാനം നിയമനം നേരിട്ട് നടത്തണം.

137സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചത് െ്രെടബ്യൂണല്‍ റദ്ദാക്കി. 490 എ.എസ്.ഐമാരെ എസ്.ഐയാക്കിയതിനാലും 128 ഗ്രേഡ് എസ്.ഐമാരെ സിവില്‍ പൊലീസിലേക്ക് മാറ്റിയതിനാലും എസ്.ഐമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends