യൂട്യൂബില്‍ 87 ലക്ഷം പേര്‍ കണ്ട ഒരു ലിപ് ലോക്ക് വീഡിയോ

ഹാരി പോട്ടര്‍ സിനിമയിലെ ഒരു ലിപ് ലോക്ക് മെയ്ക്കിങ് വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബിലെ പ്രധാന കാഴ്ച. യൂട്യൂബില്‍ 87 ലക്ഷം പേരാണ് ഇതിനോടകം ഈ ചുംബന വീഡിയോ കണ്ടത്. ഹാരി പോട്ടര്‍ സിനിമയിലെ ഒരു ലിപ് ലോക്ക് മെയ്ക്കിങ് വീഡിയോയാണിത്.
ആദ്യം ഇരുവരും ചുംബിക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും ചിരിമൂലം ഇവര്‍ക്കു ചുംബിക്കാന്‍ സാധിച്ചില്ല. പിന്നെ ചിരിമാറി കാര്യത്തോടടുത്തപ്പോള്‍ രണ്ടു പേരും ചേര്‍ന്നു ഒരു ഒന്നൊന്നര ചുംബനം തന്നെ നടത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha