Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വ്യാവസായിക പുരോഗതിക്ക് അത്യാവശ്യമായി വേണ്ട ധാതുക്കൾ ഇന്ത്യയിൽ എവിടെയെല്ലാമാണ് കൂടുതലായി കാണുന്നത് എന്ന് നോക്കാം ..എല്ലാ പി എസ സി പരീക്ഷകളിലും ഈ വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണമാണ്

07 JANUARY 2020 03:10 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വ്യാവസായിക പുരോഗതിക്ക് അത്യാവശ്യമായി വേണ്ട ധാതുക്കൾ ഇന്ത്യയിൽ എവിടെയെല്ലാമാണ് കൂടുതലായി കാണുന്നത് എന്ന് നോക്കാം ..എല്ലാ പി എസ സി പരീക്ഷകളിലും ഈ വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണമാണ്

യു​റേ​നി​യം,​ ​തോ​റി​യം,​ ​ബെ​റി​ലി​യം,​ ​സി​ർ​ക്കോ​ൺ,​ ​ഇ​ൽ​മ​നൈ​റ്റ് ​എ​ന്നിവ ​ആ​ണ​വോ​ർ​ജം​ ​ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ധാ​തു​ക്ക​ൾ ആയതുകൊണ്ട് ഇവ ആ​ണ​വ​ധാ​തു​ക്കൾ എന്ന പേരിൽ അറിയപ്പെടുന്നു

ജാ​ർ​ഖ​ണ്ഡ്,​ ​രാ​ജ​സ്ഥാ​ൻ,​ ​മേ​ഘാ​ല​യ,​ ​ആ​ന്ധ്രാ​പ്ര​ദേ​ശ്,​ ​ക​ർ​ണാ​ട​കം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​യു​റേ​നി​യം​ ​നി​ക്ഷേ​പ​മു​ള്ള​ത്.​ ​ആ​ണ​വോ​ർ​ജ​വ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​യു​റേ​നി​യം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യാ​ണ് ​യു​റേ​നി​യം​ ​ഖ​ന​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ​ 45​ ​ശ​ത​മാ​നം​ ​ഉ​ത്പാ​ദ​നം​ ​ന​ട​ക്കു​ന്ന​ത് ​ജാ​ർ​ഖ​ണ്ഡി​ലാ​ണ്.

തോ​റി​യം​ ​അ​ട​ങ്ങു​ന്ന​ ​അ​ല്ല​നൈ​റ്റ് കേ​ര​ളം,​ ​ത​മി​ഴ്നാ​ട്,​ ​ബീ​ഹാ​ർ,​ ​രാ​ജ​സ്ഥാ​ൻ,​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ,ഒ​ഡി​ഷ​ ​​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​കാ​ണ​പ്പെ​ടു​ന്നു.​ ​​​കേ​ര​ളം,​ ​ത​മി​ഴ്നാ​ട്,​ ​ആ​ന്ധ്രാ​പ്ര​ദേ​ശ്,​ ​ഒ​ഡി​ഷ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​മോ​ണോ​സൈ​റ്റി​ലും​ ​തോ​റി​യം​ ​അ​ട​ങ്ങി​യി​രി​ക്കു​ന്നു.​ ​കേ​ര​ള​ത്തി​ലെ​യും​ ​ത​മി​ഴ്നാ​ട്ടി​ലെ​യും​ ​ക​റു​ത്ത​ ​മ​ണ​ലു​ള്ള​ ​ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലാ​ണ് ​ഇ​ൽ​മ​നൈ​റ്റ് ​കാ​ണ​പ്പെ​ടു​ന്ന​ത്.​ ​ബീ​ഹാ​ർ,​ ​പ​ശ്ചി​മ​ബം​ഗാ​ൾ,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ഇ​ത് ​കാ​ണ​പ്പെ​ടു​ന്നു.

ഇ​രു​മ്പ​യി​ര് നി​ക്ഷേ​പ​മു​ള്ള സ്ഥ​ല​ങ്ങൾ
ലോ​ക​ത്തി​ലെ​ ​ഇ​രു​മ്പ​യി​ര് ​നി​ക്ഷേ​പ​ത്തി​ന്റെ​ 20​ ​ശ​ത​മാ​ന​ത്തോ​ളം​ ​ഇ​ന്ത്യ​യി​ലാ​ണ്.​ ​ജാ​ർ​ഖ​ണ്ഡ്,​ ​ഛ​ത്തീ​സ് ​ഗ​ഡ്,​ ​ഒ​ഡീ​ഷ,​ ​ഗോ​വ,​ ​ക​ർ​ണാ​ട​ക​ ​എ​ന്നി​വ​യാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​പ്ര​ധാ​ന​ ​ഇ​രു​മ്പ​യി​ര് ​നി​ക്ഷേ​പ​ ​മേ​ഖ​ല​ക​ൾ.

ബോ​ക്സൈ​റ്റ് നി​ക്ഷേ​പ​മു​ള്ള സ്ഥ​ല​ങ്ങൾ
അ​ലു​മി​നി​യ​ത്തി​ന്റെ​ ​അ​യി​രാ​ണ് ​ബോ​ക്സൈ​റ്റ്.​ ​ബോ​ക്സൈ​റ്റ് ​നി​ക്ഷേ​പ​ത്തി​ൽ​ ​ലോ​ക​ത്ത് ​അ​ഞ്ചാം​ ​സം​സ്ഥാ​ന​ത്താ​ണ് ​ഇ​ന്ത്യ.​ ​ജാ​ർ​ഖ​ണ്ഡ്,​ ​ഛ​ത്തീ​സ് ​ഗ​ഡ്,​ ​ഒ​ഡി​ഷ,​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​തു​ട​ങ്ങി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ബോ​ക്സൈ​റ്റ് ​നി​ക്ഷേ​പ​മു​ണ്ട്.

ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ചെ​മ്പ് ​നി​ക്ഷേ​പ​മു​ള്ള​ത് രാ​ജ​സ്ഥാ​നി​ലാ​ണ് ​ .​ ​മ​ദ്ധ്യ​പ്ര​ദേ​ശും​ ​ജാ​ർ​ഖ​ണ്ഡു​മാ​ണ് ​തൊ​ട്ടു​പി​ന്നി​ൽ തന്നെയുണ്ട് .

ജാ​ർ​ഖ​ണ്ഡി​ലെ​ ​ഹ​സാ​രി​ബാ​ഗ്,​ ​ബീ​ഹാ​റി​ലെ​ ​ഗ​യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​അ​ഭ്ര​ത്തി​ന്റെ​ ​മി​ക​ച്ച​ ​നി​ക്ഷേ​പ​മു​ണ്ട്.​ ​ലോ​ക​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​ഭ്രം​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ​ഇ​ന്ത്യ​യാ​ണ്.

ക​ൽ​ക്ക​രി
ലോ​ക​ത്തി​ൽ​ ​ക​ൽ​ക്ക​രി​ ​ഉ​ത്പാ​ദ​ന​ത്തി​ൽ​ ​മൂ​ന്നാം​സ്ഥാ​ന​മാ​ണ് ​ഇ​ന്ത്യ​യ്ക്ക്.​ ​റാ​ണി​ഗ​ഞ്ചാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ൽ​ക്ക​രി​പ്പാ​ടം.​ ​രാ​ജ്യ​ത്തി​നാ​വ​ശ്യ​മാ​യ​ ഊ​ർ​ജ്ജ​ത്തി​ന്റെ​ 65​ ​ശ​ത​മാ​ന​ത്തി​ലേ​റെ​ ​ക​ൽ​ക്ക​രി​യി​ൽ​ ​നി​ന്നാ​ണ് ​ല​ഭി​ക്കു​ന്ന​ത്.
അ​ട​ങ്ങി​യി​രി​ക്കു​ന്ന​ ​കാ​ർ​ബ​ണി​ന്റെ​ ​അ​ള​വ​നു​സ​രി​ച്ച് ​ക​ൽ​ക്ക​രി​ നാലു തരമാണ് ഉള്ളത് .​ ​ആ​ന്ത്ര​സൈ​റ്റ്,​ ​ബി​റ്റു​മി​ൻ,​ ​ലി​ഗ്‌​നൈ​റ്റ്,​ ​പീ​റ്റ് ​എ​ന്നി​വ​യാ​ണ​വ.

ഇ​ന്ത്യ​യി​ലെ​ ​പ്ര​ധാന ക​ൽ​ക്ക​രി​പ്പാ​ട​ങ്ങൾ
ഈസ്റ്റ് ​ബാെ​ക്കാ​റോ​ ,​ ​വെ​സ്റ്റ് ​ബൊ​ക്കാ​റോ,​ ​ജാ​രി​യ,​ ​സൗ​ത്ത് ​ക​ര​ൺ​പു​ര,​ ​നോ​ർ​ത്ത് ​ക​ര​ൺ​പു​ര,​ ​രാം​ഗ​സ്-​ ​ജാ​ർ​ഖ​ണ്ഡി​ലാ​ണ് ​ഇ​വ​യെ​ല്ലാം.​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ ​റാ​ണി​ഗ​ഞ്ച് ​, ഛ​ത്തീ​സ് ​ഗ​ഡി​ലെ​ ​കോ​ർ​ബ,​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​നെ​യ്‌​വേ​ലി,​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​സിം​ഗ്രോ​ളി,​ ​ഒ​ഡി​ഷ​യി​ലെ​ ​ത​ൽ​ച്ചാ​ർ,​ ​ഐ​ബി​വാ​ലി എന്നിവിടങ്ങളിൽ കൽക്കരി പടങ്ങൾ ഉണ്ട്.

.ക​ൽ​ക്ക​രി​ ​നി​ക്ഷേ​പം കൂ​ടു​ത​ൽ​ ​കി​ഴ​ക്ക​ൻ​മേ​ഖ​ല​യിൽ ആണ് ..ഇ​ന്ത്യ​യി​ലെ​ ​മൊ​ത്തം​ ​ക​ൽ​ക്ക​രി​ ​നി​ക്ഷേ​പം​ 2014​ ​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് 301.5​ ​ബി​ല്യ​ൺ​ ​ട​ൺ​ ​ആ​ണ്.​ ​ഇ​തി​ൽ​ 43.24​ ​ബി​ല്യ​ൺ​ ​ട​ൺ​ ​ലി​ഗ്‌​നൈ​റ്റാ​ണ്.​ ​ക​ൽ​ക്ക​രി​നി​ക്ഷേ​പ​ങ്ങ​ൾ​ ​കൂ​ടു​ത​ലും​ ​രാ​ജ്യ​ത്തി​ന്റെ​ ​കി​ഴ​ക്ക്,​ ​മ​ദ്ധ്യ​ഭാ​ഗ​ങ്ങ​ളിൽ ഉള്ള ​ ​ജാ​ർ​ഖ​ണ്ഡ്,​ ​ഒ​ഡി​ഷ,​ ​ഛ​ത്തി​സ്ഗ​ഡ്,​ ​പ​ശ്ചി​മ​ബം​ഗാ​ൾ,​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​ആ​ന്ധ്രാ​പ്ര​ദേ​ശ്,​ ​മ​ഹാ​രാ​ഷ്ട്ര​ ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.​ ​ക​ൽ​ക്ക​രി​ ​നി​ക്ഷേ​പ​ത്തി​ന്റെ​ 99​ ​ശ​ത​മാ​ന​വും​ ഈ ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് എന്ന് പറയാം .​ ​ജാ​ർ​ഖ​ണ്ഡി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​നി​ക്ഷേ​പം.​ ​ര​ണ്ടാം​സ്ഥാ​നം​ ​ഒ​ഡി​ഷ​യ്ക്കാണ് .

ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​ഖ​ന​നം​ ​ചെ​യ്തെ​ടു​ക്കു​ന്ന​ ​ക​ൽ​ക്ക​രി​യെ​ ​അ​വ​ ​രൂ​പ​പ്പെ​ട്ട​ ​കാ​ല​ഘ​ട്ട​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ഗോ​ണ്ട്വാ​ന,​ ​ടെ​ർ​ഷ്യ​റി​ ​ക​ൽ​ക്ക​രി​കൾ എന്നിങ്ങനെ ​ര​ണ്ടാ​യി​ ​തി​രി​ച്ചി​രി​ക്കു​ന്നു.

270​ ​മി​ല്യ​ൺ​ ​വ​ർ​ഷം​മു​മ്പ് ​രൂ​പാ​ന്ത​രം​ ​പ്രാ​പി​ച്ച​ ​ക​ൽ​ക്ക​രി​യാ​ണ് ​ഗോ​ണ്ട്വാ​ന​ ​ക​ൽ​ക്ക​രി.​ ​ഇ​ക്കാ​ല​ത്ത് ​ദ​ക്ഷി​ണാ​ഫ്രി​ക്ക,​ ​ദ​ക്ഷി​ണ​ ​അ​മേ​രി​ക്ക,​ ​അ​ന്റാ​ർ​ട്ടി​ക്ക,​ ​ഒാ​സ്ട്രേ​ലി​യ​ ​എ​ന്നി​വ​യെ​ല്ലാം​ ​ ഗോ​ണ്ട്വാ​ന​ ​എ​ന്ന​ ​ഒ​റ്റ​ ​ഭൂ​ഖ​ണ്ഡ​മാ​യി​രു​ന്നു​ ​എ​ന്ന് ​ക​ണ​ക്കാ​ക്കു​ന്നു.​ 30​-60​ ​മി​ല്യ​ൺ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​രൂ​പ​പ്പെ​ട്ട​ ​ക​ൽ​ക്ക​രി​യാ​ണ് ​ടെ​ർ​ഷ്യ​റി​ ​ക​ൽ​ക്ക​രി​. ​ഇ​ന്ത്യ​യി​ലെ​ ​പ്ര​ധാ​ന​ ​ക​ൽ​ക്ക​രി​ഖ​നി​ക​ളി​ൽ​ ​നി​ന്നെ​ല്ലാം​ ​ഗോ​ണ്ട്വാ​ന​ ​ക​ൽ​ക്ക​രി​യാ​ണ് ​ഖ​ന​നം​ ​ചെ​യ്യു​ന്ന​ത്.​ ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശ്,​ ​അ​സാം,​ ​മേ​ഘാ​ല​യ,​ ​ജ​മ്മു​കാ​ശ്മീ​ർ​ ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​ടെ​ർ​ഷ്യ​റി​ ​ക​ൽ​ക്ക​രി​ ​ഖ​ന​നം​ ​ചെ​യ്യു​ന്ന​ത്.

മാം​ഗ​നീ​സ് നി​ക്ഷേ​പ​മു​ള്ള സ്ഥ​ല​ങ്ങൾ
മാം​ഗ​നീ​സ് ​ഖ​ന​ന​ത്തി​ൽ​ ​ലോ​ക​ത്ത് ​ഏ​ഴാം​ ​സ്ഥാ​ന​മാ​ണ് ​ഇ​ന്ത്യ​യ്ക്ക്.​ ​ലോ​ക​ത്തി​ലെ​ ​മാംഗനീസ് നി​ക്ഷേ​പ​ത്തി​ന്റെ​ 20​ ​ശ​ത​മാ​ന​ത്തോ​ളം​ ​ഇ​ന്ത്യ​യി​ലാ​ണ്.​ ​ഒ​ഡി​ഷ​യാ​ണ് ​മാം​ഗ​നീ​സ് ​നി​ക്ഷേ​പ​ത്തി​ൽ​ ​മു​ന്നി​ൽ.

സ്വ​ർ​ണം നി​ക്ഷേ​പ​മു​ള്ള സ്ഥ​ല​ങ്ങൾ
ക​ർ​ണാ​ട​ക​യി​ലെ​ ​കോ​ളാ​ർ,​ ​ഹൂ​ട്ടി,​ ​ആ​ന്ധ്ര​യി​ലെ​ ​രാ​മ​ഗി​രി​ ​എ​ന്നി​വ​യാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​പ്ര​ധാ​ന​ ​സ്വ​ർ​ണ​ ​ഖ​നി​ക​ൾ ഉള്ളത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (10 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (12 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (12 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (12 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends