പൂര്‍ണ നഗ്‌നയായി വീണ്ടും കിം കര്‍ദാഷിയന്റെ സെല്‍ഫി

നഗ്‌നത ഹോളിവുഡ് നടി കിം കര്‍ദാഷിയയെ സംബന്ധിച്ചടത്തോളം പുതുമയുള്ള കാര്യമല്ല. തന്റെ ശരീരവടിവുകള്‍ ഓരോ തവണയും ആരാധകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിയ്ക്കുന്നത് വളരെ ആസ്വദിയ്ക്കുകയും ചെയ്യുന്ന നടിയാണ്. ഇപ്പോഴിതാ വീണ്ടും പൂര്‍ണ നഗ്‌നയായി ഒരു സെല്‍ഫി ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുകയാണ് കിം കര്‍ദാഷിയ.
താന്‍ ശരീരഭാരം കുറച്ചപ്പോള്‍ നിറം കുറഞ്ഞ കാര്യം പറയാന്‍ വേണ്ടിയാണ് പുതിയ സെല്‍ഫി സ്‌നാപ്ചാറ്റില്‍ ഷെയര്‍ ചെയ്തത്.
ഇതാണ് കിം കര്‍ദാഷിയ തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ഫോട്ടോ. മറയ്‌ക്കേണ്ട ഭാഗമല്ലാം വളരെ വിദഗ്ധമായി മറച്ചുവച്ചിട്ടാണ് ഫോട്ടോ ഇട്ടിരിയ്ക്കുന്നത്. മുഖം മൊബൈല്‍ ഫോണ്‍ കൊണ്ടും മറച്ചിട്ടുണ്ട്. മിയാമിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് ഫോട്ടോ പകര്‍ത്തിയിരിയ്ക്കുന്നത്. ഫോട്ടോ ആരാധകര്‍ക്ക് ചര്‍ച്ച ചെയ്യുന്നതിനായി സ്‌നാപ്പ് ചാറ്റില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
ഇതാദ്യമായിട്ടല്ല കിം കര്‍ദാഷിയ ഇത്തരമൊരു സാഹസം കാണിയ്ക്കുന്നത്. നേരത്തെ ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും സമാനമായ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് താരം ആരാധകരെ ഞെട്ടിച്ചിരുന്നു.
ഈ തുറന്ന് കാട്ടലിനെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ കിം കര്‍ദാഷിയ നേരിടേണ്ടിയും വന്നിട്ടുണ്ട്. റിയാലിറ്റി താരങ്ങളായ കോള്‍ മൊറേറ്റസും ബെറ്റ് മിഡ്‌ലറുമെല്ലാം കര്‍ദാഷിയയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ ഒന്നും നടി വകവയ്ക്കുന്നില്ല.
https://www.facebook.com/Malayalivartha