Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഖ്യാത ഇറ്റാലിയന്‍ കമ്പോസറും ഓസ്‌കര്‍ ജേതാവുമായ ഇനിയോ മോറികോണ്‍ അന്തരിച്ചു

07 JULY 2020 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....

​പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ച... അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു

കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തി രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍

ഇറ്റാലിയന്‍ കമ്പോസറും ഓസ്‌കര്‍ ജേതാവുമായ ഇനിയോ മോറികോണ്‍ (91) ഓര്‍മയായി. ക്ലാസിക് ഹോളിവുഡ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയ ഇനിയോ മോറികോണ്‍ ഒരു വീഴ്ചയെ തുടര്‍ന്ന് ആശുപത്രി ചികില്‍സയിലായിരുന്നു. അവിടെ വച്ച് ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. വീഴ്ചയില്‍ മോറികോണിന്റെ കാലൊടിഞ്ഞിരുന്നു.

സ്പാഗെട്ടി വെസ്റ്റേണ്‍ സിനിമകളുടെ തലതൊട്ടപ്പനായി വാഴ്ത്തപ്പെടുന്ന സെര്‍ജിയോ ലിയോണിനൊപ്പമുള്ള കൂട്ടുകെട്ടാണ് മോറികോണിന്റെ സ്പാഗെറ്റി വെസ്റ്റേണ്‍ പശ്ചാത്തലസംഗീതത്തെ അടയാളപ്പെടുത്തുന്നത്. സെര്‍ജിയോ ലിയോണിനൊപ്പമുള്ള വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അമേരിക്ക, ദ് ഗുഡ്, ബാഡ് ആന്‍ഡ് അഗ്ലി, ബ്രയാന്‍ ഡെ പാല്‍മയുടെ അണ്‍ടച്ചബിള്‍സ്, ഗില്ലോ പോണ്ടെകോര്‍വോയുടെ ബാറ്റില്‍ ഓഫ് അള്‍ജയേഴ്സ്, എന്നിവ മോറികോണിന്റെ സംഗീതം കൊണ്ടു അനശ്വരമായ ഹോളിവുഡ് ക്ലാസിക്കുകളില്‍ ചിലത്. നാനൂറിലേറെ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

സെര്‍ജിയോ ലിയോണ്‍, ബ്രയാന്‍ ഡി പാല്‍മ, ഗില്ലോ പോണ്ടെകോര്‍വോ, ക്വിന്‍ടിന്‍ ടാരന്റിനോ, ക്ലിന്റ് ഈസ്റ്റ്വുഡ് തുടങ്ങിയ ഹോളിവുഡ് അതികായന്മാരുടെ വിഖ്യാത സിനിമകള്‍ക്ക് സംഗീതം നല്‍കിയാണ് മോറികോണ്‍ ആസ്വാദകമനസുകളില്‍ ഇടംപിടിച്ചിട്ടുള്ളത്. ടാരന്റിനോയുടെ'ദ് ഹെയ്റ്റ്ഫുള്‍ എയ്റ്റ്' എന്ന സിനിമയ്ക്ക് 2016-ല്‍ മികച്ച മൗലിക പശ്ചാത്തലസംഗീതത്തിനുള്ള ഓസ്‌കര്‍ നേടി. 2007-ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ഓസ്‌കറും നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (35 minutes ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (44 minutes ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (1 hour ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (1 hour ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (2 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (2 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (2 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (2 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (8 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (9 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (9 hours ago)

Malayali Vartha Recommends