Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സ്ത്രീശാക്തീകരണത്തെ കുറിച്ച് വിദ്യാബാലന്‍

14 MARCH 2017 08:36 AM IST
മലയാളി വാര്‍ത്ത

സൗഹൃദങ്ങള്‍ക്കും പെട്ടെന്നുള്ള ആശയവിനിമയത്തിനും ഇന്റര്‍നെറ്റ് വലിയ സഹായമാണ്. എന്നാല്‍ ഇതിലൂടെ ഒരുപാട് കുടുംബങ്ങള്‍ ചിതറിപ്പോകുന്നുണ്ടെന്ന് നടി വിദ്യാബാലന്‍. ഇതൊരു വൈറസാണ്. ഇതില്‍ നിന്ന് രക്ഷപെടുക അസാധ്യമാണ്. സര്‍ക്കാരുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട സംരക്ഷണം ഒരുക്കണം. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണം. വനിതകളെ സാമ്പത്തിക ഭദ്രതയുള്ളവരാക്കി മാറ്റണം. വിദ്യാഭ്യാസത്തോടൊപ്പം സ്വയരക്ഷക്കായുള്ള കായികപരിശീലനങ്ങളും വേണ്ടിയിരിക്കുന്നു. ബലാല്‍സംഗം ചെയ്തു കൊല്ലുന്നവര്‍ക്ക് ജാമ്യം ലഭിക്കുമ്പോള്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിക്കുന്ന അവസ്ഥ മാറണം. 

സിനിമകളില്‍ പറയുന്ന അഭിപ്രായം കൂടാതെ വ്യക്തമിപരമായി ഞാന്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. സെലിബ്രിറ്റികളായ സ്ത്രികളെ കുറിച്ച് അപഖ്യാതി പറഞ്ഞ് പരത്തുന്നത് ചിലരുടെ വിനോദമാണ്. അടുത്തകാലത്ത് എനിക്ക് ശാരീരിക സുഖമില്ലായിരുന്നു. അങ്ങനെ ദുര്‍ഗാറാണി സിംഗ് എന്ന സിനിമയില്‍ അഭിനയിക്കുന്നതില്‍ വിസമ്മം പ്രകടിപ്പിച്ചു. എന്നാല്‍ വിദ്യാബാലന്‍ അഭിനയിക്കുന്നത് ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് എതിര്‍ത്തു എന്നാണ് വാര്‍ത്ത വന്നത്. ഞാന്‍ എന്നെങ്കിലും നിന്റെ കരിയറിന് തടസം നിന്നിട്ടുണ്ടോ എന്ന് സിദ്ധാര്‍ത്ഥ് ചോദിച്ചു. ഒരു നടിയുടെ ഭര്‍ത്താവായാല്‍ ഇതെല്ലാം നേരിടേണ്ടിവരുമെന്ന് വിദ്യാബാലന്‍ പറഞ്ഞ് മനസിലാക്കി.

സ്ത്രീകള്‍ക്ക് ആത്മവിശ്വാസം കൊടുക്കുകയാണ് സമൂഹം പ്രധാനമായും ചെയ്യേണ്ടത്. തന്റെ ജീവിതം തന്റെ കൈകളിലാണെന്ന ഉത്തമബോധ്യം അവര്‍ക്കുണ്ടാകണം. പ്രശ്‌നങ്ങളില്‍ പെട്ട് തളരാതെ അതില്‍ നിന്ന് അതിജീവിക്കത്തക്ക മനക്കരുത്ത് നേടിയെടുക്കാനാവണം. അങ്ങനെ ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന് സ്ത്രീകള്‍ തന്നെ തരണം ചെയ്യുമ്പോഴാണ് സ്ത്രീശാക്തീകരണം അര്‍ത്ഥവത്താകുന്നതെന്നും താരം പറഞ്ഞു. പ്രശ്‌നങ്ങളെ നിയമപരമായി നേരിടാന്‍ സ്ത്രീകള്‍ക്ക് ഭയമാണിന്നും അതിന് മാറ്റമുണ്ടാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends