Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

പോണ്‍ വീഡിയോകളില്‍ നടിമാരുടെ മുഖം

04 FEBRUARY 2018 10:37 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....

​പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ച... അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു

കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തി രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍

ജിഫികാറ്റ് വഴി സിനിമാതാരങ്ങളുടെ പോണ്‍ വീഡിയോകള്‍ പ്രചരിച്ചരിക്കുന്നു. വ്യാജ മുഖങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള 'ഫേക്ക് ആപ്പ്' എന്ന ഡസ്‌ക്ടോപ് ടൂള്‍ ഒരു ലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സോഫ്റ്റ് വെയര്‍ മുഖങ്ങളുടെ കമ്പ്യൂട്ടര്‍ പതിപ്പ് തയ്യാറാക്കുന്നത്. മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്ന ആളിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ആയാളുടെ ശാരീരിക പ്രത്യേകതകള്‍ മനസിലാക്കുന്നതിനായി സോഫ്റ്റ് വെയറിന് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീഡിയോകളില്‍ യഥാര്‍ത്ഥ നടിക്ക് അല്ലെങ്കില്‍ നടന് പകരം മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്ന ആളിന്റെ ശരീരം പ്രത്യക്ഷമാവുന്നു.

സിനിമാതാരങ്ങളുടെ പോണ്‍ വീഡിയോകള്‍ നിര്‍മ്മിക്കാനും രാഷ്ട്രീയക്കാരുടെയും സിനിമാതാരങ്ങളുടെ മുഖങ്ങള്‍ പരസ്പരം മാറ്റാനുമാണ് ആളുകള്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തുന്നത്. ഡൊണാള്‍ ട്രംപിന്റെ സ്ഥാനത്ത് മുഖം ജര്‍മനി ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന്റെ മുഖം പ്രതിഷ്ഠിച്ചുള്ള ഒരു വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
എമ്മ വാട്‌സണ്‍, ടെയിലര്‍ സ്വിഫ്റ്റ് എന്നിങ്ങനെ നിരവധി ഹോളിവുഡ് നടിമാരുടേയും ഗായികമാരുടെയും പോണ്‍ വീഡിയോകള്‍ ഈ സോഫ്‌റ്റ്വെയര്‍ വഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജിഫികാറ്റ് വഴിയാണ് ഇത്തരം വീഡിയോകള്‍ പ്രചരിക്കപ്പെട്ടത്. ജിഫികാറ്റില്‍ പോണ്‍ വീഡിയോകള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ സമ്മതത്തോടെയല്ലാത്ത പോണ്‍വീഡിയോകള്‍ക്ക് വിലക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends