അമ്മയുടെ പ്രായമുള്ള നടനുമായി പ്രണയത്തിലാണ് നടി ലൈല: ഇരുവരുടെയും ചൂടന്‍രംഗങ്ങള്‍ പുറത്ത്

പ്രണയത്തിനെന്ത് പ്രായം. 24 കാരിയായി നടി ലൈല ജോര്‍ജ് തന്റെ അച്ഛനെക്കാള്‍ ഒരു വയസു കൂടുതലുള്ള നടനുമായി പ്രണയത്തില്‍. മാത്രമല്ല ഇരുവരും തമ്മിലുള്ള ചൂടന്‍ രംഗങ്ങളും പുറത്തായി. രണ്ട് ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയ സാക്ഷാല്‍ പെന്‍ ഷോണ്‍ ആണ് ലൈലയുടെ കാമുകന്‍. ഹവായ് ദ്വീപുകളില്‍ പകല്‍ വെളിച്ചത്തില്‍ വെച്ച് ഇരുവരും കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. ലൈലയുടെ അമ്മയ്ക്കും ഷോണിനും ഒരേ പ്രായമാണ്, 56 വയസ്. ഇരുവരും തമ്മില്‍ ഡേറ്റിങ്ങിലാണ് എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.
ഓസ്‌ട്രേലിയയിലാണു ലൈലയുടെ ജനനം. എമ്മി നോമിനി ഗ്രേറ്റ് സാച്ചിയാണ് അമ്മ. അച്ഛന്‍ ടി വി താരം വിന്‍സന്റ് ഡി ഒണോഫ്രിയോ. ഷോണ്‍ ആകട്ടെ ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് മാത്രമല്ല ഫിലിം മേക്കറും, പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ്റും ഒക്കെയാണ്. ഷോണ്‍ പെന്നിനു മുമ്പു രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ടു പേരുമായി വേര്‍പിരിഞ്ഞു. പലരുമായി ഡേറ്റിങ്ങിലായിരുന്നു. 56 കാരനായ നടന് ലൈലയേക്കാള്‍ ഒരു വയസിനു മൂത്ത മകളുണ്ട്. ഷോണിനൊപ്പം സ്റ്റുഡിയോയില്‍ നിന്നുള്ള ഒരു ചിത്രം ലൈല കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha