Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാൽപ്പത്തെട്ടിലും യുവത്വം തുളുമ്പുന്ന ഗായിക ! ആരാധകരെ കോരിത്തരിപ്പിച്ച് ജെന്നിഫര്‍ ലോപ്പസ്

27 FEBRUARY 2018 08:10 PM IST
മലയാളി വാര്‍ത്ത

വയസ് പത്തുനാല്‍പ്പത്തെട്ടായെങ്കിലും ആളിപ്പോഴും ഹോട്ടാണ്. യുവത്വം വിട്ടുമാറാത്ത പ്രശസ്ത ഗായികയും നടിയുമായ ജെന്നിഫര്‍ ലോപ്പസിന്റെ ശരീരസൗന്ദര്യം വെളിവാക്കുന്ന പുതിയ ചിത്രങ്ങൾ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍.

കഴിഞ്ഞ ദിവസം ലാസ് വെഗാസിലെ സ്റ്റേജ് ഷോയില്‍ നിന്നുള്ള രംഗങ്ങളാണ് ആരാധകരെ കോരിത്തരിപ്പിച്ചിരിക്കുന്നത്. ശരീരത്തോട് ഒട്ടിക്കിടക്കുന്ന പ്രത്യേക സ്കിന്‍ കളറിലുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്. ഒന്നും തുറന്നുകാട്ടിയില്ലെങ്കിലും ഉയര്‍ച്ച താഴ്ചകളിലൂടെ എല്ലാം വ്യക്തമാകും.

മുൻപ് പല തവണ തുറന്നുകാട്ടുന്ന രീതിയിലുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തേതാണ് ഏറ്റവും മികച്ചതെന്ന് ആരാധകരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പ്രായം ഇത്രയുമായെങ്കിലും താരത്തിന്റെ വിപണിമൂല്യത്തിനും ഇതുവരെ ഇടിവു വന്നിട്ടില്ല.

ഒരു രാത്രിയിലെ ഷോയ്ക്ക് ലക്ഷങ്ങളാണ് പ്രതിഭലമായി വാങ്ങുന്നത്. പ്രണയകാര്യത്തിലും പ്രായം പ്രശ്നമേ അല്ല എന്ന അഭിപ്രായക്കാരിയാണ് നടി. നിരവധി ബന്ധങ്ങള്‍ക്ക് വിരാമം കുറിച്ച താരം അലക്സ് റോഡ്രിഗ്രസ് എന്ന യുവാവുമായി ഇപ്പോള്‍ അടുപ്പത്തിലാണ്. അടുത്തുതന്നെ കല്യാണം നടക്കുമെന്നും കേള്‍ക്കുന്നുണ്ട്.

വാലന്റൈന്‍സ് ദിനത്തില്‍ ഇരുവരും ഒരുമിച്ച് ഒരു ജുവലറിയില്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (6 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (35 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (44 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (48 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (3 hours ago)

Malayali Vartha Recommends