Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..


മജിസ്ട്രേറ്റിൽനിന്ന് സർച്ച് വാറന്റ് വാങ്ങിയാണ് റിപ്പോർട്ടർ ചാനലിൽ പരിശോധന നടത്തിയത്.. പൊലീസിന് ചോദ്യം ചെയ്യാൻ വന്നവരെ വിറപ്പിച്ച് എഡിജിപി പി. വിജയൻ..


ഋഷഭ് സിംഗ് സാംബ്യാൽ ഇൻസ്റ്റഗ്രാം സബ്സ്‌ക്രിപ്ഷൻ ആരംഭിച്ചിരിക്കുകയാണ്..സൈന്യത്തിന് നാണക്കേടാണെന്ന് വിമർശനം.. ആയിരത്തോളം പേരാണ് സബ്സ്‌ക്രിപ്ഷൻ എടുത്തിരിക്കുന്നത്..

തൊണ്ണൂറാമത് ഓസ്കാർ അവാർഡ് പ്രഖ്യാപിച്ചു... മികച്ച നടി 'ഫ്രാന്‍സിസ്​ മക്​ഡോര്‍മണ്ട്'​, മികച്ച നടന്‍ 'ഗാരി ഒാള്‍ഡ്​ മാന്‍', മികച്ച സിനിമ 'ദ ഷേപ്പ് ഓഫ് വാട്ടർ'...

05 MARCH 2018 10:39 AM IST
മലയാളി വാര്‍ത്ത

90ാമത് ഓസ്‌കര്‍ അവാർഡ് പ്രഖ്യാപിച്ചു. ലൊസാഞ്ചലസിനെ ഡോൾബി തിയേറ്ററിലാണ് പുരസ്കാരപ്രഖ്യാപനം നടന്നത്. 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പതിമൂന്നു നാമനിർദേശങ്ങളോടെ ‘ദ ഷേപ്പ് ഓഫ് വാട്ടർ’ ഓസ്കറിൽ ശ്രദ്ധാകേന്ദ്രമായി .

മികച്ച ശബ്​ദ സംയോജനത്തിനും ശബ്​ദ മിശ്രണത്തിനും. മികച്ച കലാ സംവിധാനത്തിന്​ ദ ഷേപ്പ്​ ഒാഫ്​ വാട്ടറും അവാര്‍ഡിന്​ അര്‍ഹരായി. മികച്ച ചമയത്തിനും കേശാലങ്കാരത്തിനുമുള്ള അവാര്‍ഡ്​ രണ്ടാം ലോക മഹായുദ്ധ കാലത്തെ കഥ പറയുന്ന ഡാര്‍ക്കസ്​റ്റ്​ അവര്‍ എന്ന ചിത്രത്തിന്​ ലഭിച്ചു. ഫാന്‍റം ത്രെഡ്​ എന്ന ചിത്രത്തില്‍ പോള്‍ തോമസ്​ ആന്‍ഡേഴ്​സന്​ വസ്​ത്രം ഒരുക്കിയ മാര്‍ക്ക്​ ബ്രിഡ്​ജസിന്​ മികച്ച വസ്​ത്രാലങ്കാരത്തിനുള്ള പുരസ്​കാരം ലഭിച്ചു. മികച്ച ഡോക്യുമെന്ററി ഫീച്ചറായി ഇക്കരസിനെ തെരഞ്ഞെടുത്തു.

മികച്ച നടി - ഫ്രാന്‍സിസ്​ മക്​ഡോര്‍മണ്ട്​ - ത്രീ ബില്‍ബോര്‍ഡ്​സ്​ ഒൗട്ട്​ സൈഡ്​ എബ്ബിങ്​ മിസൗറി

മികച്ച നടന്‍ - ഗാരി ഒാള്‍ഡ്​ മാന്‍ - ഡാര്‍ക്കസ്​റ്റ്​ ഹവര്‍

മികച്ച സിനിമ - ദ ഷേപ്പ് ഓഫ് വാട്ടർ

മികച്ച സംവിധായകന്‍ - ഗില്ലെര്‍മോ ഡെല്‍ടോറോ - ഷേപ്​ ഒാഫ്​ വാട്ടര്‍

മികച്ച ഗാനം - ക്രിസ്​റ്റന്‍ ആന്‍ഡേഴ്​സന്‍, റോബര്‍ട്ട്​ ലോപസ്​ - റിമമ്ബര്‍ മീ - കോക്കോ

