'മറച്ചുവയ്‌ക്കേണ്ടതെല്ലാം പുറത്തുകാട്ടി ധോണിയുടെ നായിക, വെള്ളമിറക്കുന്ന ആരാധകന്‍; ഫോട്ടോ വൈറലാകുന്നു'

പുരസ്‌കാര നിശകളില്‍ എത്രത്തോളം സ്റ്റയിലോടെയും ഫാഷനോടെയും പോകാന്‍ കഴിയുമോ എന്നാണ് നായികമാര്‍ നോക്കുന്നത്. ബോളിവുഡിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ഇപ്പോള്‍ തന്റെ ഫാഷന്‍ വസ്ത്രം കാരണം പണികിട്ടിയിരിയ്ക്കുകയാണ് ബോളിവുഡ് താരം ദിഷ പട്ടാനിയ്ക്ക്.എന്നോട് മാത്രമല്ല, പലരുമായും ധോണിയ്ക്ക് ബന്ധമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി റായി ലക്ഷ്മിഒരു പുരസ്‌കാര നിശയ്ക്ക് എത്തിയതായിരുന്നു ദിഷ. മറയ്‌ക്കേണ്ട ഭാഗങ്ങളെല്ലാം പുറത്ത് കാണിച്ചുകൊണ്ടുള്ള വസ്ത്രധാരണം കാരണം കണ്‍ട്രോള്‍ പോയത് അടുത്തിരിയ്ക്കുന്ന ഒരു ആരാധകനാണ്. ഇയാള്‍ നടിയെ നോക്കി വെള്ളമിറക്കുന്ന ഫോട്ടോകള്‍ ഇപ്പോള്‍ ഇന്റര്‍ നെറ്റില്‍ വൈറലാകുകയാണ്.
ഫിലിംഫെയര്‍ പുരസ്‌കാരം 62 ആമത് ഫിലിംഫെയര്‍ പുരസ്‌കാര നിശയ്ക്ക് എത്തിയതായിരുന്നു ദിഷ പട്ടാനി. കറുത്ത ഗൗണില്‍ വളരെ ഏറെ സെക്‌സി ലുക്കിലാണ് നടി പുരസ്‌കാര നിശയില്‍ പങ്കെടുത്തത്. കാമുകന്‍ ടൈഗര്‍ ഷറഫ് ബോളിവുഡ് നടന്‍ ടൈഗര്‍ ഷെറഫിന്റെ കാമുകിയാണ് ദിഷ പട്ടാനി എന്നൊരു സംസാരമുണ്ട്. ഷറഫിനൊപ്പമാണ് നടി പുരസ്‌കാര നിശയ്‌ക്കെത്തിയത്. റെഡ് കാര്‍പ്പറ്റിലൂടെയുള്ള നടത്തമൊക്കെ വളരെ ആകര്‍ഷണമായിരുന്നു.
പിഴച്ചത് ഇവിടെ ഒടുവില്‍ സദസ്സില്‍ ഇരുന്നപ്പോഴാണ് നടിയ്ക്ക് പണി കിട്ടിയത്. അടുത്തിരുന്ന അജ്ഞാതനായയാള്‍ നടിയുടെ മാറിടത്ത് നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്നു. ഫിലിം പുരസ്‌കാരത്തിന്റെ നിറവില്‍ മയങ്ങി നില്ക്കുന്ന ദിഷ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റ് എന്നാല്‍ പിന്നീട് ഈ ഫോട്ടോകള്‍ ഇന്റര്‍ നെറ്റില്‍ വൈറലാകുകയും ആളുകള്‍ ട്രോള്‍ ചെയ്യുകയും ചെയ്തതോടെ ദിഷ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു. സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന ആക്രമണങ്ങളെക്കുറിച്ച് പരമാര്‍ശിയ്ക്കുന്ന കുറിപ്പ് ഈ സംഭവത്തെ കുറിച്ചായിരിയ്ക്കാം എന്നാണ് ആരാധകര്‍ പറയുന്നത്.
ധോണിയുടെ നായിക എംഎസ് ധോണിയുടെ ജീവിതകഥ ആസ്പദമാക്കിയൊരുക്കിയ, എംഎസ് ധോണി; ഏന്‍ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലെ നായികയാണ് ദിഷ. ധോണിയുടെ ആദ്യ കാമുകിയായ പ്രിയങ്ക ജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിഷയാണ്.
https://www.facebook.com/Malayalivartha