Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

റാണിയമ്മയിലും വലിയ തലവേദനയായി ജഗൻ മാറുന്നു; സ്വന്തം അമ്മയ്ക്ക് കാവലായി ഋഷികേശ് കളത്തിലേക്ക്; ജഗന്നാഥനുമായി നേരിട്ടൊരു യുദ്ധത്തിന്റെ ആവശ്യം വരുമ്പോൾ ഋഷി ഭയക്കുന്നത് ആ ഒരൊറ്റ കാര്യം; കൂടെവിടെ പരമ്പര മറ്റൊരു വഴിത്തിരിവിലേക്ക്!

08 NOVEMBER 2021 11:54 AM IST
മലയാളി വാര്‍ത്ത

മലയാളി യുവ പ്രേക്ഷകരെയും മിനിസ്ക്രീനിന് മുന്നിൽ പിടിച്ചിരുത്തിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. ഋഷിയും സൂര്യയും ഒന്നിച്ചതുകൊണ്ടുതന്നെ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് ഇപ്പോൾ പരമ്പര കാണുന്നത്. എന്നാൽ, ഇനി ആരാധകർ ആഗ്രഹിക്കുന്നത് 'അമ്മ മകൻ സ്നേഹം കാണാനാണ്. പുത്തൻ എപ്പിസോഡ് അതിലേക്കുള്ള വഴി തുറക്കുകയാണ്.

 

റാണിയമ്മയെ കുറിച്ചും മാളിയേക്കലിനെ കുറിച്ചും ജഗൻ കേൾക്കുകയും അതുവഴി ജഗൻ ഉറപ്പിച്ചു ഋഷി ആരാണെന്നുള്ള സത്യം . പിന്നെ ജഗൻ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ഋഷിയും സൂര്യയും ആ വഴി നടന്നുവന്നു... ജഗൻ ഫോണിൽ ആരോടോ തറവാട് ആൾറ്റർ ചെയ്യുന്ന കാര്യമാണ് പറഞ്ഞുകൊണ്ടിരുന്നത്. പിന്നെ ഋഷിയെയും സൂര്യയെയും കണ്ടപ്പോൾ ഫോൺ കട്ട് ചെയ്തിട്ട് അവരോട് സംസാരിക്കാൻ തുടങ്ങി...

 

എന്തെങ്കിലും വിശേഷമുണ്ടോ രാവിലെ തന്നെ അമ്പലത്തിൽ വന്നതിന് എന്ന് തിരക്കിയപ്പോൾ തന്നെ വിശേഷമുണ്ടങ്കിലേ വരാൻ പാടുള്ളോ എന്നാണ് ഋഷി ചോദിച്ചത് . തറവാട്ട് വക ക്ഷേത്രമായത് കൊണ്ടാണ് വന്നത് എന്ന് പറഞ്ഞപ്പോൾ അതൊക്കെ പഠിച്ചു വച്ചോ എന്ന് ജഗൻ ചോദിച്ചു. അത് നമ്പ്യാർ അങ്കിൾ പറഞ്ഞതാണ്.. എന്ന് ഋഷി പറഞ്ഞെങ്കിലും , "അല്ല.... അതിന്റെ ആവശ്യമില്ലല്ലോ അമ്മു തന്നെ പറഞ്ഞുകാണുമല്ലോ... എന്ന് ജഗൻ ചോദിച്ചു.

ടീച്ചറുമായി പേർസണൽ കാര്യങ്ങൾ ഒന്നും അങ്ങനെ ഡിസ്‌കസ് ചെയ്യില്ല എന്ന് ഋഷി പറഞ്ഞപ്പോൾ ജഗൻ പെട്ടന്നു ചോദിച്ചത്, " അങ്ങനെ വരാൻ വഴിയില്ലല്ലോ അമ്മു നിങ്ങൾക്ക് വെറും ടീച്ചർ ,മാത്രം അല്ലാല്ലോ എന്നാണ്... "

പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends