Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും

പ്രധാനപ്പെട്ട പല പരീക്ഷകൾക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 ആണ്. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികൾക്കായി ഇതാ ചില ചോദ്യങ്ങൾ.... .

01 FEBRUARY 2020 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

തൊഴിൽ അന്വേഷിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വർഷമാണ് 2020 ...ധാരാളം വിജ്ഞാപനങ്ങളാണ് ഈ വര്ഷം ആദ്യം തന്നെ വന്നിട്ടുള്ളത് ... പ്രധാനപ്പെട്ട പല പരീക്ഷകൾക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 ആണ്. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികൾക്കായി ഇതാ ചില ചോദ്യങ്ങൾ.... .

പി എസ് സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ഒന്നാണ് വിവിധ പഠനങ്ങളുടെ പേര്..അവയിൽ ചിലത് ..

1. പെഡോളജി- മണ്ണിനെക്കുറിച്ചുള്ള പഠനം
2. ഹൈഡ്രോളജി- ജലത്തെക്കുറിച്ചുള്ള പഠനം
3. സീസ്‌മോളജി-ഭൂകമ്പത്തെക്കുറിച്ചുള്ള പഠനം
4. പെട്രോളജി- ശിലകളെക്കുറിച്ചുള്ള പഠനം
5. ലിംനോളജി- തടാകങ്ങളെക്കുറിച്ചുളള പഠനം
6. പോട്ടമോളജി- നദികളെക്കുറിച്ചുള്ള പഠനം
7. സ്പീലിയോളജി- ഗുഹകളെക്കുറിച്ചുള്ള പഠനം
8. മിനറോളജി-ധാതുക്കളെക്കുറിച്ചുള്ള പഠനം
9. അനിമോളജി-കാറ്റിനെക്കുറിച്ചുള്ള പഠനം
10. ഫിസിയോഗ്രഫി-ഭൂപ്രകൃതിയെക്കുറിച്ചുള്ള പഠനം
11. ഓഷ്യാനോളജി-സമുദ്രത്തെക്കുറിച്ചുള്ള പഠനം
12. സെലനോളജി-ചന്ദ്രനെക്കുറിച്ചുള്ള പഠനം
13. ഫൈക്കോളജി-ആല്‍ഗകളെക്കുറിച്ചുള്ള പഠനം
14. മൈക്കോളജി-ഫംഗസുകളെക്കുറിച്ചുള്ള പഠനം

1 എന്താണ് ജിംസ്
ഗവൺമെൻ്റ് ഇൻസ്റ്റൻ്റ് മെസേജിങ് സിസ്റ്റം എന്നതിൻ്റെ ചുരുക്ക രൂപമാണ് ജിംസ്. നാഷണൽ ഇൻഫര്‍മാറ്റിക് സെൻ്ററാണ് ഇതി വികസിപ്പിക്കുന്നത്. വാട്സ്ആപ്പ് ഫീച്ചറുകളെല്ലാം ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

2 എന്താണ് ഗംഗ വോൾഗ ഡയലോഗ്
ജനുവരി 22ന് ഇന്ത്യയും റഷ്യയും കൂടി ഡൽഹിയിൽ നടത്തിയ ചര്‍ച്ചയാണ് ഗംഗ വോൾഗ ഡയലോഗ്. പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകളാണ് ഇത്തവണത്തെ ചര്‍ച്ചയിൽ പ്രധാനമായും നടന്നത്. റഷ്യയുടെ ദേശീയ നദിയായി പരിഗണിക്കപ്പെടുന്ന വോൾഗ യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ്.

3 നോവൽ കൊറോണ
ചൈനയിൽ നിന്നും ഉടലെടുത്ത കൊറോണ വൈറസിൻ്റെ ഉറവിടം ഇനിയും കൃത്യമായി കണ്ടെത്തിയിട്ടില്ല. ചൈനീസ് നഗരമായ വൂഹാനാണ് രോഗത്തിൻ്റെ പ്രഭവ കേന്ദ്രം. ചൈനക്ക് പുറമേ ഒട്ടേറെ വിദേശ രാജ്യങ്ങളിലും വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

4 5178 പട്ടാഴി
1989ൽ കണ്ടുപിടിക്കപ്പെട്ട ഒരു ചെറിയ ക്ഷുദ്രഗ്രഹത്തിന്റെ (1989 CD4) പേരാണു 5178 പട്ടാഴി. ' ആർ. രാജമോഹൻ എന്ന ഇന്ത്യൻ ശാസ്ത്രജ്ഞനാണ്‌ ഈ ക്ഷുദ്രഗ്രഹം കണ്ടെത്തിയത് . മലയാളി പ്രകൃതിശാസ്ത്രജ്ഞനായ സൈനുദ്ദീൻ പട്ടാഴിയുടെ സ്മരണാർത്ഥമാണ്‌ നാസയുടെ ജെറ്റ് പ്രൊപ്പൾഷൻ പരീക്ഷണശാല പട്ടാഴി എന്ന പേര്‌ ഗ്രഹത്തിന് നൽകിയിരിക്കുന്നത് വിവിധ രംഗങ്ങളിൽ പ്രശസ്‌തമായ നിലയിൽ സേവനമനുഷ്‌ഠിക്കുന്ന ശാസ്‌ത്രജ്ഞരുടെ പേരുകളാണ്‌ നാസ ക്ഷുദ്രഗ്രഹങ്ങൾക്ക്‌ നൽകാറ്‌

5 റാഫ്റ്റിംഗ്
കാറ്റ് നിറയ്ക്കാവുന്ന റാഫ്റ്റിൽ പുഴയിൽ അല്ലെങ്കിൽ മറ്റു വെള്ളക്കെട്ടുകളിൽ തുഴയുന്ന ഔട്ട്‌ഡോർ വിനോദമാണ്‌ റാഫ്റ്റിംഗും വൈറ്റ് വാട്ടർ റാഫ്റ്റിംഗും. വിവിധ തരത്തിലുള്ള ഒഴുക്കുള്ള വെള്ളത്തിലാണ് റാഫ്റ്റിംഗ് ചെയ്യുക.. 1970-കളുടെ മധ്യത്തിലാണ് കായിക വിനോദം എന്ന രീതിയിൽ റാഫ്റ്റിംഗ് ജനപ്രിയമാകുന്നത്. അപകടകരമായ കായിക ഇനമായി കാണുന്ന റാഫ്റ്റിംഗ് ചിലപ്പോൾ മാരകമാകാം. ഐആർഎഫ് എന്നറിയപ്പെടുന്ന ഇന്റർനാഷണൽ റാഫ്റ്റിംഗ് ഫെഡറേഷനാണ് ലോകമെമ്പാടും ഈ കായിക ഇനത്തിൻറെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്

പ്രതീക്ഷിക്കാം ഈ ചോദ്യങ്ങള്‍

1. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത? എന്‍.എച്ച്. 44 ( മുന്‍പ് എന്‍.എച്ച്. 7 എന്നാണ് അറിയപ്പെട്ടിരുന്നത്)
2 . കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
കേരളം
3 .നിര്‍ഭയ പദ്ധതിയുടെ ലക്ഷ്യമെന്ത്?
സ്ത്രീ സുരക്ഷ......
4. എടിഎം മെഷീൻ കണ്ടുപിടിച്ചത് ആര്
ഷെപ്പേഡ് ബാരൺ
5 .ഇടുക്കിയുടെ വാണിജ്യ തലസ്ഥാനം
കട്ടപ്പന
6 .ശ്ലേകത്തിൽ കഴിക്കുക എന്ന ശൈലിയുടെ അർത്ഥം ?
എളുപ്പത്തിൽ കാര്യം സാധിക്കുക
7 അൽ ജസീറ എന്ന അന്താരാഷ്ട്ര വാർത്താ ചാനലിന്റെ പേര് സൂചിപ്പിക്കുന്നത് ?
അര്‍ധ ദ്വീപ്
8 കോളേജ് തലത്തില്‍ ടേബിള്‍ ടെന്നിസ് ചാമ്പ്യനായിരുന്ന മുന്‍ രാഷ്ട്രപതി?
പ്രതിഭാ പാട്ടീല്‍......
9 വിദ്യാഭ്യാസത്തിനുള്ള അവകാശം ഏത് ആര്‍ട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആര്‍ട്ടിക്കിള്‍ 21 എ
10 ഇന്ത്യന്‍ ഉപദ്വീപീയ നദികളില്‍ ഏറ്റവും വലുതേത്?
ഗോദാവരി......

ഇത്തരം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എന്നും ചെയ്തു പഠിച്ചാൽ  പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാമെന്ന് ഉറപ്പാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (41 minutes ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (50 minutes ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (56 minutes ago)

VEENA VIJAYAN മുഖ്യന്റെ സന്തോഷം നിലച്ചു..  (57 minutes ago)

ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം  (2 hours ago)

മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി മാവേലിക്കര സ്‌പെഷ്യൽ സബ്‌ ജയിലിലുള്ള കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  (2 hours ago)

ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (3 hours ago)

എന്റെ പട്ടി ഒപ്പിടും മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന് മുന്നിൽ കട്ടയ്ക്ക് രാഹുൽ..! ഒരിഞ്ച് മെരുങ്ങാതെ MLA  (3 hours ago)

വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം  (3 hours ago)

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം തലസ്ഥാനത്ത് ...  (3 hours ago)

വിപണിയിൽ കനത്ത ഇടിവ്....  (4 hours ago)

ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി  (4 hours ago)

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends