മുപ്പത്തിയേഴാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു... മികച്ച സഹനടി കേറ്റ് വിന്‍സ്‌ലെറ്റ്, മികച്ച സഹനടന്‍: സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍

മുപ്പത്തിയേഴാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടിയായി കേറ്റ് വിന്‍സ്‌ലെറ്റ് (ചിത്രം: സ്റ്റീവ് ജോബ്‌സ്) നെ തെരഞ്ഞെടുത്തു
മികച്ച സംഗീതം: എന്‍യോ മോറികോണ്‍ (ചിത്രം: ഫെയ്റ്റ്ഫുള്‍ എയ്റ്റ്)
മികച്ച സഹനടന്‍: സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ (ചിത്രം: ക്രീഡ്)
മികച്ച തിരക്കഥ: ആരോണ്‍ സോര്‍കിന്‍ (ചിത്രം: സ്റ്റീവ് ജോബ്‌സ്)
മികച്ച അനിമേഷന്‍ ചിത്രം: ഇന്‍സൈഡ് ഔട്ട്
മികച്ച വിദേശ ചിത്രം: സണ്‍ ഓഫ് സ്ഔള്‍ (ഹംഗറി)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha