Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ഋഷിയുടെയും സൂര്യയുടെയും വിവാഹം നടത്താൻ തീരുമാനിച്ച് പ്രാണിയമ്മ, പിന്നിൽ എസ് പി സൂരജിനെ ഉൾപ്പെടുത്തി പുത്തൻ പദ്ധതി ; അവർക്കിടയിലേക്ക് ജഗന്നാഥന്റെ വരവ്; നെഞ്ചിടിപ്പോടെ സൂര്യയും ഋഷിയും; ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവിലേക്ക് കൂടെവിടെ പരമ്പര!

09 NOVEMBER 2021 11:42 AM IST
മലയാളി വാര്‍ത്ത

മലയാളികൾ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പര അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയം തുറന്നു പറഞ്ഞതുമുതൽ വളരെ രസകരമായ സംഭവങ്ങളാണ് കഥയിൽ ഉണ്ടാകുന്നത്. രാത്രി ഋഷിയും സൂര്യയും തറവാട്ടിലേക്ക് എത്തിയപ്പോൾ നമ്പ്യാർ അങ്കിൾ അവിടെ നിൽക്കുന്നു. നമ്പ്യാർ അങ്കിൾ ഇതുവരെ പോയില്ലായിരുന്നോ? എന്ന് അങ്കിളിനെ കണ്ടപാടെ ഋഷി ചോദിച്ചു.

 

അപ്പോൾ നമ്പ്യാർ അങ്കിൾ ഋഷിയും സൂര്യയും വരാനായിട്ട് വൈറ്റ് ചെയ്യുകയായിരുന്നു. എന്തുപറ്റി... എന്തെങ്കിലും പ്രശ്നം ഉണ്ടോ ? എന്ന് ഋഷി തിരക്കുന്നുണ്ട്. എന്നാൽ, ഒന്നുമില്ല എന്ന് നമ്പ്യാർ അങ്കിൾ പറഞ്ഞു. പക്ഷെ എന്തോ ഉണ്ടന്ന് മനസിലാക്കി സൂര്യ അങ്കിളിനോട് എന്താണെങ്കിലും പറയ് എന്ന് പറഞ്ഞ് നിർബന്ധിച്ചു. അപ്പോൾ കുറച്ചു മുന്നേ അമ്മു വിളിച്ചിരുന്നു. എന്ന് അങ്കിൾ പറഞ്ഞു

അത് കേട്ടപ്പോൾ തന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നാണ് സൂര്യ ചോദിച്ചത്. അങ്ങനെ അങ്കിൾ കാര്യം തിരക്കി. "അമ്മുവിൻറെ ഭർത്താവിന് ഒരു സഹോദരി ഉണ്ട് ആള് ഒരൽപം പ്രശ്നക്കാരിയാണ്. അമ്മു ആ കുടുംബത്തിൽ നിന്നും പിണങ്ങിപ്പിരിഞ്ഞ് പോരാൻ തന്നെ കാരണം ആ സ്ത്രീയാണ്. അങ്ങനെ ഒരു മൂശേട്ട സ്വഭാവമാണ് അവരുടേത്. അവർ ഇന്ന് അമ്മുവിനെ കാണാൻ ചെന്നത്രെ. അത് കേട്ടപ്പോൾ ഒരു പോലെ ഋഷിയും സൂര്യയും ആകെ ടെൻഷൻ ആയി....

എന്നിട്ട്" എന്ന് സൂര്യ വെപ്രാളത്തോടെ ചോദിക്കുന്നുണ്ട്. അപ്പോഴും എന്നിട്ടെന്താ.? അവർ വഴക്കിന് ചെന്നു ... അമ്മുവിൻറെ മോൻ കുട്ടനെ തട്ടിയെടുക്കാൻ അമ്മു ശ്രമിക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്. നൊന്ത് പെട്ട കുഞ്ഞിനെ അമ്മുവിൻറെ കൈയിൽ നിന്നും തട്ടിപ്പറിച്ചത് അവരാ... അതിന്റെ പേരിൽ ആ പാവം കുടിച്ച കണ്ണീരിന് കണക്കില്ല... എന്നിട്ടും ആ സ്ത്രീ പിന്നെയും എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത് എന്നെനിക്കറിയില്ല... അമ്മുവിൻറെ സ്ഥാനത്ത് വേറെ ആര് ആയിരുന്നാലും ഇങ്ങനെ ഒന്നും അല്ല സംഭവിക്കുക... എല്ലാം വിട്ടുകൊടുത്തിട്ടും എല്ലാവരും കൂടി ആ പാവത്തിനെ.....

 

അപ്പോൾ ഋഷി.... " ടീച്ചർ വേറെ എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചു,"നിങ്ങളെ അന്വേഷിച്ചു, പുറത്തു പോയിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ തിരിച്ചു അങ്ങോട്ട് വിളിക്കണ്ട ഇങ്ങോട്ട് വിളിച്ചോളാം എന്ന് പറഞ്ഞു. ഇനിയിപ്പോൾ പുറത്തൊന്നും പോകുന്നില്ലല്ലോ നിങ്ങൾ ? " ഇല്ല എന്ന് ഋഷി പറഞ്ഞു....

അപ്പോൾ അമ്മു ഇനിയും വിളിക്കാൻ സാധ്യതയുണ്ട്... എന്നും പറഞ്ഞ് അങ്കിൾ പോയി. സൂര്യ അപ്പോൾ റാണിയമ്മ എല്ലാം അറിഞ്ഞിട്ടാണോ എന്ന് സംശയിക്കുന്നുണ്ട്... നമ്മളെ മാറ്റി നിർത്തിയിരിക്കുന്നത് ടീച്ചർ ആണെന്ന് അറിഞ്ഞു കാണും എന്നിങ്ങനെ ഋഷിയോടും സൂര്യ പറഞ്ഞു. പിന്നെ അവർ ടീച്ചറുടെ കാളിനായി കാത്തുനിന്നു.. പിന്നെ ആര്യയും ശേഖരനും കൂടി മോഹനന്റെ കാര്യം ഓർത്ത് ടെൻഷൻ ആകുന്നുണ്ട്. നിയമപരമായി ആ ബന്ധം വേർപെടുത്തിയിട്ടില്ലല്ലോ.... എന്നാൽ ഇന്ന് നമ്മുടെ നിയമം വഴി വിവാഹ ജീവിതത്തിനിടയിൽ മറ്റൊരു ബന്ധത്തിന് സാധുതയൊക്കെയുണ്ട്...


വിവാഹേതര ലൈംഗികബന്ധം ഒരു ക്രിമിനല്‍ക്കുറ്റമായിരുന്നു. എന്നാൽ, ഇന്നങ്ങനെ അല്ല... ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 158 വര്‍ഷം പഴക്കമുള്ള 497-ാം വകുപ്പ് "വിവാഹേതര ലൈംഗികബന്ധം അതായത് അവിഹിതം അത് ഒരു ക്രിമിനല്‍ക്കുറ്റമാണ് എന്നത് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2018 സെപ്റ്റംബര് 27നാണ് റദ്ദാക്കി. ഈ വകുപ്പ് ഭാര്യയെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ഉപഭോഗവസ്തുവായാണ് കണക്കാക്കുന്നതെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 497 റദ്ദാക്കിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല ഭാര്യയെന്നത് ഉപഭോഗവസ്തുവുമല്ല എന്നതായിരുന്നു വിധിയുടെ ആത്മാവ് . ഇവിടെ ആര്യ മോഹനൻ ബന്ധത്തിലെ പ്രശ്നം അതായിരുന്നല്ലോ. ആ കഥ ഓർത്തുനോക്കിയാൽ ഇപ്പോൾ ആര്യ ശേഖരൻ ബന്ധത്തിന് നിയമത്തിലും പ്രശ്നമില്ല ജീവിതത്തിലും പ്രശ്നമില്ല...

പൂർണ്ണമായ കൂടെവിടെ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (6 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (6 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (6 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (6 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (6 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (6 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (6 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (6 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (6 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (6 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (7 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (7 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (7 hours ago)

Malayali Vartha Recommends