മികച്ച പശ്ചാത്തല സംഗീതം - അലക്​സാന്ദ്രെ ഡെസ്​പ്ലാറ്റ്​ - ഷേപ്​ ഒാഫ്​ വാട്ടര്‍
അഡാപ്റ്റഡ് സ്ക്രീന്‍ പ്ലേ - കോള്‍ മീ ബൈ യുവര്‍ നെയിം - തിരക്കഥ: ജെയിംസ് ഐവറി
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് - ദ് സൈലന്റ് ചൈല്‍ഡ് - സംവിധാനം: ക്രിസ് ഓവര്‍ടണ്‍, റേച്ചല്‍ ഷെന്‍ടന്‍
ഡോക്യുമെന്ററി ഷോര്‍ട്ട് - ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദ് 405 -

സംവിധാനം: ഫ്രാങ് സ്റ്റിഫല്‍
ഫിലിം എഡിറ്റിങ് - ലീ സ്മിത്ത് - ഡന്‍കിര്‍ക്ക്
വിഷ്വല്‍ ഇഫെക്റ്റ്സ് - ബ്ലേഡ് റണര്‍ - ജോണ്‍ നെല്‍സണ്‍, ജേര്‍ഡ് നെഫ്സര്‍, പോള്‍ ലാംബേര്‍ട്ട്, റിച്ചാര്‍ഡ് ആര്‍. ഹൂവര്‍
മികച്ച ആനിമേഷന്‍ ചിത്രം - കൊകൊ - സംവിധാനം - ലീ ഉന്‍ക്രിച്ച്‌, ഡര്‍ലാ കെ. ആന്‍ഡേഴ്സണ്‍
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം - ഡിയര്‍ ബാസ്ക്കെറ്റ് ബോള്‍ - സംവിധാനം - ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ്
മികച്ച സഹനടി - അലിസണ്‍ ജാനി - ഐ ടാനിയ
മികച്ച വിദേശ ഭാഷാചിത്രം - ഫന്റാസ്റ്റിക്ക് വുമണ്‍ - സംവിധാനം - ചിലെ
പ്രൊഡക്ഷന്‍ ഡിസൈന്‍ - പോള്‍ ഡെന്‍ഹാം ഒാസ്റ്റെര്‍ബെറി - ദ് ഷെയ്പ് ഒാഫ് വാട്ടര്‍
സൗണ്ട് മിക്സിങ് - ഗ്രിഗ് ലാന്‍ഡേക്കര്‍, ഗാരി എ. റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടെന്‍ - ചിത്രം - ഡന്‍കിര്‍ക്ക്
സൗണ്ട് എഡിറ്റിങ് - റിച്ചാര്‍ഡ് കിങ്, അലെക്സ് ഗിബ്സണ്‍ - ഡന്‍കിര്‍ക്ക്
ഡോക്യുമെന്ററി ഫീച്ചര്‍ : ഐക്കറസ് - ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍
കോസ്റ്റ്യൂം - മാര്‍ക്ക് ബ്രിഡ്ജസ് - ഫാന്റം ത്രെഡ്
മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിങ് - ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക് - ഡാര്‍ക്കസ്റ്റ് അവര്‍
സഹനടന്‍ - സാം റോക്ക്വെല്‍ - ത്രീ ബില്‍ബോര്‍ഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടിംഗിനിടെ വാര്‍ത്താസംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു  (2 minutes ago)

പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന;  (20 minutes ago)

വരുന്നു ആശ്വാസ മഴ, കൂടുതൽ ജില്ലകൾക്ക് മുന്നറിയിപ്പ്;  (30 minutes ago)

delhi-പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ  (42 minutes ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (51 minutes ago)

ADGP P VIJAYAN റെയ്ഡില്‍ പ്രതികരിച്ചു എഡിജിപി പി. വിജയന്‍  (53 minutes ago)

Rishabh-Singh-Sambyal- ഒറ്റയടിക്ക് ആയിരത്തോളം സബ്സ്‌ക്രിപ്ഷൻ  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

Saudi-Arabia# Mecca- നഗരത്തിൽ വ്യോമാക്രമണ അലർട്ട്  (1 hour ago)

അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹ റിസ്‌പഷനിൽ പങ്കെടുക്കാൻ പാഞ്ഞെത്തി ഈ സെലിബ്രിറ്റികൾ; ആഘോഷമായി താര വിവാഹം  (2 hours ago)

മരണത്തിലും വേർപിരിയാതെ..  (3 hours ago)

സംസ്ഥാനത്ത് വരുന്ന നിക്ഷേപങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം കൊടുത്തതായി മുഖ്യമന്ത്രി വിഡി സതീശന്‍....  (3 hours ago)

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഓപ്പണിങ് മത്സരം... സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ ഇറങ്ങിയിട്ടും സൗദി ക്ലബ് അൽ നസ്റിന് പരാജയം  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു.  (4 hours ago)

കോഴിക്കോട് കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം... യുവാവിന് കുത്തേറ്റു  (4 hours ago)

Malayali Vartha Recommends