Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ എസ് ആർ ടി സിയുടെ വക സന്തോഷ വാർത്ത..ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസ്.. കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ..


യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..


വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...


ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍..റദ്ദാക്കി റെയില്‍വേ നടപടി.. പാര്‍ട്ടി മുന്‍കൂറായി നൽകിയ 10 ലക്ഷം രൂപ തിരിച്ചു നൽകി..

ചൊവ്വയില്‍ അഗാധ ഗര്‍ത്തം; ഗവേഷകർ ആശങ്കയിൽ

25 APRIL 2018 05:00 PM IST
മലയാളി വാര്‍ത്ത

ഭൂമി പോയാൽ ചൊവ്വ എന്ന് പറഞ്ഞിരിക്കുന്നവരുടെ ശ്രദ്ധക്ക്. ചൊവ്വയിലേക്ക് പോകാൻ വരട്ടെ. ചൊവ്വയെക്കുറിച്ചു കൂടുതൽ അറിഞ്ഞിട്ടു മതി പോകാനൊരുങ്ങുന്നത്. ഗവേഷകരും ചൊവ്വ ഗ്രഹത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമത്തിലാണ്. മനുഷ്യവാസയോഗ്യമാണോ എന്നറിയാനുള്ള ഗവേഷണങ്ങൾ കാലം കഴിയുംതോറും കൂടുതൽ കൂടുതൽ സംഗീർണ്ണമാവുകയാണ്. ഇപ്പോൾ ചൊവ്വയുടെ ഉപരിതലത്തിൽ ഉണ്ടായ ഇസ്മേനിയ പറ്റേറ എന്ന അഗാധ ഗർത്തത്തെക്കുറിച്ചുള്ള ആശങ്കയിലാണവർ. ഇത് എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം പറയാൻ സാധ്യമല്ല.

എന്തെങ്കിലും വന്നിടിച്ചതോ അല്ലായെങ്കിൽ അഗ്നിപർവതം പൊട്ടിയതോ ആകാമെന്നാണ് നിഗമനം. ഒരു പൊട്ടിത്തെറി ആകാനാണ് കൂടുതൽ സാധ്യത എന്നാണ് ഗവേഷകരുടെ അഭിപ്രായം. പൊട്ടിത്തെറിച്ചതിനു ശേഷം ആ പടുകൂറ്റന്‍ അഗ്നിപര്‍വതം ഇടിഞ്ഞു താണതിന്റെ ബലമായി ഉണ്ടായതാകാം ഈ ഗർത്തം. ചൊവ്വയുടെ വടക്കന്‍ പ്രദേശത്ത് ഇത്തരത്തിലുള്ള പല ഗര്‍ത്തങ്ങളും നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഉൾക്ക വന്നിടിച്ചതാകാം എന്ന അഭിപ്രായക്കാർ പറയുന്നത് ഇതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉല്‍ക്ക വന്നിടിച്ചുണ്ടായ ഗര്‍ത്തത്തില്‍ കാലക്രമേണ മഞ്ഞും ചൊവ്വയുടെ ഉപരിതലത്തിലെ മറ്റു വസ്തുക്കളും വന്ന് അടിഞ്ഞു കൂടി ഇന്നത്തെ രൂപം ഉണ്ടായി എന്നാണ്. പക്ഷെ ഇസ്മേനിയ പറ്റേറക്ക് ഉൽക്ക ഇടിച്ചതിന്റെതായ യാതൊരു വിധ ലക്ഷണവും ഇല്ല എന്നതാണ് ബഹുജനാഭിപ്രായം.

 

ഇസ്‌മേനിയ പറ്റേറ എന്ന ഗർത്തത്തെ വിശദമായി പഠിച്ചാല്‍ ചൊവ്വയുടെ പഴയ കാലത്തെ അവസ്ഥ എളുപ്പത്തില്‍ മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടു തന്നെ യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ഇതിനെ പഠന വിധേയമാക്കാൻ തീരുമാനിച്ചു. ഒരു സാധാരണ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ആയിരം മടങ്ങ് ശേഷിയുണ്ടാവും സൂപ്പർ വോൾകാനോക്ക്. ഇത്തരത്തിൽ ഒരു പൊട്ടിത്തെറിയുടെ തെളിവ് ഇസ്‌മേനിയയുടെ പരിസരത്തു നിന്നും ലഭ്യമായിട്ടുണ്ട്. ചൊവ്വാഗ്രഹത്തിന്റെ പരിണാമ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാകാം ‘ഇസ്‌മേനിയ പറ്റേറ’ എന്ന ഈ അഗാധ ഗർത്തം. എന്തായാലും നമുക്ക് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ തിരക്കിന് ആശ്വാസം  (2 minutes ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 minutes ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (8 minutes ago)

അർജുൻ ആയങ്കിയെ വളർത്തിയത് പി ജയരാജൻ; കണ്ണൂരിൽ ജയരാജന്മാർ കൂട്ടത്തല്ല്...!!! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 minutes ago)

'ഉണ്ണിത്താൻ നൽകിയ ആ തോന്ന്യാസ സർട്ടിഫിക്കറ്റ് എവിടെ?'; ഫേസ്ബുക്ക് വിവാദത്തിൽ കെ. മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്...  (20 minutes ago)

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...  (30 minutes ago)

Viral-video ആരോപണവുമായി ബന്ധുക്കള്‍  (39 minutes ago)

ക്ലൈമാക്‌സില്‍ വിസ്മയയുടെ മാസ് ആക്ഷന്‍ ഫൈറ്റ് ദൃശ്യങ്ങള്‍ വൈറല്‍  (41 minutes ago)

വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...  (42 minutes ago)

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യു.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു  (56 minutes ago)

മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...  (1 hour ago)

INDIAN RAILWAY ഡല്‍ഹിയിലെത്തുമെന്ന് ബിനോയ് വിശ്വം!  (1 hour ago)

അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം  (1 hour ago)

പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി  (1 hour ago)

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് സുപ്രീംകോടതി റദ്ദാക്കി  (1 hour ago)

Malayali Vartha Recommends