Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

പഴയകാല ഓർമ്മകളെ ഉണർത്തുന്ന പ്രണയനോവൽ ആദ്യമായി വീഡിയോയിലൂടെ; അവൾ ചിരിയോടെ സ്‌കൂളിന്റെ പടിയിറങ്ങി;"പ്രണയം തേടി ആറാം ഭാഗം!

09 NOVEMBER 2021 12:04 AM IST
മലയാളി വാര്‍ത്ത

ഏകാന്തതയിലൂടെ മാത്രം കടന്നുപോയ ഒരു പതിനൊന്നുകാരിയുടെ ജീവിതത്തിൽ കടന്നുവന്ന പ്രണയം. പ്രണയം കൗതുകമായിക്കണ്ട പ്രായത്തിൽ പ്രണയത്തിന്റെ കയ്പ്പ് അറിഞ്ഞ ഒരു പെൺകുട്ടിയുടെ കഥ, " പ്രണയം തേടി". ആദ്യമായി വീഡിയോയിലൂടെ കഥ ആസ്വദിക്കാം.ആ ദിവസം കഴിഞ്ഞുപോയ ശേഷം അവൾ അതൊരു ദുഃസ്വപ്നം ആകണമേ എന്നാഗ്രഹിച്ചു, പിന്നേറ്റ് സ്‌കൂളിൽ പോകാൻ പോലും അവൾക്ക് മടി തോന്നി....

എങ്കിലും അവൾക്ക് പോകാതിരിക്കാൻ ആയില്ല. അടുത്ത ദിവസം രാവിലെ ക്ലാസിൽ ചെന്ന് കയറിയപ്പോൾ തന്നെ.... എല്ലാവരുടെയും കളിയാക്കലും അവളെ നോക്കിയുള്ള അടക്കിപ്പിടിച്ച ചിരിയും ... സനയെ ഏറെ വേദനിപ്പിച്ചു. അന്ന് മുതൽ ക്ലാസിൽ ആരോടും സന മിണ്ടാതെയായി...ചുറ്റും ഒട്ടനധിപേർ ഉണ്ടായിട്ടും അങ്ങേയറ്റം ഒറ്റപ്പെട്ട അവസ്ഥ. സദാ തനിച്ചിരിക്കാൻ ഇഷ്ടമുള്ള അവൾക്ക് ആദ്യമായി തനിച്ചായെന്ന തോന്നൽ കീഴ്‌പ്പെടുത്തി.

പക്ഷെ, അവൾ പൊരുതാൻ തന്നെ തീരുമാനിച്ചു. ദിവങ്ങൾ കടന്നുപോയി... ഭ്രാന്തമായ അനുഭവങ്ങൾ വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു. പതിയെ പുസ്തകത്താളിൽ അവൾ ഒളിക്കാൻ തുടങ്ങി... പുതകങ്ങൾ മാത്രമായ ലോകം. അങ്ങനെ എട്ടാം ക്ലാസ് പരീക്ഷ വന്നു. വേറെ കൂട്ടുകാരൊന്നും ഇല്ലാതിരുന്നതിനാൽ അവൾ ആരെയും ശ്രദ്ധിക്കാൻ കൂട്ടാക്കാതെ ബുക്കിൽ നോക്കി ഇരുന്നു. ക്ലാസിൽ അധികം ആരുമില്ലായിരുന്നു...
എന്നാൽ, പരീക്ഷയ്ക്ക് തൊട്ടു മുന്നേ അവളെ ഞെട്ടിച്ചു കൊണ്ട് ആ ചോദ്യം വന്നു.

" തനിപ്പോഴും എന്നോട് ദേഷ്യമാണോ..?"അവളോടുതന്നെയാണോ ആ ചോദ്യം എന്ന ആശങ്കയിൽ അവൾ തൊട്ടടുത്ത സീറ്റിലേക്ക് നോക്കി.. അത് വിഷ്ണു ആയിരുന്നു. അവൾക്കെന്തെന്നില്ലാത്ത ഭയം തോന്നി.. വിഷ്ണു സനയ്ക്ക് അരികിലേക്ക് ഒന്നും കൂടി നീങ്ങിയിരുന്നു. അവളുടെ തട്ടം ചുറ്റിയ മുഖത്തേക്ക് വിഷ്ണു മുഖമടുപ്പിച്ചു. സനയുടെ കണ്ണുകൾ വിഷ്ണുവിന്റെ കണ്ണിൽ ഉടക്കിപ്പിടിച്ചു .

പൂർണ്ണമായി കഥ ആസ്വദിക്കാം വീഡിയോയിലൂടെ....!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (13 minutes ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (19 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (28 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (45 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends