യുഎസ് ടെലിവിഷന്‍ സീരിസ് ക്വാന്‍ട്ടിക്കോയില്‍ നിന്നുള്ള പ്രിയങ്ക ചോപ്രയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍!

ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും ആരാധകരുളള നടിയാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വാന്‍ട്ടിക്കോയിലൂടെയാണ് പ്രിയങ്കയെ ഹോളിവുഡ് പ്രേക്ഷകര്‍ക്കു പരിചയം. പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേവാച്ച് അടുത്തമാസം പുറത്തിറങ്ങാനിരിക്കുകയാണ്.
ക്വാന്‍ട്ടിക്കോ 2 വിലും പങ്കെടുക്കുന്ന പ്രിയങ്കയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ചിത്രങ്ങള്‍ ബിക്കിനി വേഷത്തേക്കാള്‍ ഹോട്ട് എന്നാണ് പറയുന്നത്. ചിത്രങ്ങള്‍ കാണൂ...2003 ല്‍ പുറത്തിറങ്ങിയ ഹീറോ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അന്താസ്, മുജ്‌സേ ശാദീ കരോഗി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വാന്‍ട്ടിക്കോയുടെ രണ്ടാം ഭാഗം സപ്തംബര്‍ 27നാണ് റിലീസ് ചെയ്തത് .ആദ്യ എപ്പിസോഡ് തുടങ്ങിയത് 2015 സപ്തംബര്‍ 27 നായിരുന്നു. ഈ ഷോയിലൂടെ പ്രിയങ്ക യുഎസ് പ്രേക്ഷകര്‍ക്കിടയില്‍ പരിചിതയായി.
സേത്ത് ഗോര്‍ഡണ്‍ സംവിധാനം ബേവാച്ച് എന്ന ചിത്രത്തിലൂടെ പ്രിയങ്ക ചോപ്ര ഹോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ്. മുഖ്യ വേഷമാണ് പ്രിയങ്കയ്ക്ക് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.
ക്വാന്‍ട്ടിക്കോ പോലുളള ജനപ്രിയ പരിപാടിയില്‍ ഇന്ത്യന്‍ സ്ത്രീകളുടെ പ്രതിനിധിയാവാന്‍ കഴിഞ്ഞതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്. പണ്ടൊക്കെ മിക്ക വിദേശചിത്രങ്ങളിലും ചാനല്‍ ഷോകളിലുമെല്ലാം ഇന്ത്യക്കാരുടെ സ്വാധീനം വളരെകുറവായിരുന്നെന്നും ഇന്ന് സ്ഥിതിഗതികള്‍ പൊതുവ മാറിയിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. ഓസ്‌കാര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞതിനെയും താന്‍ അഭിമാനത്തോടെ കാണുന്നുവെന്ന് നടി പറയുന്നു.
https://www.facebook.com/Malayalivartha