ഐഐഎഫ്എ ഉത്സവില്‍ വരലക്ഷ്മിയുടെ വരവിലെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

വെറ്റ് സാരിയില്‍ ഹോട്ടായി വരലക്ഷ്മി ശരത്ത് കുമാര്‍. ഹീറോ ഐഐഎഫ്എ ഉത്സവില്‍ പങ്കെടുക്കാനാണ് വൈറ്റ് സാരിയില്‍ ശരീരം എല്ലാം പുറത്ത് വെളിപ്പെടുത്തി എത്തിയത്.
ഷോയുടെ പ്രധാന ശ്രദ്ധ കേന്ദ്രവും വരലക്ഷ്മി ശരത്ത് കുമാറായിരുന്നു. രഞ്ജി പണിക്കറുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത കസബയില്‍ നായിക വരലക്ഷ്മി ശരത്ത്കുമാറായിരുന്നു.
ഒരു പ്രശസ്ത ചാനലിന്റെ മേധാവിയുമായി വരലക്ഷ്മി അരമണിക്കൂര്‍ നേരം ചാനല്‍ ചര്‍ച്ച നടത്തിയിരുന്നു. ഒടുക്കം അയാളെന്നോട് ചോദിച്ചു, പുറത്ത് വച്ച് കാണാന്‍ കഴിയുമോ എന്ന്.
ജോലി സംബന്ധമാണോ എന്ന് ചോദിച്ചപ്പോള്‍ ചരിച്ചുകൊണ്ട് അയാള്‍ അല്ല എന്ന് പറഞ്ഞു. ദേഷ്യം മറച്ചുവച്ച് ഞാന്‍ അയാളോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അത്ര മാത്രമോ എന്ന് ചോദിച്ചുകൊണ്ടയാള്‍ പുറത്തേക്ക് പോയെന്ന് വരലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha