Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?

അവസാനം പ്രദര്‍ശനത്തിനെത്തുന്നു....നീണ്ട പോരാട്ടത്തിനൊടുവില്‍ ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ക്ക ജുലൈ 28 ന്

06 JUNE 2017 08:58 PM IST
മലയാളി വാര്‍ത്ത

സെന്‍സര്‍ ബോര്‍ഡുമായുള്ള നീണ്ട പോരാട്ടത്തിനൊടുവില്‍ ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ക്ക ജുലൈ 28 ന് പ്രദര്‍ശനത്തിനെത്തും. കൊങ്കണാസെന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക്ക. ചിത്രത്തിനു പ്രദര്‍ശനാനുമതി വിലക്കിയ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്‌ലജ് നിഹ്‌ലാനിയെ തിരുത്തി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ മുന്നോട്ടു വന്നിരുന്നു.

ഒരാഴ്ചയ്ക്കകം ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത് പ്രകാശ് ഝാ നിര്‍മ്മിച്ച ചിത്രം ബാലാജി മോഷന്‍ പിക്ചറിന്റെ ബാനറിലാണ് പ്രദര്‍ശനത്തിനെത്തുന്നത്.

അസാധാരണമാം വിധം സ്ത്രീ കേന്ദ്രീകൃതമാണ് ചിത്രമെന്നും, സ്ത്രീകളുടെ ആസക്തികള്‍ പച്ചയായി തുറന്നുകാട്ടുന്നുവെന്നും, ചിത്രത്തില്‍ ഓഡിയോ പോണോഗ്രാഫിയുണ്ട് തുടങ്ങിയ ഒട്ടേറെ കാരണങ്ങള്‍ നിരത്തിയാണ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചത്.

അശ്ലീല രംഗങ്ങള്‍ ധാരളമുണ്ടെന്നും ചിത്രം ഒരു പ്രത്യേക മതവിഭാഗത്തെ സൂചിപ്പിക്കുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് ആരോപിച്ചിരുന്നു. ചിത്രത്തിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം തെഹ്‌വാര്‍ കമ്മിറ്റി എന്ന സംഘടന മുന്നോട്ടു വന്നിരുന്നു .മുസ്ലിം സമുദായത്തിനെ വ്രണപ്പെടുത്തുന്നുവെന്നാണ് സംഘടന ആരോപിച്ചിരുന്നു.

ലിപിസ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എപ്രില്‍ 30ന് ഫെസ്റ്റിവലിന്റെ ഓപ്പണിങ്ങ് ഫിലിം ആയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഫെസ്റ്റിവലില്‍ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം കൊങ്കണ സെന്‍ ശര്‍മ്മയ്ക്ക് ലഭിച്ചിരുന്നു.

തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് കൊങ്കണസെന്‍, രത്‌ന പതക്, സുശാന്ത് സിങ് എന്നിവര്‍ അഭിയിച്ച ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം.  (31 minutes ago)

പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു...  (38 minutes ago)

ഷോക്കേറ്റ് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം  (52 minutes ago)

'അമ്പലപ്പുഴ പാല്‍പ്പായസ'ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (1 hour ago)

എസ്.ഐ.ആർ..മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു  (1 hour ago)

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ  (1 hour ago)

കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ  (1 hour ago)

പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങാനൂരിൽ....  (2 hours ago)

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (2 hours ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (2 hours ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (2 hours ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (2 hours ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (3 hours ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (3 hours ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (3 hours ago)

Malayali Vartha Recommends