Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'പ്രസവശേഷം ഞാന്‍ എന്‍റെ ശരീരത്തെ വെറുക്കാന്‍ പോകുകയാണോയെന്ന് ഭയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിനോട് ഞാന്‍ അത് പറഞ്ഞിരുന്നു.... ' പിന്നാലെ സംഭവിച്ചത്, അനുഷ്‌ക ശര്‍മ

14 NOVEMBER 2021 03:16 PM IST
മലയാളി വാര്‍ത്ത

ഏവരുടെയും പ്രിയ താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. ജനുവരി 11നാണ് ഇരുവരുടെയും ജീവിതത്തില്‍ പ്രകാശം പറത്തിക്കൊണ്ട് ഒരു അതിഥി വന്നത്. ഇതിനുപിന്നാലെ മകള്‍ വാമികയുടെ ചില ചിത്രങ്ങളും താരങ്ങള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ, പ്രസവത്തിന് ശേഷം തന്‍റെ ശരീരത്തെ വെറുത്തുപോകുമോ എന്നോര്‍ത്ത് ആകുലപ്പെട്ടിരുന്നതായി വെളിപ്പെടുത്തുകയാണ് അനുഷ്‌ക ശർമ. ഗ്രാസിയ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. 'ഒരു സ്ത്രീ അമ്മയാകുന്നതിന് മുമ്പേ, ഗര്‍ഭിണിയാകുന്നതിന് മുമ്പേ, തീര്‍ച്ചയായും ഒരു കുഞ്ഞ് ഉണ്ടാകുന്നതിന് മുമ്പേ സമൂഹം അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സമ്മര്‍ദങ്ങളെ ഞാന്‍ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞിരുന്നു. ഇതൊരു വലിയ മാനസിക സമ്മർദമാണ് നൽകുന്നത്. എന്റെ ശരീരത്തെ ഞാന്‍ വെറുക്കാന്‍ പോകുകയാണോയെന്ന് പോലും ചിന്തിച്ചു പോയി'- എന്നും അനുഷ്ക പറഞ്ഞു.

'എന്നാല്‍ ഇപ്പോള്‍ മുമ്പ് ഒരിക്കലുമില്ലാത്തതിനേക്കാള്‍ കൂടുതല്‍ ഇപ്പോഴുള്ള ചര്‍മ്മത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. മുമ്പ് ഉണ്ടായിരുന്നതുപോലെ അല്ല എന്റെ ശരീരം ഇപ്പോള്‍. എന്നാല്‍, ആരോഗ്യമുള്ളവളായിരിക്കാൻ ഞാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ അതിനായി പരിശ്രമിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഉണ്ടായിരുന്ന ചര്‍മ്മത്തിനേക്കാള്‍ ഇപ്പോഴത്തെ ചര്‍മ്മത്തില്‍ ഞാന്‍ സന്തുഷ്ടയാണ്'-അനുഷ്‌ക .

ഇപ്പോള്‍ എങ്ങനെ ഇരിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാറില്ല. ഒരു ഫോട്ടോയെടുത്താല്‍ ഇത്തരം പരിശോധനകള്‍ നടത്താതെ ആണ് ഞാന്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതെന്നും താരം പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends