Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

മിയ മല്‍കോവയുടെ 'ഗോഡ്, സെക്‌സ് ആന്റ് ട്രൂത്ത്' ട്രെയിലര്‍ വീഡിയോ

16 JANUARY 2018 10:05 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....

​പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ച... അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു

കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തി രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍

സണ്ണിലിയോണിന് ശേഷം അമേരിക്കന്‍ പോണ്‍ സ്റ്റാര്‍ മിയ മല്‍കോവയും സിനിമയിലേക്ക് വരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ചിത്രത്തിലൂടെയാണ് മിയയുടെ സിനിമാ ലോകത്തേക്കുള്ള കാല്‍വയ്പ്. ചിത്രീകരിച്ച പുതിയ വീഡിയോയ്ക്ക് പേര് 'ഗോഡ്, സെക്‌സ് ആന്റ് ട്രൂത്ത്' എന്നാണ്. വീഡിയോ ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകള്‍ രാം ഗോപാല്‍ വര്‍മ നേരത്തേ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കൂടി പങ്കുവച്ചിരുന്നു. ആ രണ്ട് പോസ്റ്ററുകളിലും പൂര്‍ണ നഗ്‌നയായാണ് മിയ പ്രത്യക്ഷപ്പെട്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ വീഡിയോ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. മിയ പൂര്‍ണ നഗ്‌നയായി ഒട്ടേറെ രംഗങ്ങള്‍ വീഡിയോയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മിയയുടെ ചൂടന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍. ഒരു ഇന്ത്യന്‍ സംവിധായകനൊപ്പം വര്‍ക്ക് ചെയ്തതിന്റെ എക്‌സൈറ്റ്‌മെന്റ് മറച്ചുവയ്ക്കാതെ മിയ ട്വിറ്ററില്‍ വാചാലയാവുകയും ചെയ്തു. സണ്ണി ലിയോണിന് ശേഷം താനാണ് ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന അഡല്‍ട്ട് സ്റ്റാറെന്ന് മിയ അവകാശപ്പെടുന്നു.

രാം ഗോപാല്‍ വര്‍മയ്‌ക്കൊപ്പം ജോലി ചെയ്യാനായത് വളരെ ആനന്ദപ്രദമായ അനുഭവമായിരുന്നു എന്നും മിയ വ്യക്തമാക്കുന്നു. വളരെ ഔന്നത്യമുള്ളതും ചിന്തോദ്ദീപകവുമായിരുന്നു മിയയ്‌ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവമെന്ന് രാം ഗോപാല്‍ വര്‍മയും പറയുന്നു. രതിക്ക് പിന്നിലെ സത്യങ്ങളും അതില്‍ ദൈവത്തിന്റെ വിവക്ഷയുമാണ് ഈ വീഡിയോയിലൂടെ രാം ഗോപാല്‍ വര്‍മ പറയാന്‍ ശ്രമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends