Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ

പി എസ് സി സന്ദേശങ്ങൾ ഇനി ഇ മെയിലിലും

18 JUNE 2018 10:22 AM IST
മലയാളി വാര്‍ത്ത

മൊബൈൽഫോണിൽ എസ് എം എസ് ആയി അറിയിക്കുന്ന വിവരങ്ങൾ കിട്ടുന്നില്ലെന്ന ഉദ്യോഗാർഥികളുടെ പരാതിക്കു പരിഹാരമായി ഇ മയിലിന്റെ സാധ്യത പി എസ് സി പരീക്ഷിക്കുന്നു .തിരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പുകൾ ഇനി ഇ മെയിലുകൾ നൽകും .നിലവിൽ പ്രൊഫൈലിലും മൊബൈൽ ഫോണിലുമാണ് ഇത്തരം സന്ദേശങ്ങൾ അയക്കുന്നത്.

മൊബൈൽ സന്ദേശങ്ങൾ പലപ്പോഴും ലഭിക്കാറില്ലെന്നു ഉദ്യോഗാർത്ഥികളിൽ നിന്ന് പരാതി ലഭിക്കുന്നുണ്ട്. ജൂൺ ഒൻപതിന് നിശ്ചയിച്ചിരുന്ന കമ്പനി/കോർപറേഷൻ/അസിസ്റ്റന്റ് പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകാത്തതിന്റെ പേരിൽ ഒന്നരലക്ഷത്തോളം പേരുടെ അപേക്ഷ പി എസ് സി റദ്ധാക്കിയിരുന്നു.മൊബൈൽ സന്ദേശം ലഭിക്കാത്തതിനാൽ ഉറപ്പ് നല്കാനായില്ലെന്നു നിരവധിപേർ കമ്മീഷനെ അറിയിച്ചു .

ഫോൺ കേടായതും കൈമാറ്റം ചെയ്തതും റേഞ്ച് കിട്ടാത്തതുമാണ് കാരണങ്ങളായി പറയുന്നത് .എന്നാൽ പരീക്ഷ വിവരം മൊബൈൽ ഫോണിന് പുറമെ യഥാ സമയം പ്രൊഫൈലും സന്ദേശവുമായി നല്കിയിരുന്നതിനാൽ ഇളവ് നല്കാൻ ആകില്ലെന്ന് കമ്മിഷൻ നിലപാടെടുത്തത് .ഉദ്യോഗാർത്ഥികൾ സ്ഥിരമായി പ്രൊഫൈൽ സന്ദർശിക്കണമെന്നും പി എസ് സി നിർദ്ദേശിച്ചു .

മൂന്നാമത്തെ ഉപാധി എന്ന നിലയിൽ ഇ മെയിലിൽ കൂടി സന്ദേശം നൽകാനാണ് പി എസ് സി യോഗം ഇപ്പോൾ തീരുമാനിച്ചത് . അതിനു ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ഇ മെയിൽ വിലാസം കൂടി ചേർക്കണം .അതിനുള്ള ലിങ്ക് ഒറ്റത്തവണ പ്രൊഫൈലിൽ ഉടൻ ലഭ്യമാകും .

പുതുതായി രെജിസ്റ്റർ ചെയ്യുന്നവർക്ക് ഇ മയിൽ വിലാസം ചേർക്കാനുള്ള സൗകര്യം ഏർപ്പെടുത്തും . വിദേശത്തുള്ള ഉദ്യോഗാർത്ഥികൾക്കും ഇ മയിൽ സന്ദേശങ്ങൾ ഗുണം ചെയ്യും എന്നായിരിക്കും പി എസ് സി കരുതുന്നത്.മൊബൈലിൽ അയക്കുന്ന സന്ദേശങ്ങൾ വിദേശത്തു ഉള്ള വിദ്യാർത്ഥികൾക്ക് ലഭിക്കാറില്ല .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (8 minutes ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (29 minutes ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (50 minutes ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (54 minutes ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (1 hour ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (1 hour ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (1 hour ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (2 hours ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (2 hours ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (2 hours ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (3 hours ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends