Widgets Magazine
01
Mar / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നലെ രാത്രിയോടെയാണ് അസാം സ്വദേശികളായ രണ്ട് യുവതികള്‍ക്കൊപ്പം യുവാക്കള്‍ ആഴിമലയില്‍ എത്തിയത്.. രാത്രി മുഴുവന്‍ ബീച്ചില്‍ ചുറ്റിക്കറങ്ങിയ ശേഷം പുലര്‍ച്ചെ കുളിക്കാനിറങ്ങി! നീന്തലറിയാത്ത യുവാക്കള്‍ കടലില്‍ ഇറങ്ങിയതോടെ ശക്തമായ തിരയില്‍പ്പെട്ടു.. യുവാക്കളുടെ നിലവിളി കേട്ട് ഭയന്ന പെണ്‍കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല! ആഴിമല കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ തിരയില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി...


കേരളക്കരയെ വിറപ്പിച്ച എസ്‌പി യതീഷ് ചന്ദ്രയ്ക്ക് സ്ഥലം മാറ്റം; കർണാടകയിലെ കേഡറിലേക്കാണ് പുതിയ ഡ്യൂട്ടി, സ്ഥലമാറ്റം ചോദിച്ചു വാങ്ങിയതായും സൂചനകൾ


അടുക്കളയുടെ ഉത്തരത്തില്‍ കയറിയിരുന്ന വില്ലനെ കയ്യോടെ പൊക്കി! ആക്രമണ സ്വഭാവം പ്രകടിപ്പിച്ച രാജവെമ്പാലയെ അതിസാഹസികമായി പിടികൂടിയത് മണിക്കൂറുകൾക്ക് ശേഷം! നാട്ടുകാരെ മണിക്കൂറുകൾ വിറപ്പിച്ച സംഭവം ഇങ്ങനെ...


2008ല്‍ വിവാഹം, രണ്ടു പെൺമക്കളായതോടെ യുവാവിന്റെ സ്വഭാവം മാറാൻ തുടങ്ങി... പിന്നാലെ 3മക്കളുടെ മാതാവായ യുവതിയുമായി പ്രണയത്തിലായി... ഭാര്യയ്‌ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ധൂർത്തടിച്ചതിന് പിന്നാലെ ചെയ്ത ക്രൂരത! പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...


ഭര്‍ത്താവ് ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു! എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു... അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചതോടെ സഹിക്കാനായില്ല! പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്! ചിറയിന്‍കീഴിൽ ആനി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു...

ഞങ്ങളുടെ ലോക് ടൗണ്‍ കാലം ഇങ്ങനെ... പരസ്പരം ട്രോളി ദീപികയും രണ്‍വീറും

21 AUGUST 2020 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡൂക്ക് അന്തരിച്ചു; മരണം കോവിഡ് ബാധയെ തുടർന്ന്; സമ്മര്‍ വിന്റര്‍ ഫാള്‍ സ്പ്രിങ്ങ്' അടക്കം ലോകോത്തര സിനിമകള്‍ ഒരുക്കിയ പ്രതിഭയുടെ മരണത്തില്‍ ഞെട്ടി സിനിമാലോകം

കങ്കണയോട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോ വിമാനക്കമ്ബനിയുടെ വിലക്ക്

വലിയ കാറിലായിരുന്നെങ്കില്‍ ആരുമറിയില്ലായിരുന്നു.... പൊതുവഴിയില്‍ കാറിനുളളിലെ ആ കാഴ്ച മനസില്‍ നിന്ന് പോകുന്നേയില്ല

'സിനിമാ ജീവിതം പ്രശസ്തിയും ബഹുമാനവും സമ്പത്തും നല്‍കി. എന്നാല്‍ ധനവും പ്രശസ്തിയും മാത്രമല്ല ലക്ഷ്യമെന്ന് ഇപ്പോള്‍ മനസ്സിലാക്കി..' ആത്മീയപാതയിലേക്ക് ബോളിവുഡ് നടി സനാ ഖാൻ

