Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഇങ്ങനെയും ഭക്ഷണമുണ്ടാക്കാം ... പ്രിയങ്ക ചോപ്രയുടെ ചിക്കന്‍ സൂപ്പിനെ പരിഹസിച്ചുകൊണ്ട് ഷെഫ്

22 MAY 2017 12:23 PM IST
മലയാളി വാര്‍ത്ത

തിരക്കേറിയ ജീവിതത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യാന്‍ എല്ലാവര്ക്കും മടിയാണ്. പൊതുവെ അടുക്കളയില്‍ കേറാത്തവരായിരിക്കും ഇവര്‍. സിനിമയും മോഡലിങും മറ്റ് തിരക്കുകളുമായി പോവുന്ന നടിമാര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ പൊതുവെ അറിയില്ലെന്നുള്ളത് ശരിയാണ്. 

ബോളിവുഡിന്റെ പ്രിയനടിയും ഹോളിവുഡില്‍ തരംഗമായി മാറികൊണ്ടിരിക്കുന്ന പ്രിയങ്ക ചോപ്രകാത്തിരുന്ന് കാത്തിരുന്ന് ചോപ്ര ഒരു സൂപ്പുണ്ടാക്കിയപ്പോള്‍ ഇത്രയും കോലാഹലമുണ്ടാകുമെന്ന് കരുതിയിട്ടുണ്ടാകില്ല . അത്തരം ഒരു സംഭവമാണ് അടുത്ത ദിവസം സംഭവിച്ചത്. പ്രശസ്ത ഷെഫ് ഗോര്‍ഡന്‍ റാംസെ ആണ് 
നടിയെ കണക്കിന് പരിഹസിച്ചിരിക്കുന്‌നത് അതും നടിയുണ്ടാക്കിയ ചിക്കന്‍ സൂപ്പിന്റെ പേരില്‍. തമാശയായാണ് ഷെഫ് പരിഹസിച്ചതെങ്കിലും അതില്‍ എന്തെങ്കിലും കാര്യമുണ്ടാകില്ലേ എന്നാണ് എല്ലാവരുടെയും സംശയം.

പ്രിയങ്ക ചോപ്ര ചിക്കന്‍ ഉപയോഗിച്ച് 'കിച്ചിടി ചിക്കന്‍ സൂപ്പ്' എന്ന വിഭവമായിരുന്നു ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇത് രുചിച്ച ഷെഫ് തന്റെ നിലവാരത്തിനൊത്ത് ഡിഷ് വന്നില്ല എന്നു പറഞ്ഞു കൊണ്ടാണ് നടിയുടെ വിഭവത്തെ കളിയാക്കിയത്. പ്രശസ്ത താരങ്ങളുണ്ടാക്കിയ വിഭവങ്ങളുടെ വിലയിരുത്തലിനാണ് രാംസെയെ ചുമതലപ്പെടുത്തിയിരുന്നത്. അതിനിടിയിലാണ് പ്രിയങ്ക ഉണ്ടാക്കിയ വിഭവം അദ്ദേഹം കണ്ടത്. നടിയുടെ ഡിഷ് കണ്ട ഉടനെ പൊട്ടിച്ചിരിച്ചുകൊണ്ട് റാംസെ പറഞ്ഞത് പട്ടികള്‍ക്ക് കൊടുക്കുന്ന അത്താഴമാണിതെന്നാണ്. അതോടെ പ്രിയങ്കയുടെ വിഭവം പട്ടികള്‍ക്ക് കൊടുക്കുന്ന നിലവാരമുള്ളു എന്ന വിലയിരുത്തല്‍ ഉണ്ടാവുകയും ചെയ്തു. താനുണ്ടാക്കിയ വിഭവത്തെക്കുറിച്ച് റാംസെയുടെ മോശം അഭിപ്രായത്തോട് പ്രിയങ്ക പ്രതികരിച്ചിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (32 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (46 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends