Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ആഞ്ജലീന ജോളിയുടെ ജീവിതം തുടങ്ങിയത് ചാര വനിതയില്‍ നിന്നാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് 

10 OCTOBER 2017 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....

​പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ച... അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു

കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തി രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍

മനം മയക്കുന്ന ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി യഥാര്‍ത്ഥ ജീവിതത്തില്‍ ചാരസുന്ദരിയുമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നിരവധി ചിത്രങ്ങളില്‍ ചാരവനിതയായി വേഷമിട്ടിട്ടുള്ള ആഞ്ജലീന യഥാര്‍ത്ഥത്തില്‍ ചാരസംഘത്തിന്റെ ഭാഗമായിരുന്നെന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. ഉഗാണ്ടയിലെ കൊടും കുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുള്ള സംഘത്തില്‍ ആഞ്ജലീന അംഗമായിരുന്നെന്നാണ് സൂചന. അഞ്ജലിനയുടെ സൗന്ദര്യവും ശരീര വടിവും ഇതിനായി പ്രയോജനപ്പെടുത്തിയെന്നും പറയപ്പെടുന്നു. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ മെയിലുകള്‍ ചോര്‍ത്തി ഫ്രഞ്ച് മാധ്യമം പുറത്തു വിട്ടതാണ് വിവരങ്ങള്‍. എന്നാല്‍ പദ്ധതി എന്തുകൊണ്ടോ പാതിവഴിയില്‍ മുടങ്ങി. ജോസഫ് കോണിയെ ഇതുവരെ അറസ്റ്റ് ചെയ്യാനുമായിട്ടില്ല. 

രാജ്യാന്തര കോടതിയുടെ മുന്‍ ചീഫ് പ്രോസിക്യൂട്ടര്‍ ലൂയി മോറെനോ ഒകാംപോയാണ് കോണിയെ ഒളിയിടത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ ആഞ്ജലീന ജോളിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുറ്റവാളിയെ പിടികൂടാന്‍ തന്റെ സേവനം നല്‍കാന്‍ ആഞ്ജലീന തയ്യാറായിരുന്നു. ഭര്‍ത്താവായിരുന്ന ബ്രാഡ് പിറ്റും ഇതിന് തയ്യാറായിരുന്നു. അന്നിവര്‍ വിവാഹ മോചിതരായിരുന്നില്ല. 

ആഞ്ജലീന, ബ്രാഡ് പിറ്റ്, യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനീകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. ഒരു അത്താഴ വിരുന്നിന് കോണിയെ ക്ഷണിച്ച് അവിടെ വെച്ച് പിടികൂടാമെന്ന ആശയം ആഞ്ജലീന തയ്യാറാക്കിയിരുന്നു. എന്നാല്‍ എന്തുകൊണ്ട് പദ്ധതികള്‍ നടക്കാതെ പോയി എന്ന് വ്യക്തമല്ല. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ആഞ്ജലീനയും ബ്രാഡും തയ്യാറായിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍എച്ച്‌സിആറിന്റെ പ്രത്യേക ദൗത്യവാഹക കൂടിയാണ് ആഞ്ജലീന.

2010ല്‍ ഒരു അഭിമുഖത്തിനിടെ ഒറ്റയ്‌ക്കൊരു മുറിയില്‍ കിട്ടിയാല്‍ കോണിയെപ്പോലുള്ള ചില ആളുകളെ പിടികൂടിയാല്‍ കൊള്ളാമെന്ന് ആഞ്ജലീന പറഞ്ഞിരുന്നു. ആക്ഷന്‍ നായികയായ ആഞ്ജലീനയുടെ ഒരു സിനിമാ സ്വപ്നമായേ അതിനെ ആരാധകര്‍ അതിനെ കണ്ടുള്ളൂ. 2012ലെ ഒരു അഭിമുഖത്തില്‍ ക്രൂരനാണ് കോണിയെന്ന് ആഞ്ജലീന പറഞ്ഞിരുന്നു. 



ഉഗാണ്ടയിലെ ഗറില്ലാ ഗ്രൂപ്പായ ലോര്‍ഡ്‌സ് റെസിസ്റ്റന്‍സ് ആര്‍മി എന്ന സംഘടനയുടെ തലവനാണ് കോണി. ഗറില്ലാ സൈന്യത്തിലേയ്ക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുകയും ലൈംഗിക അടിമകളാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് 2005ല്‍ യുദ്ധ കുറ്റവാളിയായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ പിടികൂടാനായിട്ടില്ല.

ദൈവത്തിന്റെ അവതാരമാണ് താനെന്നാണ് കോണിയുടെ വാദം. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ തുടങ്ങിയ വിമത സംഘം പിന്നീട് കോണി അനുയായികളുടെ സംഘമായി മാറുകയായിരുന്നു. 1986 മുതല്‍ 2009 വരെ 66000 കുട്ടികളെ കോണി സൈന്യത്തില്‍ ചേര്‍ത്തെന്നാണ് കണക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends