Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇളം പിങ്ക് നിറത്തിലുള്ള സാരിയിൽ അണിഞ്ഞൊരുങ്ങി നവവധുവായി തൻവി; മുണ്ടണിഞ്ഞ് വരനായി ഗണേഷ്; സീരിയൽ നടി തൻവി വിവാഹിതയായി

16 NOVEMBER 2021 12:31 PM IST
മലയാളി വാര്‍ത്ത

മോഡലും നടിയുമായ തൻവി എസ്.രവീന്ദ്രന്‍ വിവാഹിതയായി. മുംബൈ സ്വദേശി ഗണേഷ് ആണു വരൻ. താലികെട്ടിന്റെയും കന്യാദാനത്തിന്റെയും വിഡിയോകൾ സമൂഹമാധ്യമത്തില്‍ താരം തന്നെ പങ്കുവച്ചിരുന്നു . വിവാഹവിശേഷം ആരാധകരെ തൻവി തന്നെ അറിയിക്കുകയായിരുന്നു .

മോഡലിങ്ങിലൂടെയാണ് തൻവി അഭിനയരംഗത്തേക്ക് എത്തുന്നത്. പരസ്പരം, ഭദ്ര, രാത്രിമഴ, മൂന്നുമണി എന്നീ സീരിയലുകളില്‍ അഭിനയിച്ചു.ഗണേഷ് ദുബായിലാണ് പ്രോജക്ട് മാനേജറായാണു ജോലി ചെയ്യുന്നത്. ദുബായിൽ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത് .‌നിരവധിപേർ സോഷ്യൽമീഡിയയിൽ തൻവിക്കും ഗണേഷിനും വിവാഹമംഗളങ്ങളുമായി എത്തിയിട്ടുണ്ട്.

പരസ്പരമെന്ന സീരിയലിൽ ദീപ്തി എന്ന നായികാ കഥാപാത്രത്തെ വെല്ലുവിളിച്ച് നിറഞ്ഞ് നിന്ന വില്ലത്തിയായാണ് തൻവി അഭിനയിച്ച് തകർത്തത്. ജെന്നിഫർ എന്നായിരുന്നു പരസ്പരത്തിലെ പേര് . കൂടാതെ ടമാർ പഠാർ, സ്റ്റാർ മാജിക് റിയാലിറ്റി ഷോകളുടേയും ഭാഗമായി തൻവി വന്നിട്ടുണ്ട് .
ഏറെ ആവേശത്തിലാണ് ഞാൻ, ഇന്നാണ് ആ വലിയ ദിവസം, എന്ന് കുറിച്ചുകൊണ്ടായിരുന്നു സോഷ്യൽമീഡിയയിൽ തൻവി വിവാഹത്തെ കുറിച്ച് പറഞ്ഞത്.

അതിന് പിന്നാലെ കന്യാദാന ചടങ്ങിൽ നിന്നുള്ള വീഡിയോയും പങ്കുവയ്ക്കുകയുണ്ടായി. എയർ ഹോസ്റ്റസായിരുന്ന തൻവി മോഡലിംഗ് രംഗത്തു നിന്നായിരുന്നു അഭിനയത്തിലേക്കെത്തിയത്. മൂന്നുമണി എന്ന ടെലിവിഷൻ പരമ്പരയിലായിരുന്നു തൻവി ആദ്യമായി അഭിനയിച്ചത്. ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക്(ടമാർ പടാർ) എന്ന ആദ്യ സീസണിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends