Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എൻറെ ശിവേട്ടാ... ഈ എക്സ്പ്രെഷനൊക്കെ എവിടുന്ന് വരുന്നു?? തകർപ്പൻ ഡാൻസുമായി അഞ്ജലി: വൈറലായി ശിവാഞ്ജലി ഡാൻസ്

09 NOVEMBER 2021 12:44 PM IST
മലയാളി വാര്‍ത്ത

മലയാള സീരിയൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പര ഏതാണെന്ന്ന് ചോദിഹാൾ ഒറ്റ വക്കിൽ ഉത്തരം പറയാം. അത് ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയൽ തന്നെയാണെന്ന്... കാരണം ഒരു കൂട്ട് കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും ചെറിയ റൊമാൻസും വളരെ വ്യക്തമായി തന്നെ സാന്ത്വനത്തിൽ വരച്ചു കാട്ടുന്നുണ്ട്. ഓരോ എപ്പിസോഡും പ്രേക്ഷകരുടെ ആഗ്രഹത്തിനൊത്ത രീതിയിലാണ് കടന്നു പോകുന്നത്.

സാന്ത്വനം വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ്. സാന്ത്വനത്തിലൂടെ ജനപ്രീയമായി മാറിയ ജോഡിയാണ് ശിവനും അഞ്ജലിയും. ആരാധകര്‍ സ്‌നേഹത്തോടെ ശിവാഞ്ജലി എന്നാണ് ഇവരെ വിളിക്കുന്നത്.

സീരിയലിന്റെ തുടക്കത്തിലെ അടിയും വഴക്കുമൊക്കെ മറന്ന് പരസ്പരം സ്‌നേഹിച്ചു തുടങ്ങിയിരിക്കുകയാണ് പരമ്പരയില്‍ ശിവനും അഞ്ജുവും. എന്നാല്‍ ഇതുവരേയും ഇരുവരും പരസ്പരം മനസിലുള്ള സ്‌നേഹം പൂർണമായും തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ തന്നെയും ഇരുവരും അതിയായ സ്നേഹത്തിലാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും? എന്ന പരിപാടിയില്‍ അർഥകാരുടെ സാന്ത്വനം തീം എത്തിയിരുന്നു. അപ്പും ഹരിയും ശിവനും അഞ്ജുവും കണ്ണനുമൊക്കെ പരിപാടിയിലെത്തിയിരുന്നു.


ഈ പരിപാടിയില്‍ ശിവനും അഞ്ജുവുമായി എത്തുന്ന സജിനും ഗോപികയും ചേര്‍ന്നുള്ള ഡാന്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചുവന്ന വസ്ത്രമണിഞ്ഞായിരുന്നു ഇവരെത്തിയത്. പരമ്പരയില്‍ സ്‌നേഹം പറയാത്തതിനാല്‍ ആ അവസരം ഇവിടെ തരാം എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇരുവര്‍ക്കും ഡാന്‍സ് കളിക്കാനുള്ള പാട്ട് ഇട്ടു കൊടുത്തത്. കള്ളാ കള്ളാ കൊച്ചുള്ള കള്ളാ എന്ന പാട്ടിനൊത്തായിരുന്നു നൃത്തം. അഞ്ജു അടിപൊളിയായി നൃത്തം ചെയ്തപ്പോള്‍ ചെറിയൊരു നാണത്തോടുകൂടിയാണ് ശിവൻ ഒപ്പം കൂടിയത്.

ഈ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ആരാധകരുടെ സ്‌നേഹവും ഇരുവരും ഒത്തുള്ള ഡാന്‍സ് കണ്ടതിന്റെ സന്തോഷവുമെല്ലാം അവര്‍ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.

ഇതിലെ ചില കമെന്റുകൾ ഇങ്ങനെയാണ്, സജിന്‍ ചേട്ടന്റെ ചിരി എന്തൊരു cute ആണ്.. ശിവജ്ഞലി ഡാന്‍സ് സൂപ്പര്‍ ???അഞ്ജുന്റെ എക്‌സ്പ്രഷന്‍സും ഡാന്‍സും സൂപ്പര്‍ ആയിരുന്നു ,സാന്ത്വനം ടീം ഇനിയും സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ വരണം എന്ന് ആഗ്രഹിക്കുന്നവര്‍ ആരൊക്കെ.,അഞ്ചുന്റെ ഡാന്‍സ് കണ്ടുള്ള ശിവേട്ടന്റെ എക്‌സ്പ്രസ്സന്‍ പൊളി, ശിവാജ്ഞലിയോട് തോന്നിയ പോലത്തെ ഇഷ്ടവും അടുപ്പവും ഒന്നും ഇതുവരെ മറ്റ് ഒരു couples നോടും തോന്നിട്ടില്ല.,സജിന്‍ ചേട്ടന്‍ നാണം വരുന്നുണ്ട് അവിടുന്ന് ഒരേ ചിരിയും,ഗോപികയെ കൂടുതല്‍ അറിയാന്‍ ഈ പ്രോഗ്രാമിന് വെയിറ്റ് ചെയ്തതു. നിരാശപ്പെടുത്തിയില്ല. കുറച്ചു shy ആണേലും, കിട്ടിയ അവസരങ്ങളില്‍ എല്ലാം ഡാന്‍സ് കളിച്ചു നമ്മളെ എന്റെര്‍റ്റൈന്‍ ചെയ്തു. എന്നിങ്ങനെ രഹസകരമായിരുന്നു ഈ കമെന്റുകൾ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends