Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നഗ്‌നയായി ഒപ്പം കുളിക്കണമെന്ന് നിര്‍മ്മാതാവിന്റെ ആവശ്യം... നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

14 DECEMBER 2017 10:25 PM IST
മലയാളി വാര്‍ത്ത

നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍താരം സല്‍മാ ഹായേക്ക്. നഗ്‌നയായി ഒപ്പം കുളിക്കണമെന്ന് ആവശ്യപ്പെട്ട വെയ്ന്‍സ്‌റ്റെയ്ന്‍ ഇത് സമ്മതിക്കാത്തതിന് പ്രതികാരമായി സിനിമയില്‍ നേരെയുള്ള പൂര്‍ണ്ണ നഗ്‌നവേഷം ചിത്രീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി താരത്തിന്റെ വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് പീഡനത്തെക്കുറിച്ച് പറഞ്ഞത്.

ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെ പിശാച് എന്ന് വിശേഷിപ്പിച്ച ഹായേക്ക് ഫ്രിഡ എന്ന 2002 ല്‍ താരത്തിന് മികച്ച നടിക്കുകള്ള ഓസ്‌ക്കര്‍ പുരസ്‌ക്കാരം കിട്ടിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പല തവണ പീഡനത്തിന് ഇരയാക്കാന്‍ ശ്രമം നടത്തിയെന്നാണ് ആരോപിച്ചിരിക്കുന്നത്. സിനിമയുടെ സെറ്റില്‍ വെച്ച് പല തവണ ലൈംഗികതാല്‍പ്പര്യം വെളിപ്പെടുത്തിയ വെയ്ന്‍സ്‌റ്റെയ്ന്‍ ഒന്നിനും വഴങ്ങാതിരുന്ന താരത്തെ കൊല്ലുമെന്നും തനിക്ക് അതിന് കഴിയുമെന്ന് ഭീഷണിപ്പെടുത്തുകയും സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍വെച്ച് കയ്യില്‍പിടിച്ച് വലിച്ചിറക്കി വിട്ടെന്നും പറഞ്ഞു.

ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങാതെ വന്നപ്പോഴാണ് വെയ്ന്‍സ്‌റ്റെയ്ന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. റോസ് മക് ഗോവനും ആഞ്ജലീനാ ജോളിയും ഗ്വെയ്‌നേത്ത് പാള്‍ട്രോയും ഉള്‍പ്പെടെ വെയ്ന്‍സ്‌റ്റെയ്‌നെതിരേ അനേകം നടിമാര്‍ രംഗത്ത് വന്നതില്‍ ഒടുവിലത്തെയാളാണ് സല്‍മാ ഹായേക്ക്. മെക്‌സിക്കന്‍ കലാകാരി ഫ്രിഡാ കാലോയുടെ ജീവിതം പറഞ്ഞ സിനിമയുടെ സെറ്റില്‍ ഹായേക്കിന് വെയ്ന്‍സ്‌റ്റെയ്‌നില്‍ നിന്നും നേരിടേണ്ടി വന്നത് ക്രുരമായ മാനസീക പീഡനങ്ങളായിരുന്നു.

പൈശാചികമായിട്ടായിരുന്നു വെയ്ന്‍സ്‌റ്റെയ്ന്‍ ഇടപെട്ടത്. ലൈംഗിക മോഹം വെളിപ്പെടുത്തലായിരുന്നു ആദ്യ ടോര്‍ച്ചര്‍. എന്നാല്‍ വെയ്ന്‍സ്‌റ്റെയ്ന്റ ആഗ്രഹത്തിന് നിന്നുകൊടുത്തില്ല. തന്നോടൊപ്പം ഷവറിന് കീഴില്‍ കുളിക്കാന്‍ വരാന്‍ പറഞ്ഞ വെയ്ന്‍സ്‌റ്റെയന്‍ തന്നെ ഷവറിന് കീഴില്‍ നഗ്‌നയായി കാണണമെന്നും ഇക്കാര്യത്തില്‍ മറുപടി സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. മറ്റൊരിക്കല്‍ തന്റെ ഒരു സുഹൃത്തിനൊപ്പം നഗ്‌നമായി ഷവറിനു കീഴില്‍ അവളെ കാണണമെന്നുണ്ട്. മറുപടി നല്‍കണമെന്നായിരുന്നു സന്ദേശം. നടിയോട് പ്രകൃതിവിരുദ്ധ ലൈംഗികതയും മറ്റൊരു നടിക്കൊപ്പം നഗ്‌നതാപ്രദര്‍ശനവുമായിരുന്നു വെയ്ന്‍സ്‌റ്റെയ്ന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എല്ലാം നടി തള്ളുകയായിരുന്നു.

ഒരു രാത്രി ഹായേക്കിനെ വിളിച്ച് അവരുടെ ഏജന്റിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു. മറ്റൊരിക്കല്‍ ഫ്രിഡ സിനിമ ആദരിക്കപ്പെട്ട വെനീസ് ഫിലിം ഫെസ്റ്റിവലില്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും നടിയെ വെയ്ന്‍സ്‌റ്റെയ്ന്‍ തള്ളിയിറക്കിവിട്ടു. സിനിമയില്‍ ഉടനീളം ഹായേക്കിനെ വെയ്ന്‍സ്‌റ്റെയ്ന്‍ വേദനിപ്പിച്ചുകൊണ്ടിരുന്നു. സിനിമയുമായി മുമ്‌ബോട്ട് പോകാന്‍ നിയമനടപടി പോലും വേണ്ടി വന്നു. ഇതോടെ വെയ്ന്‍സ്‌റ്റെയ്ന്‍ കളി മാറ്റി. സിനിമയുടെ സംവിധായിക ജൂലി ടെയ്‌മോറിനോടും തന്നോടും എപ്പോഴും ശകാരമാക്കി.

തിരക്കഥയില്‍ ഇല്ലാഞ്ഞിട്ടും സിനിമയില്‍ മറ്റൊരു നടിക്കൊപ്പം തന്റെ നഗ്‌നതയുടെ നേരെയുള്ള സീന്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഹായേക്കിന് ഒടുവില്‍ ഇത് അംഗീകരിക്കേണ്ടി വന്നെങ്കിലും സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയാതെ ഷൂട്ടിംഗ് സെറ്റില്‍ താരം മാനസീകമായി തളര്‍ന്നു. ഷൂട്ടിംഗ് മുഴുവനും കരച്ചിലും പിഴിച്ചിലുമായി. ഒരു ഘട്ടത്തില്‍ മനസ്സ് ശാന്തമായി കരച്ചില്‍ നിര്‍ത്തിയെങ്കിലും ഛര്‍ദ്ദി പിടികൂടി. ഇത് ഒട്ടും സെക്‌സിയായ കാര്യമല്ലെന്ന് നിങ്ങള്‍ വിചാരിക്കുമെങ്കിലും ആ സീനില്‍ നിന്നും രക്ഷപ്പെടാന്‍ ഇതേ വഴിയുണ്ടായിരുന്നുള്ളൂ എന്നാണ് താരം പറയുന്നത്. സിനിമ കനേഡിയന്‍ ആഫ്രോ താരമായ ഹായേകിന് കിട്ടിയ മികച്ച നടിയുടെത് ഉള്‍പ്പെടെ ആറ് ഓസ്‌ക്കര്‍ പുരസ്‌ക്കാരത്തിനാണ് അര്‍ഹമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (32 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (46 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends