സണ്ണിലിയോണ്‍ അഭിനയം നിര്‍ത്തുന്നു, കാരണം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍

സണ്ണിലിയോണിനെ കുറിച്ച് പല രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരിക്കുന്നത്. അതില്‍ പ്രധാനമായും കേട്ടത്. സണ്ണിലിയോണ്‍ അഭിനയം നിര്‍ത്തി വിശ്രമിക്കാനൊരുങ്ങുന്നു എന്നാണ്. വിശ്രമം ആവശ്യപ്പെടുന്നത് അസുഖം വരുമ്പോഴാ ഗര്‍ഭിണിയാകുമ്പോഴോ ആണ്.
സണ്ണിലിയോണ്‍ ഗര്‍ഭിണിയാകാനുള്ള തയ്യാറെടുപ്പിലാണു പോലും. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും ഒരു കുഞ്ഞിക്കാലു കാണാന്‍ അവര് ആലോചിച്ചിരുന്നില്ല. അതൊക്കെ നടക്കേണ്ട സമയത്ത് നടക്കും എന്ന് വിശ്വസിചു. ഓരോ സിനിമ പൂര്‍ത്തിയാകുമ്പോഴും ഗര്‍ഭിണിയാകാന്‍ ആലോചിച്ചു അപ്പോഴായിരിക്കും മറ്റു സിനിമകള്‍ വരുന്നത്. വന്‍ തുക നഷ്ടപ്പെടുത്താന്‍ താത്പര്യമില്ലാത്തതു കൊണ്ട് സ്വീകരിച്ചു, എല്ലാ കാലത്തും വിജയങ്ങളുണ്ടാകണമെന്നോ തിരക്കുണ്ടാകണമെന്നോ ഇല്ല അതേ സമയം എപ്പോ വേണമെങ്കിലും ഗര്‍ഭിണിയാകുകയും ചെയ്യാം. കാര്യങ്ങള്‍ മുറ പോലെ നടക്കുമെന്നായപ്പോള്‍ അഭിനയവും പ്രസവവും ഒരുമിച്ചു കൊണ്ടു പോകാന്‍ പറ്റില്ലെന്നു മനസ്സിലായി. എന്നാല്‍ പ്രായമായി വരുന്നതു കൊണ്ട് പ്രസവം നീട്ടിവയ്ക്കുന്നതിന്റെ അപകടം. ഡോക്ടര്‍മാര്‍ സൂചിപ്പിച്ചപ്പോഴാണ് സണ്ണിലിയോണ്‍ ഗര്‍ഭിണിയാകാന്‍ സമ്മതിച്ചത്. പ്രസവം കഴിഞ്ഞാല്‍ നായികാ റോള്‍ കിട്ടില്ലെങ്കിലും സിനിമയില്‍ പിടിച്ചു നില്‍ക്കാനുള്ള പുതിയ നമ്പരുകള്‍ തന്റെ കൈയ്യിലുണ്ടെന്നാണ് സണ്ണിയുടെ അഭിപ്രായം എന്തൊക്കെയാണാവോ പുതിയ നമ്പറുകള്‍
https://www.facebook.com/Malayalivartha