Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകനൊപ്പം ഉമ്മവച്ചുകൊണ്ടിരിക്കേ അച്ഛന്‍ കൈയ്യോടെ പിടികൂടി....

12 FEBRUARY 2017 11:35 PM IST
മലയാളി വാര്‍ത്ത

സണ്ണി ലിയോണ്‍ എന്ന ഹോട്ട് താരത്തെ അറിയാത്തവര്‍ ഉണ്ടാവില്ല. ഇപ്പോള്‍ ബോളിവുഡ് നായികയായി തിളങ്ങുകയാണ് താരം. കരണ്‍ജിത് കൗര്‍ വോറ എന്ന പേരില്‍ അമേരിക്കയില്‍ ജീവിച്ചിരുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് സണ്ണി ലിയോണ്‍. ഗോഗു എന്നാണ് സണ്ണിയെ വീട്ടില്‍ വിളിച്ചിരുന്നത്. ഒരിക്കല്‍ കാമുകനൊപ്പം ഉമ്മവച്ചുകൊണ്ടിരിക്കേ അച്ഛന്‍ കൈയ്യോടെ പിടികൂടിയിട്ടുണ്ട് സണ്ണി ലിയോണിനെ. ഹാനീ ചവാന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേട്ടാല്‍ ഞെട്ടും.

ആദ്യ ചുംബനം, ബാല്യം, ആദ്യത്തെ 'ഹൃദയത്തകര്‍ച്ച' യൂട്യൂബര്‍ ആയ ഹാനീ ചവാന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ തന്റെ പൂര്‍വ്വകാല ജീവിതത്തിലെ പല കാര്യങ്ങളും വെളിപ്പെടുത്തിയത്. അതില്‍ പ്രണയവും ചുംബനവും ബാല്യകാലവും ഒക്കെ കടന്നുവരുന്നുണ്ട്. ഹൃദയഭേദകമായ ആ സംഭവം സണ്ണി ലിയോണിന്റെ ജീവിതത്തില്‍ നടക്കുന്നത് മിഷിഗണില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് താമസം മാറിയതായിരുന്നു.

സ്ഥിരമായി മധുരതരങ്ങളായ പ്രണയലേഖനങ്ങള്‍ എഴുതുന്ന ഒരു കാമുകന്‍ ഉണ്ടായിരുന്നു സണ്ണി ലിയോണിന് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. കാലിഫോര്‍ണിയയിലേക്ക് പോയപ്പോള്‍ നഷ്ടപ്പെട്ടത് ആ കാമുകനെയാണ്. സണ്ണി ലിയോണ്‍ ആദ്യമായി ഉമ്മവച്ചതും ഈ കാമുകനെയാണ്. റോമിയോ ആന്റ് ജൂലിയറ്റ് എന്ന സിനിമ ഒരുമിച്ചിരുന്ന് കണ്ടതിന് ശേഷം ആയിരുന്നത്രേ ആ ആദ്യാനുഭവം.

ഹൈസ്‌കൂള്‍ കാമുകനുമായിട്ടാണ് തന്റെ ആദ്യ ചുംബനം എന്ന് സണ്ണി വ്യക്തമാക്കി. ഒരിക്കല്‍ സ്‌കൂളില്‍ ഇത്തിരി പരിപാടികള്‍ ഉണ്ടെന്ന് പറഞ്ഞ് മുങ്ങിയതായിരുന്നു സണ്ണി. സ്‌കൂളിലെ ഇടനാഴിയില്‍ കാമുകന്റെ മടിയില്‍ ഇരുന്ന് ഉമ്മവച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അച്ഛന്‍ അത് വഴി വന്നത്... പിന്നത്തെ കാര്യം പറയണോ?

കുട്ടിക്കാലത്ത് താന്‍ ഒരു 'ടോംബോയ്' ആയിരുന്നു എന്നാണ് സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നത്. ആണ്‍കുട്ടികളെ പോലെ വസ്ത്രം ധരിക്കാനും ആണ്‍കുട്ടികളെ പോലെ പെരുമാറാനും അവരെ പോലെ കളിക്കാനും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (19 minutes ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (34 minutes ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (48 minutes ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (54 minutes ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (1 hour ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (1 hour ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (2 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (2 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (2 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (3 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (3 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (3 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (3 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (3 hours ago)

Malayali Vartha Recommends