Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'ഒരു സിനിമ ഞാൻ സംവിധാനം ചെയ്യും എന്നുണ്ടെങ്കിൽ അത് ആദ്യം ലാലേട്ടന്റെ പേജിലും എന്റെ പേജിലും ആന്റണി പെരുമ്പാവൂരിന്റെ പേജിലും പുറത്തു വിട്ടു കൊണ്ടായിരിക്കും അങ്ങനെയൊരു വാർത്ത ഞങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്..' പ്രചരിക്കുന്ന ആ വാർത്തകൾ തെറ്റ്, വിശദീകരണം നൽകി ദിലീപ്

09 NOVEMBER 2021 03:51 PM IST
മലയാളി വാര്‍ത്ത

ക്യാമറയ്ക്ക് മുന്നിലും പിന്നിലും തിളങ്ങുന്ന പലരും മലയാള സിനിമയിൽ ഉണ്ട്… മലയാളസിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നടന്മാർ സംവിധായകരാകുന്ന കാഴ്ചയ്ക്കാണ് ഇന്ന് സിനിമാലോകം സാക്ഷ്യംവഹിക്കുന്നത് തന്നെ. തങ്ങളുടെ പ്രിയ താരങ്ങൾ സംവിധാനത്തിലേക്ക് കടക്കുമ്പോൾ ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് സിനിമ പ്രേമികൾ അത് ഏറ്റെടുക്കാറുള്ളത് എന്നതും നാം കനിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദിലീപ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോക്കുവെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. വാർത്ത കണ്ടതോടെ ഏറെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ ഈ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തയാണെന്ന് അറിയിക്കുകയാണ് ദിലീപ് ഫാൻസ്‌ അസോസിയേഷൻ ചെയർമാൻ റിയാസ്. ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്


കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

പ്രിയപ്പെട്ടവരെ രണ്ടു ദിവസമായി വാർത്താ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന ലാലേട്ടനെ നായകനാക്കി ദിലീപേട്ടൻ സംവിധാനം ചെയ്യുന്ന ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന പുതിയ സിനിമ വരുന്നു എന്ന പേരിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തയുടെ സത്യം എന്താണെന്ന് അറിയുവാൻ ഞാൻ ദിലീപേട്ടനെ വിളിക്കുകയും അതിന്റെ സത്യാവസ്ഥ എന്താണെന്ന് ദിലീപേട്ടൻ പറയുകയും ചെയ്തു..!!

അങ്ങനെ ഒരു സിനിമ ഞാൻ സംവിധാനം ചെയ്യും എന്നുണ്ടെങ്കിൽ അത് ആദ്യം ലാലേട്ടന്റെ പേജിലും എന്റെ പേജിലും ആന്റണി പെരുമ്പാവൂരിന്റെ പേജിലും പുറത്തു വിട്ടു കൊണ്ടായിരിക്കും അങ്ങനെയൊരു വാർത്ത ഞങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇങ്ങനെയൊരു വാർത്ത എങ്ങിനെയാണ് പുറത്തു വന്നത് എന്ന് ഞങ്ങൾക്ക് മൂന്നുപേർക്കും അറിയില്ല അതിന്റെ ഉറവിടം എവിടുന്നാണെന്നും അറിയില്ല എന്നാണ് ദിലീപേട്ടൻ പറഞ്ഞത്..!!

നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് ദിലീപേട്ടനെ കുറിച്ച് പല തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളും പല മാധ്യമങ്ങളും പുറത്തുവിട്ടുള്ളുതാണ് ഇതിനു മുന്നേയും അതുകൊണ്ടുതന്നെ ഇതുപോലെയുള്ള സത്യമല്ലാത്ത വാർത്തയുടെ പിറകിൽ പോകാതെയിരിക്കുക ...!!!! എന്നാണ് ഫേസ്ബുക്കിൽ ഫേസ്ബുക്കിൽ കുറിച്ചത്

അതേസമയം നിരവധി ചിത്രങ്ങളാണ് ദിലീപിന്റേതായി പുറത്തിറങ്ങാനുളളത്. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥനിലാണ് ഇപ്പോൾ നടൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത് പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. അതോടൊപ്പം ദിലീപ്-നാദിർഷാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥനും ഓടിടി റിലീസിന് തയ്യാറെടുക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends