Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നാലു തസ്തികയിലുള്ള പരീക്ഷകൾ ഒരുമിച്ചു നടത്താൻ പി എസ് സി യോഗം തീരുമാനിച്ചിരിക്കുന്നു

08 MAY 2018 10:03 AM IST
മലയാളി വാര്‍ത്ത

നാ​​​ലു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ള്‍ പി​​​എ​​​സ്‌​​​സി ഒ​​​രു​​​മി​​​ച്ചു ന​​​ട​​​ത്തു​​​ന്നു. അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍, ജൂ​​​ണി​​​യ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, മ​​​റ്റു ര​​​ണ്ടു കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ജൂ​​​ണി​​​യ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ളാ​​​ണ് ജൂ​​​ണ്‍ ഒ​​​ന്‍​​​പ​​​തി​​​ന് പി​​​എ​​​സ്‌​​​സി ഒ​​​രു​​​മി​​​ച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്നത് .

പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ല്‍​​​കു​​​ന്ന​​​വ​​​ര്‍​​​ക്കു മാ​​​ത്ര​​​മാ​​​കും പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ക്കു​​​ക. ഈ ​​​മാ​​​സം 20 വ​​​രെ ഉ​​​ദ്യോ​​​ഗാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്ക് ഒ​​​ടി​​​ആ​​​ര്‍ പ്രൊ​​​ഫൈ​​​ല്‍ വ​​​ഴി ക​​​ണ്‍​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ ന​​​ല്‍​​​കാം. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ക​​​ണ്‍​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ ന​​​ല്‍​​​കു​​​ന്ന​​​വ​​​ര്‍​​​ക്കു 20നു ​​​ശേ​​​ഷം അ​​​ഡ്മി​​​ഷ​​​ന്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. ജൂ​​​ണ്‍ ഒ​​​ന്‍​​​പ​​​തി​​​ന് ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​ആ​​​ണ് പ​​​രീ​​​ക്ഷ. നാ​​​ലു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ച്ച ഉ​​​ദ്യോ​​​ഗാ​​​ര്‍​​​ഥി​​​ക​​​ള്‍ ഒ​​​രു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യാ​​​ല്‍ മ​​​തി​​​യാ​​​കും.

ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ ആ​​​ന്‍​​​ഡ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​​​സി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍; കെ​​​എ​​​സ്‌എ​​​ഫ്‌ഇ, കെ​​​എ​​​സ്‌ഇ​​​ബി, കെ​​​ല്‍​​​ട്രോ​​​ണ്‍, കെ​​​എ​​​സ്ഡി​​​സി, കെ​​​എ​​​സ്‌എ​​​ച്ച്‌ഡി കോ​​​ര്‍​​പ​​റേ​​​ഷ​​​ന്‍, കാം​​​കോ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ല്‍ ജൂ​​​ണി​​​യ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, കാ​​​ഷ്യ​​​ര്‍, അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട്, ക്ലാ​​​ര്‍​​​ക്ക് ഗ്രേ​​​ഡ് ഒ​​​ന്ന്, സീ​​​നി​​​യ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, ജൂ​​​ണി​​​യ​​​ര്‍ ക്ലാ​​​ര്‍​​​ക്ക്; കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി, കേ​​​ര​​​ള ലൈ​​​വ്സ്റ്റോ​​​ക്ക് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ബോ​​​ര്‍​​​ഡ്, സ്റ്റേ​​​റ്റ് ഫാ​​​ര്‍​​​മിം​​​ഗ് കോ​​​ര്‍​​​പ്പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡ്,കെ​​എ​​​സ്ഡി​​​സി ഫോ​​​ര്‍ എ​​​സ്‌​​​സി-​​​എ​​​സ്ടി ലി​​​മി​​​റ്റ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ല്‍ ജൂ​​​ണി​​​യ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട്; കേ​​​ര​​​ള ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ല്‍ ആ​​​ന്‍​​​ഡ് അ​​​ലൈ​​​ഡ് എ​​​ന്‍​​​ജി​​​നി​​​യ​​​റിം​​​ഗ് ക​​​ന്പ​​​നി ലി​​​മി​​​റ്റ​​​ഡി​​​ല്‍ ജൂ​​​ണി​​​യ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ് (പ​​​ട്ടി​​​ക​​​വ​​​ര്‍​​​ഗ​​​ക്കാ​​​രി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​നം) ത​​​സ്തി​​​ക​​​ക​​​ള്‍​​​ക്കു​​​ള്ള ഒ​​​എം​​​ആ​​​ര്‍ പൊ​​​തു​​​പ​​​രീ​​​ക്ഷ​​​യാ​​​ണ് ജൂ​​​ണ്‍ ഒ​​​ന്‍​​​പ​​​തി​​​ന് ന​​​ട​​​ത്തു​​​ന്ന​​​ത്.

ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ര്‍​​പ​​​റേ​​​ഷ​​​നി​​​ല്‍ ഗേ​​​റ്റ് കീ​​​പ്പ​​​ര്‍ ത​​​സ്തി​​​ക​​​യു​​​ടെ ഒ​​​ഴി​​​വു​​​ക​​​ള്‍ വി​​​വി​​​ധ കമ്പനി , ബോ​​​ര്‍​​​ഡ്, കോ​​​ര്‍​​​പ​​റേ​​​ഷ​​​ന്‍ ലാ​​​സ്റ്റ് ഗ്രേ​​​ഡ് സ​​​ര്‍​​​വ​​​ന്‍റ്സ് ത​​​സ്തി​​​ക​​​യു​​​ടെ റാ​​​ങ്കു പ​​​ട്ടി​​​ക​​​യി​​​ല്‍ നി​​​ന്ന് നി​​​യ​​​മ​​​ന​​​ശി​​​പാ​​​ര്‍​​​ശ ചെ​​​യ്യു​​​ന്ന​​​തി​​​ന് പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. കേ​​​ര​​​ള മി​​​ന​​​റ​​​ല്‍​​​സ് ആ​​​ന്‍​​​ഡ് മെ​​​റ്റ​​​ല്‍​​​സ് ലി​​​മി​​​റ്റ​​​ഡി​​​ല്‍ ഡ്രൈ​​​വ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ള്‍ വി​​​വി​​​ധ ക​​​മ്ബ​​നി, ബോ​​​ര്‍​​​ഡ്, കോ​​​ര്‍​​പ​​റേ​​​ഷ​​​ന്‍ ഡ്രൈ​​​വ​​​ര്‍ കം ​​​ഓ​​​ഫീ​​​സ് അ​​​റ്റ​​​ന്‍​​​ഡ​​​ര്‍ ത​​​സ്തി​​​ക​​​യ്ക്കാ​​​യി നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ല്‍ നി​​​ന്ന് നി​​​ക​​​ത്തും. മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ ജ​​​നി​​​റ്റോ യൂ​​​റി​​​ന​​​റി സ​​​ര്‍​​​ജ​​​റി, കേ​​​ര​​​ള വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍ ഇ​​​ന്‍ കെ​​​മി​​​സ്ട്രി ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും.

ലീ​​​ഗ​​​ല്‍ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പി​​​ല്‍ ടെ​​​ക്നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യ്ക്ക് ഈ​​​മാ​​​സം 16ന് ​​​രാ​​​വി​​​ലെ 10.30 മു​​​ത​​​ല്‍ 12.15 വ​​​രെ ന​​​ട​​​ക്കു​​​ന്ന ഒ​​​എം​​​ആ​​​ര്‍ പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ഡ്മി​​​ഷ​​​ന്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ഒ​​​ടി​​​ആ​​​ര്‍ പ്രൊ​​​ഫൈ​​​ലി​​​ല്‍ നി​​​ന്ന് ഉ​​​ദ്യോ​​​ഗാ​​​ര്‍​​​ഥി​​​ക​​​ള്‍ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യ​​​ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (31 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (45 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends