Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്കര്‍ 2018 മികച്ച ചിത്രം; ദ ഷേപ്പ് ഓഫ് വാട്ടർ

05 MARCH 2018 10:36 AM IST
മലയാളി വാര്‍ത്ത

തൊണ്ണൂറാമത് ഓസ്കര്‍ പുുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രം ദ ഷേപ്പ് ഓഫ് വാട്ടർ. മികച്ച സഹനടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് ഓസ്‌കര്‍ അവാര്‍ഡിന് തുടക്കം കുറിച്ചത്. സാം റോക്ക്വെലിനാണ് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഐടോണ്യയിലെ പ്രകടനത്തിന് ആലിസണ്‍ ജാനി നേടി. മികച്ച ആനിമേഷന്‍ ചിത്രം കോക്കോ, മികച്ച തിരക്കഥ-ഗേറ്റ് ഔട്ട്, മികച്ച ഗാനം-റിമബംര്‍ മി…(കോക്കോ), മികച്ച കേശാലങ്കാരം – ഡാര്‍ക്കസ്റ്റ്, മികച്ച വസ്ത്രാലങ്കാരം- മാര്‍ക്ക് ബ്രിഡ്ജസ്. ചിത്രം- ഫാന്റം ത്രെഡ്, മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍) – ഇക്കരസ്

മികച്ച ശബ്ദസംയോജനം – റിച്ചാര്‍ഡ് കിംഗ്, അലക്‌സ് ഗിബിസണ്‍, ചിത്രം- ഡന്‍കര്‍ക്ക്,മികച്ച ശബ്ദമിശ്രണം- ഡന്‍കര്‍ക്ക്, മികച്ച കലാസംവിധാനം-ദേ ഷേപ്പ് ഓഫ് വാട്ടര്‍,മികച്ച വിദേശ ഭാഷാ ചിത്രം- എ ഫെന്റാസ്റ്റിക് വുമണ്‍ (ചിലെ), മികച്ച ഹ്രസ്വ ആനിമേഷന്‍ ചിത്രം- ഡിയര്‍ ബാസ്‌ക്കറ്റ് ബോള്‍ എന്നിവയ്ക്കും ലഭിച്ചു. തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി ഗാരി ആള്‍മാനും ( ഡാർക്കസ്റ്റ് അവർ) മികച്ച നടി ഫ്രാൻസിസ് മാക്ഡോർമണ്ട് (ത്രീ ബിൽബോർഡ്സ്).

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (2 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (12 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (22 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (51 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (3 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

Malayali Vartha Recommends