Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...


കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..


'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..


ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

എസ്‌എസ്‌എല്‍സി/ടിഎച്ച്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷയ്ക്ക് തുടക്കമായി

23 MAY 2018 11:59 AM IST
മലയാളി വാര്‍ത്ത

എസ്‌എസ്‌എല്‍സി/ടിഎച്ച്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷയ്ക്ക് തുടക്കമായി. പരമാവധി രണ്ട് പേപ്പറുകള്‍ക്ക് കുറഞ്ഞത് ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ട റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് സേ പരീക്ഷ എഴുതുന്നത്. 74 കേന്ദ്രങ്ങളില്‍ 5121 ആണ്‍കുട്ടികളും 2550 പെണ്‍കുട്ടികളും ഉള്‍പ്പെടെ 7671 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ 25ന് അവസാനിക്കും.

ദിവസവും രണ്ടു പരീക്ഷയാണുള്ളത്. തിങ്കളാഴ്ച രാവിലെ ഒന്നാംഭാഷയും (പേപ്പര്‍ ഒന്ന്) ഉച്ചയ്ക്കുശേഷം ഫിസിക്‌സ് പരീക്ഷയുമാണ് നടന്നത്. ചൊവ്വാഴ്ച ഗണിതം, ഒന്നാംഭാഷ (പേപ്പര്‍ 2) പരീക്ഷകളും ബുധനാഴ്ച ഇംഗ്ലീഷ്, ബയോളജി പരീക്ഷകളും നടക്കും. 24ന് രാവിലെ സാമൂഹ്യശാസ്ത്രവും വൈകിട്ട് ഹിന്ദി, പൊതുവിജ്ഞാന പരീക്ഷകളുമാണ് ഉള്ളത്. കെമിസ്ട്രിയും വിവരസാങ്കേതികവിദ്യയുമാണ് അവസാന ദിനത്തിലെ പരീക്ഷകള്‍.

സേ പരീക്ഷയ്ക്ക് സംസ്ഥാനത്ത് 65 കേന്ദ്രങ്ങളും ലക്ഷദ്വീപില്‍ ഒമ്ബത് കേന്ദ്രങ്ങളുമാണുള്ളത്. സംസ്ഥാനത്ത് പത്ത് കേന്ദ്രങ്ങളില്‍ 49 വിദ്യാര്‍ത്ഥികള്‍ ടിഎച്ച്‌എസ്‌എല്‍സി സേ പരീക്ഷ എഴുതുന്നു. വയനാട് ജില്ലയില്‍ രജിസ്‌ട്രേഷന്‍ റദ്ദായതിനെതുടര്‍ന്ന് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ കഴിയാതെവന്ന 87 കുട്ടികളും സേ പരീക്ഷ എഴുതുന്നു.

എഎച്ച്‌എസ്‌എല്‍സി സേ പരീക്ഷ കലാമണ്ഡലം ആര്‍ട്ട് എച്ച്‌എസ്‌എസ് വള്ളത്തോള്‍ നഗര്‍ സെന്ററില്‍ 23ന് നടത്തും. ഈ വിഭാഗത്തില്‍ ആകെ ഒമ്ബത് കുട്ടികളാണുള്ളത്. നാല് കേന്ദ്രീകൃത ക്യാമ്ബുകളിലായി 30നും 31നും മൂല്യനിര്‍ണയം നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (1 minute ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (12 minutes ago)

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല  (22 minutes ago)

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (46 minutes ago)

Andhra Pradesh വിശദമായ അന്വേഷണത്തിന് പോലീസ്  (1 hour ago)

പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!  (1 hour ago)

ക്യാമ്പസുകളിലെ പ്രതിഷേധത്തിന് താൻ എതിരല്ല; എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നതും, എന്ത് വിഷയമാണ് ഉന്നയിക്കുന്നത് എന്നതും പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും വിലയിരുത്തും; നിലപാട് വ്യക്തമാക്കി മന്ത്രി റോജി  (1 hour ago)

Speak-up മൊബൈൽ ആപ്പും ഡിജിറ്റൽ ഹെൽപ്പ്‌ലൈനും  (1 hour ago)

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (1 hour ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (1 hour ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (1 hour ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (1 hour ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (3 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (3 hours ago)

Malayali Vartha Recommends