Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദീപിക പദുക്കോണിന്റെ ത്രിപിള്‍ എക്‌സ് ദ റിട്ടേണ്‍ ഓഫ് എക്‌സാന്‍ഡര്‍ കേജ് ആദ്യം ഇന്ത്യയില്‍ റിലീസ് ചെയ്യും

29 DECEMBER 2016 04:21 PM IST
മലയാളി വാര്‍ത്ത

ദീപിക പദുക്കോണിന്റെ ആദ്യ ഹോളീവുഡ് ചിത്രം ത്രിപിള്‍ എക്‌സ് ദ റിട്ടേണ്‍ ഓഫ് എക്‌സാന്‍ഡര്‍ കേജ് ആദ്യം ഇന്ത്യയില്‍ റിലീസ് ചെയ്യും. നായിക ദീപിക പദുക്കോണ്‍ തന്നെയാണ് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. ദീപിക ട്വിറ്ററിലൂടെയാണ് ഇന്ത്യയിലെ ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്ത പങ്കുവെച്ചത്. ജനുവരി 14നാണ് ത്രിപിള്‍ എക്‌സ്: ദ റിട്ടേണ്‍ ഓഫ് എക്‌സാന്‍ഡര്‍ കേജിന്റെ റിലീസ്. സിനിമയുടെ ആദ്യ റിലീസ് ഇന്ത്യയില്‍ ആയിരിക്കുമെന്നും ദീപിക ട്വീറ്റ് ചെയ്തു. സിനിമയുടെ ഹോളീവുഡ് റിലീസിനും ഒരാഴ്ച മുന്‍പാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുക. നേരത്തെ ജനുവരി 20ന് ചിത്രം അമേരിക്കയില്‍ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ ദിപീകയുടെ സാന്നിധ്യം ഉള്ളതിനാല്‍ ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാദ്യമായല്ല ഹോളീവുഡ് ചിത്രം ഇന്ത്യയില്‍ റിലീസിനെത്തുന്നത്. ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച ഹോളീവുഡ് ചിത്രം ഇന്‍ഫെര്‍നോയും ജംഗിള്‍ ബുക്കും ഇന്ത്യയിലാണ് ആദ്യം റിലീസ് ചെയ്തത്. ഡിജെ കറുസോ സംവിധാനം ചെയ്യുന്ന ത്രിപിള്‍ എക്‌സ്: ദ റിട്ടേണ്‍ ഓഫ് എക്‌സാന്‍ഡര്‍ കേജില്‍ വിന്‍ ഡീസല്‍ ആണ് കേന്ദ്ര കഥാപാത്രമാകുന്നത്. ഡോണി യെന്‍, നിന ഡോബ്രേവ്, റൂബി റോസ്, സാമുവല്‍ എല്‍ ജാക്‌സണ്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (24 minutes ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (39 minutes ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (53 minutes ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (59 minutes ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (1 hour ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (1 hour ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (2 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (2 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (2 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (3 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (3 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (3 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (3 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (3 hours ago)

Malayali Vartha Recommends