ഹോളിവുഡ് നടന്‍ തോമസ് ജെഫേഴ്‌സണ്‍ ബേഡ് വെടിയേറ്റു മരിച്ചു

ബോളിവുഡിലെ താരദമ്ബതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങള്‍ പങ്കു വയ്ക്കാറുമുണ്ട്. അതുപോലെതന്നെ ലോക്ക് ഡൗണ്‍ കാരണം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. ആ സന്തോഷം പിന്നെ ട്രോളുകളായി മാറും എന്നു മാത്രം. പരസ്പരം ട്രോളി ദീപികയും രണ്‍വീറും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്.അടച്ചിടല്‍ കാലത്ത് വൈറലായ ഒരു വീഡിയോ ആയിരുന്നു ദീപിക, രണ്‍വീറിന് ഭക്ഷണം ഉണ്ടാക്കി നല്‍കുന്നത്. പിന്നീട് നടിയുടെ കൈപ്പുണ്യത്തെ കുറിച്ച് രണ്‍വീര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.

ദീപിക നിര്‍മ്മിക്കുന്ന '83' എന്ന സിനിമ ഈ വര്‍ഷം അവസാനം പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് ക്രിക്കറ്റ് താരം കപില്‍ ദേവിനെ അവതരിപ്പിക്കുന്നു. സിദ്ധാന്ത് ചതുര്‍വേദിയും അനന്യ പാണ്ഡെയുമൊത്ത് ഷകുന്‍ ബത്രയുടെ പേരിടാത്ത സംരംഭത്തിലാണ് ദീപിക അടുത്തതായി അഭിനയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3475 പേര്‍ രോഗമുക്തി നേടി  (11 minutes ago)

പ്രധാനമന്ത്രിക്ക് വാക്സിൻ നൽകി മലയാളി നഴ്സ്... ജീവിതത്തിലെ അത്യപൂർവ്വ നിമിഷമെന്ന് നഴ്സുമാർ....  (26 minutes ago)

ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു... വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി...  (29 minutes ago)

എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷ; വീണ്ടും തീയ്യതി മാറ്റാൻ സാധ്യത  (30 minutes ago)

താന്‍ കണ്ടത് യഥാര്‍ഥ പതിപ്പെന്ന് വിശദമാക്കി അബ്ദുല്ലക്കുട്ടി  (31 minutes ago)

മുന്‍ എം.പി കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്  (48 minutes ago)

വരാനിരിക്കുന്നത് അതിവേഗ വെള്ളപ്പൊക്കമോ  (1 hour ago)

ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം കേരളത്തിന് തോൽവി; ഹാട്രിക് അടിച്ച് ചർച്ചിൽ താരം ലൂക്കാ  (1 hour ago)

അന്തര്‍ദ്ദേശീയ വനിതാ ദിനത്തില്‍ വ്യത്യസ്ത ഓണ്‍ലൈന്‍ മത്സരങ്ങളുമായി എച്ച്.എല്‍.എല്‍ വെന്‍ഡിഗോ  (1 hour ago)

ആനന്ദന്റെ മകന് ശമ്പളം ഇരട്ടിയാക്കി നല്‍കിയത് വിവാദമാകുന്നു  (1 hour ago)

പെട്രോൾ വില 50 രൂപയാക്കാം... കുറയുമോ കുത്തനെ കയറുന്ന വില...  (1 hour ago)

'ലോട്ടറിയടിച്ചതോെട സ്ഥിതിയാകെ വിഷമമാണ്. എന്റെ ഫോണിലേക്ക് നിത്യവും മൂന്നൂറിന് മുകളില്‍ ഫോണ്‍ കോളുകളും, ആയിരക്കണക്കിന് മെസേജുകളുമാണ് വരുന്നത്. നാട്ടിലെ എെന്‍റ വീട്ടിലേക്കും ഭാര്യ വീട്ടിലേക്കും ഫോണ്‍ വിള  (1 hour ago)

തിരുവനന്തപുരത്ത് നിന്ന് കെകെ ശൈലജ  (1 hour ago)

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി  (1 hour ago)

നിലവിളി കേട്ട് ഓടി പാഞ്ഞെത്തിയ പോലീസുക്കാരൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ഉയരുന്ന തീയും പുകയും; ട്രാൻസ്‌ഫോർമർ വീണ കാറിനുള്ളിൽ പിടയുന്ന ജീവനും; ഒടുവിൽ സംഭവിച്ചത്  (1 hour ago)

Malayali Vartha Recommends